വാഷിംഗ് മെഷീൻ ക്‌ളീൻ ചെയ്യുമ്പോൾ ഈ കാര്യം ശ്രദ്ധിക്കണേ ഇല്ലെങ്കിൽ ഇതുപോലെ സംഭവിക്കും

ഇന്ന് വാഷിംഗ് മെഷീൻ ഇല്ലാത്ത വീടുകളില്ല വസ്ത്രങ്ങൾ നല്ലപോലെ കഴുകാൻ വാഷിംഗ് മെഷീൻ എല്ലാ വീട്ടിലും നിർബന്ധമാണ്‌. ആദ്യ കാലങ്ങളിലൊക്കെ വസ്ത്രങ്ങൾ വാഷ് ചെയ്യാൻ കല്ലായിരുന്നു ഉപയോഗിച്ചിരുന്നു ഇപ്പോഴും ഈ രീതിയിൽ വസ്ത്രങ്ങൾ കഴുകുന്നവർ കുറച്ചൊന്നുമല്ല നമ്മുടെ നാട്ടിൽ എങ്കിലും കൂടുതൽ ആളുകളും വാഷിംഗ് മെഷീൻ തന്നെയാണ് വീടുകളിൽ വാങ്ങുന്നത് ഇതാകുമ്പോൾ വസ്ത്രങ്ങൾ അതിൽ ഇട്ടുകൊടുത്താൽ മാത്രം മതി ആ സമയത്ത് നമുക്ക് മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ കഴിയും. സമയം ഒരുപാട് ലാഭിക്കാം മാത്രമല്ല ഒരുപാട് നേരം നമ്മൾ കഷ്ട്ടപ്പെടേണ്ട. എന്നാൽ വീടുകളിൽ വാഷിംഗ് മെഷീൻ വാങ്ങി വെച്ചിട്ടുള്ള ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം പറയാം അത് വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുന്നതിനെ കുറിച്ചാണ് എല്ലാവരും ദിവസവും ഇത് ഉപയോഗിക്കുന്നുണ്ട് എങ്കിലും അത് കഴുകാനോ വൃത്തത്തിയാക്കാനോ അത്ര പെട്ടന്നൊന്നും ആരും ശ്രമിക്കാറില്ല എന്നാൽ വാഷിംഗ് മെഷീൻ ഇടയ്ക്കിടെ വൃത്തിയാക്കൽ പതിവാക്കണം ഇല്ലെങ്കിൽ നമുക്ക് ഒരുപാട് ദോഷങ്ങൾ വരും.

വാഷിംഗ് മെഷീൻ മെഷീൻ സ്വയം വൃത്തിയാക്കുമ്പോഴും നമ്മൾ പല കാര്യങ്ങൾ ശ്രദ്ധിക്കണം അതിന്‍റെ അകത്തെ മെഷീൻ ഏതു തരമാണെന്നു നമുക്ക് അറിയില്ല അതിനാൽ കൈകൊണ്ടു ക്ലീൻ ചെയ്യമ്പോൾ ശ്രദ്ധിക്കണം ഇത് വൃത്തിയാക്കുന്ന കാര്യത്തിൽ മാത്രമല്ല എന്തെങ്കിലും കാരണം കൊണ്ട് വാഷിംഗ് മെഷീൻ വർക്ക് ചെയ്യുന്നില്ലെങ്കിൽ ഉടനെ തന്നെ അത് പരിശോധിക്കാനോ മെഷീൻ അഴിക്കാനോ ശ്രമിക്കരുത് കാരണം വാഷിംഗ് മെഷീൻ കറന്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു മെഷീനാണ് മാത്രമല്ല അതിൽ എപ്പോഴും വെള്ളത്തിന്‍റെ അംശം ഉണ്ടായിരിക്കും.

അതിനാൽ ഈ കാര്യം കൂടി ശ്രദ്ധിക്കുക. മെഷീൻ സ്വയം വൃത്തിയാക്കാൻ ശ്രമിക്കുമ്പോൾ എന്തെങ്കിലും ബ്രെഷോ തുണികളോ ഉപയോഗിച്ച് മാത്രം ഇതിന്‍റെ ഉൾഭാഗം വൃത്തിയാക്കാൻ ശ്രമിക്കുക.മെഷീൻ വർക്ക് ചെയ്തില്ല എങ്കിൽ ഇതിനെക്കുറിച്ചു അറിയുന്ന ആളുകളെ കൊണ്ട് തന്നെ ശെരിയാക്കാൻ ശ്രമിക്കുക ഇല്ലെങ്കിൽ അവ കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ കാരണമായേക്കാം.ഇത്രയും കാര്യങ്ങൾ നമ്മൾ ഒരിക്കലും അവഗണിക്കരുത് ശ്രദ്ധിച്ചില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് മാത്രമേ നമുക്ക് ഉണ്ടാകൂ അതുകൊണ്ട് വീട്ടിൽ വാഷിംഗ്‌ മെഷീൻ ഉപയോഗിക്കുന്ന എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം മറ്റുള്ളവരെ ഓർമ്മപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *