റോഡ് സൈഡിൽ നിന്നും ഇളനീർ കുടിച്ചിട്ടുണ്ടോ എങ്കിൽ ഈ കാര്യം അറിഞ്ഞോളൂ ഇല്ലെങ്കിൽ സംഭവിക്കുന്നത് ജീവിതം മാറ്റിമറിക്കും

നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇളനീർ.എല്ലാവരുടെ വീട്ടിലും തെങ്ങുണ്ട് നമുക്ക് ഇഷ്ടമുള്ളപ്പോൾ തെങ്ങിൽ നിന്നും തേങ്ങ പറിക്കാം ഇളനീർ പറിക്കാം അതിനു മുൻപുള്ള കരിക്ക് പറിച്ചു കഴിക്കാം അങ്ങനെ എപ്പോ വേണമെകിലും നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെയാണ് തേങ്ങയും ഇളനീരും.ഇവ കുടിച്ചാൽ വളരെ പെട്ടന്ന് തന്നെ ദാഹം മാറും മാത്രമല്ല ഇളനീർ കഴിക്കാനും നല്ല രുചിയാണ് അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടമാണ്.നമ്മുടെ എല്ലാ ഭക്ഷണത്തിലും ഉൾപ്പെടുത്തുന്ന ഒന്നാണ് തേങ്ങാ അതുകൊണ്ടു തന്നെയാണ് എല്ലാ വീടുകളിലും ഒരു തെങ്ങെങ്കിലും നട്ടുപിടിപ്പിക്കുന്നത്.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ഇവിടെ പറയാൻ പോകുന്നത് യാത്ര ചെയ്യുന്ന സമയത്ത് റോഡ് സൈഡിൽ നിന്നും ക്ഷീണം മാറ്റാൻ വേണ്ടി ഇളനീർ കുടിക്കുന്നതിനെ പറ്റിയാണ് ദീർഘ ദൂര യാത്ര ചെയ്യുമ്പോൾ ഇടയ്ക്കെങ്കിലും വിശ്രമിക്കാൻ വേണ്ടി നമ്മൾ വണ്ടി നിർത്താറുണ്ട്.

ഇതിനിടയ്ക്ക് റോഡ് സൈഡിൽ കാണാറുള്ള പതിവ് കാഴ്ചയാണ് ഇളനീർ കച്ചവടം കേരളത്തിൽ നിന്നും പുറത്തു പോയാൽ അന്യ സംസ്ഥാനത്ത് വളരെ കൂടുതലായി ഈ കാഴ്ച നമുക്ക് കാണാൻ കഴിയും അതുകൊണ്ട് തന്നെ നമ്മളിൽ പലരും ഒരിക്കലെങ്കിലും ഇവരുടെ കയ്യിൽ നിന്നും ഇളനീർ വാങ്ങി കുടിച്ചിട്ടുണ്ടാകും.എന്നാൽ അന്യ സംസ്ഥാനങ്ങളിൽ പോയി ഇളനീർ വെള്ളം കുടിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക അവിടെ തെങ്ങ് വളരെ പെട്ടാണ് വളരാനും നല്ല കായ്ഫലം ഉണ്ടാകാനും അവർ തെങ്ങിൽ ചില കാര്യങ്ങൾ ചെയ്യാറുണ്ട് എല്ലാ സ്ഥലങ്ങളിലും ഇത് പതിവില്ല എങ്കിലും ചില മേഖലകളിൽ എങ്കിലും ഈ കാഴ്ച നിങ്ങൾക്ക് കാണാൻ കഴിയും

തെങ്ങിൽ ഒരു തുളയിട്ട ശേഷം അതിൽ വളം ഇടുന്നപോലെ ചില കാര്യങ്ങൾ അവർ ചെയ്യാറുണ്ട് ഇത് ഏതു തരം വളമാണെന്ന് കൃത്ത്യമായി പറയാൻ കഴിയില്ല എങ്കിലും ഇങ്ങനെ ചെയ്യുന്ന തെങ്ങിൽ ഉണ്ടാകുന്ന തേങ്ങയോ ഇളനീരോ നമുക്ക് കഴിക്കാൻ പാടില്ലാത്തതാണ് എന്നു ഉറപ്പിക്കാം.എന്തായാലും ഇനി യഥാര്ത ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക ഇളനീർ കുടിക്കണമെന്നുണ്ടെങ്കിൽ നമ്മുടെ നാട്ടിൽ നിന്ന് തന്നെ അവ കൊണ്ടുപോകാൻ ശ്രദ്ധിക്കുക അങ്ങനെ ചെയ്‌താൽ യാത്രക്കിടയിലും നിങ്ങൾക്ക് ഇളനീർ കുടിക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *