ചെടികൾ എത്ര ശ്രമിച്ചിട്ടും വളരുന്നില്ലേ എങ്കിൽ ഇതൊന്ന് ചെയ്തുനോക്കൂ മൂന്നാം നാൾ കിളിർക്കും

എല്ലാ വീട്ടിലും കാണും ഒരുപാട് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഇഷ്ടമുള്ള ആരെങ്കിലും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ആ വീട് കണ്ടാൽ തന്നെ അറിയാൻ കഴിയും കാരണം വീടിനു ചുറ്റും മരംഗം ആയിരിക്കും വീടിനു മുൻപിൽ നല്ല ഭംഗിയുള്ള പൂന്തോട്ടം കാണാം. ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രമേ അതിലൊക്കെ നമുക്ക് വിജയം കാണാൻ സാധിക്കൂ. ചിലർക്ക് ഇത്തരം വിഷയങ്ങളിൽ താല്പര്യം ഉണ്ടെങ്കിൽ പോലും വളരെ വൃത്തിയായി ചെയ്യാൻ കഴിയില്ല കാരണം ചില പ്രദേശങ്ങളിൽ നല്ല പൂക്കൾ വിരിയുന്ന ചെടികൾ വാളർന്നു വരാൻ വലിയ പ്രായസം തന്നെയാണ് ഉദാരഹണം പറയുകയാണെങ്കിൽ തീരദേശത്തെ വീടുകളിൽ പല തരത്തിലുള്ള ചെടികളും പെട്ടന്ന് വളരാറില്ല കാരണം അവിടെത്തെ മണ്ണിനു ഉപ്പു രസം കൂടുതൽ ആയതുകൊണ്ട് തന്നെയാണിത്.

എന്നാൽ നല്ല രീതിയിൽ വളം വിട്ടുകൊടുത്താൽ ഏതു ചെടിയും വളർത്താൻ സാധിക്കും. നല്ല വളക്കൂറുള്ള മണ്ണല്ല എങ്കിൽ ഒരു ചെടി ചട്ടിയിൽ നല്ല വാങ്ങൽ അടങ്ങിയ മണ്ണ് നിറച്ച ശേഷം നമുക്കു ചെടികൾ നട്ടുപിടിപ്പിക്കാൻ സാധിക്കും. അങ്ങനെയൊരു ട്രിക്കിനെ കുറിച്ച് നമുക്കു ചർച്ച ചെയ്യാം. നിങ്ങളുടെ വീടിനു ചുറ്റുമുള്ള മണ്ണിൽ ചെടികൾ വായിരുന്നില്ല എങ്കിൽ ഒരു ചെടി ചട്ടിയോ അല്ലെങ്കിൽ നല്ലൊരു പ്ലാസ്റ്റിക് ബോട്ടിലോ എടുത്ത ശേഷം അതിലേക്കു വളം അടങ്ങിയ മണ്ണ് നിറയ്ക്കുക ശേഷം കുഴിച്ചിടാൻ ഉദ്ദേശിക്കുന്ന മരത്തിന്‍റെ കമ്പ് ഒരു പഴം മുറിച്ച ശേഷം അതിൻ്റെ ഒരു കഷ്ണത്തിൽ കുത്തിവെക്കുക.

ശേഷം അങ്ങനെ തന്നെ നമ്മൾ നേരത്തെ മണ്ണ് നിറച്ചു വെച്ച ചെടി ചട്ടിയിൽ കുഴിച്ചിടുക ഇത്രയുമാണ് ചെയ്യേണ്ടത് ഇത്രയും ചെയ്താൽ ഏതു മരത്തിന്‍റെ കമ്പും വളരെ പെട്ടന്ന് മുളച്ചുവരും. ഇടയ്ക്കിടെ വെള്ളം ഒഴിച്ചുകൊടുക്കുക മാത്രമാണ് പിന്നീട് നമ്മൾ ചെയ്യേണ്ടത് പഴത്തിൽ തന്നെ മരത്തിന്‍റെ കമ്പ് കുത്തിവെക്കാൻ ശ്രദ്ധിക്കുക ഇതാണ് പ്രധാന കാര്യം. ഒരുപാട് ആളുകൾ ചെയ്തുനോക്കിയ ശേഷം ഫലം ലഭിച്ച ഒന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *