ഒരുപാട് കാലമായി നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് അലൂമിനിയം പാത്രങ്ങളാണ് മിക്ക വീടുകളിലും പാത്രങ്ങൾ യൂദത്തു നോക്കുമ്പോൾ ഭൂരിഭാഗവും കാണുന്നത് അലൂമിനിയം പാത്രങ്ങൾ ആയിരിക്കും വെള്ളവും കുടിക്കാനോ അല്ലെങ്കിൽ പാകം ചെയ്ത ഭക്ഷണം എടുക്കാനോ മാത്രം സ്റ്റീലിന്റെ പാത്രങ്ങൾ ഉപയോഗിക്കും പാകം ചെയ്യാൻ അലൂമിനിയം പാത്രവും നമ്മുടെ നാട്ടിലെ രീതിയാണിത്.എന്നാൽ ഈ രീതിയിൽ അലൂമിനിയം പാത്രങ്ങളിൽ വീട്ടിലെ ഭക്ഷണം പാകം ചെയ്യുമ്പോൾ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് അതിലെ ദോഷങ്ങൾ.കളിമൺ പാത്രങ്ങളാണ് ഭക്ഷണം പാകം ചെയ്യാൻ ഏറ്റവും ഉത്തമം ഇവയിൽ പാകം ചെയ്യുന്ന ഭക്ഷണത്തിനു പ്രത്യേക രുചി തന്നെയാണ് മാത്രമല്ല ഇതിൽ ദോഷങ്ങൾ ഒന്നും തന്നെയില്ല.
പക്ഷെ അലൂമിനിയം പാത്രത്തിൽ സ്ഥിരമായി ഭക്ഷണം പാകം ചെയ്യുമ്പോൾ നമുക്ക് ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും അതിൻ്റെ നിറം മാറുന്നത് അതായത് ഒരുപാട് കാലം ആ പാത്രം ഉപയോഗിക്കുമ്പോൾ അതിൻ്റെ നിറവും പാത്രത്തിന്റെ അംശവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലേക്കാണ് ചേരുന്നത് ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചാൽ ശേഷം സംഭവിക്കുന്നത് എന്താണെന്ന് പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ അതുകൊണ്ട് പരമാവധി വീടുകളിൽ കളിമൺ പാത്രങ്ങൾ അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.ഇവയിൽ നമുക്ക് ദോഷം ചെയ്യൂന്ന ഒന്നും തന്നെയില്ല അലൂമിനിയം ഉപയോഗിക്കുമ്പോൾ അതിന്റെ ദോഷങ്ങൾ നമ്മൾ അറിയുന്നത് ഒരുപാട് വൈകിയായിരിക്കും കാരണം വർഷങ്ങൾ അവ വീട്ടിൽ ഉപയോഗിച്ചാൽ അത്രയും കാലം ആ ഭക്ഷണം കഴിക്കുന്നവർക്ക് അത് അറിയുന്നത് വർഷങ്ങൾ കഴിഞ്ഞിട്ടായിരിക്കും ഇതുമൂലം നമുക്ക് സംഭവിച്ചതിന്റെ കാരണം കണ്ടെത്താനും കഴിയില്ല അതുമൂലം ഈ പത്രങ്ങൾ തന്നെ വീട്ടുകാർ വീണ്ടും ഉപയോഗിക്കുന്നു.
ഇനി നമ്മൾ ചെയ്യേണ്ടത് അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദോഷങ്ങൾ എല്ലാ കൂട്ടുകാരിലും എത്തിക്കുക എന്നതാണ് ഈ പാത്രങ്ങൾ ഒഴിവാക്കി വീടുകളിൽ കളിമൺ പാത്രങ്ങളും സ്റ്റീൽ പാത്രങ്ങളും മാത്രം വാങ്ങി ഉപയോഗിക്കുക.എന്തായാലും മുൻപത്തേക്കാൾ ആളുകൾ ഇപ്പോൾ സ്റ്റീൽ പാത്രം ഉപയോഗിക്കുന്നതിൽ ശ്രദ്ധ കാണിക്കുന്നുണ്ട് അലൂമിനിയം പാത്രങ്ങൾ വാങ്ങുന്നത് നിർത്തി സ്റ്റീൽ പാത്രം മാർക്കറ്റിൽ കൂടുതലായി ഇറങ്ങുന്നു.