വളരെ കുറഞ്ഞ ചിലവിൽ വീടുകൾക്ക് ഇനി ഇതുമതി ടൈൽസിനും പൈന്റിനും വിട

വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരുപാട് നാളത്തെ സ്വപ്നങ്ങൾക്ക് ശേഷമായിരിക്കും ഒരു വീട് പടുത്തുയർത്തുന്നത്. അതുകൊണ്ടുതന്നെ അത് എത്രത്തോളം മനോഹരമാക്കാൻ സാധിക്കും അത്രത്തോളം മനോഹരമാക്കുകയാണ് വേണ്ടത്. പലപ്പോഴും വീടിന്‍റെ പില്ലറുകൾ ടൈലുകൾ ഉപയോഗിച്ചാണ് വർക്ക് ചെയ്യുന്നത്. എന്നാൽ ഇത് ഒരുപാട് എക്സ്പെൻസീവ്. ടൈലിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് സ്റ്റോണുകൾ. ഇന്ന് കൂടുതലും വീടുകളിൽ സ്റ്റോണുകൾ ആണ് പില്ലെറിനെല്ലാം ഉപയോഗിക്കുന്നത്. ഗ്രാനൈറ്റ് സ്റ്റോണിന്റെ ഡാർക്ക് എഡിഷൻ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.എന്നാൽ പൊതുവേ ഇതിനെക്കുറിച്ച് ആർക്കും അറിയില്ല. ഇതുവരെ വിപണിയിൽ ഉണ്ടായിരുന്നത് മീഡിയം ലോ ലെവലിലുള്ള ഡാർക്ക് എഡിഷനുകൾ ആയിരുന്നു. ഇപ്പോൾ പൂർണമായുള്ള ഡാർക്ക്‌ എഡിഷനാണ് വിപണിയിലെത്തിയിരിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് ഈ സ്റ്റോൺ. അടിക്കാനും വളരെ സ്മുത്താണ്.

ഇത് മിക്സ് ചെയ്യുമ്പോൾ എപ്പോഴും നല്ല കറക്റ്റ് ആയി തന്നെ മിക്സ് ചെയ്യണം.ഇതിന്റെ മിക്സിങ്ലാണ് എഫ്ക്ട് ഇരിക്കുന്നത്. അതുകൊണ്ടാണ് കറക്റ്റ് ആയ രീതിയിൽ തന്നെ മിക്സ് ചെയ്യണം എന്ന് പറയുന്നത്. കൈകൊണ്ട് മിക്സ് ചെയ്യുന്നതിനേക്കാൾ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് മിക്സ് ചെയ്യുന്നതാണ് നല്ലത്.മെഷീൻ ഉപയോഗിച്ച് സ്പ്രേ ചെയ്തതാണ് ഇത് പില്ലറുകളിൽ പിടിപ്പിക്കുന്നത്. പില്ലറുകളിൽ ടൈലുകൾ ഇടുന്നതിനേക്കാളും എന്ത് കൊണ്ടും കാണാൻ ഭംഗി സ്റ്റോൺ വർക്കുകൾ ചെയ്യുന്നതാണ്. അപ്പോൾ ഡാർക്ക് എഡിഷൻ സ്റ്റോൺ ആണെങ്കിൽ കുറച്ചുകൂടി ഭംഗിയേകും.

ഒരു വീട് പണിയുമ്പോൾ നമ്മളൊക്കെ ശ്രദ്ധിക്കുന്നത് പരമാവധി അതിൻ്റെ ചെലവ് കുറയ്ക്കുക എന്നതാണ് വീടിന് ഉപയോഗിക്കുന്ന എല്ലാം തന്നെ വളരെ നല്ലത് എടുക്കുകയും ചെലവ് നമ്മളെ കൊണ്ട് കഴിയുന്ന രീതിയിൽ കുറയ്ക്കുകയുമാണ് എല്ലാവരുടേയും ലക്ഷ്യം അങ്ങനെയുള്ളവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണിത് അധികമൊന്നും ചെലവ് വരില്ല എങ്കിലും വീടിൻ്റെ ഭംഗി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല ഈ ഡിസൈൻ.ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒട്ടുമിക്ക വീടുകൾക്കും ഇങ്ങനെയുള്ള ഡിസൈൻ തന്നെയാണ് കണ്ടുവരുന്നത് എന്തായാലും പുതിയ വീടുകൾക്ക് ചെയ്യാൻ പറ്റിയ ഒരു ഡിസൈൻ തന്നെയാണിത്.ഇതിന്റെ ഏറ്റവും നല്ല പ്രത്യേകത എന്തെന്നാൽ ഇത് ചെയ്യാൻ വളരെ കുറഞ്ഞ സമയം മാത്രം മതി എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *