പുതിയ വീടിൻ്റെ തറ നിറയ്ക്കുന്നതിന് മുൻപ് ഈ കാര്യം അറിയൂ ഇല്ലെങ്കിൽ ഇരട്ടിപണിയാകും

പുതിയ വീട് പണികഴിപ്പിക്കുമ്പോൾ ആദ്യത്തെ ഘട്ടം തരായണാല്ലോ താരയുടെ പണി കഹ്‌സീഞ്ഞാൽ പിന്നെ അടുത്ത പണി പടവാണ് എന്നാൽ പടവ് തുടങ്ങുന്നതിന് മുൻപ് തറയുടെ ഉൾഭാഗം നിറയ്ക്കണം.തറ നിറയ്ക്കാൻ വേണ്ടി പലരും പല സാധനങ്ങൾ ആയിരിക്കും ഉപയോഗിക്കുന്നത് ചിലർ തറയുടെ അടുത്തു തന്നെ ഒരു കുഴിയുണ്ടാക്കി അതിൽ നിന്നും മണ്ണ് എടുത്തു തറ നിറയ്ക്കും മറ്റു ചിലർ ചരൽ ഉപയോഗിച്ചും തറ നിറയ്ക്കാറുണ്ട് ഇപ്പോൾ കണ്ടുവരുന്ന വീടുകൾക്ക് കൂടുതലയായും കണക്കുന്നത് എം സാൻഡ് ഉപയോഗിച്ച് തറ നിറയ്ക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത് ഇങ്ങനെയുള്ളവ ഉപയോഗിക്കുന്നത് വീടുകൾക്ക് നല്ലതു തന്നെയാണ് എന്നാൽ വീട് പണിയുടെ ചെലവ് കുറയ്ക്കാൻ വേണ്ടി ചിലർ ചെയ്യുന്നത് പഴയ വീടുകൾ പൊളിച്ച ഭാഗങ്ങൾ അതായത് ഭിത്തിയിൽ നിന്നും അടർന്നു വീണ സിമന്റ് പാളികൾ ഉപയോഗിച്ചു തറ നിറയ്ക്കുന്ന കാഴ്ചയാണ് കൂടുതൽ ആരും ഇങ്ങനെ ചെയ്യില്ല.

എങ്കിലും മണ്ണ് കൂടുതൽ കിട്ടിയില്ല എങ്കിൽ കുറച്ചെങ്കിലും ഇവ തറയ്ക്കുള്ളിൽ ഇടുന്ന ഒരുപാട് ആളുകളുണ്ട് ഇത് ഭാവിയിൽ നല്ല രീതിയിൽ ദോഷം ചെയ്യും എങ്ങനെയെന്നല്ലേ കാലപ്പഴക്കം വരുമ്പോൾ ഇവ തറയ്ക്കകത്ത് നിന്ന് പൊടിഞ്ഞുപോകും അങ്ങനെ കൊടുത്താൽ പൊടിഞ്ഞുപോകുമ്പോൾ വീടിനകത്ത് വിരിച്ചത് എന്തായാലും അവ താഴേക്ക് ഇടിഞ്ഞുപോകും ഭൂരിഭാഗം ആളുകൾക്കും ഇതിനെക്കുറിച്ചു അറിയാം പക്ഷെ ചുരുക്കം ചില ആളുകൾ മാത്രം തറ നിറയ്ക്കാൻ വേറെ ഒന്നും കിട്ടിയില്ല എങ്കിൽ ഇങ്ങനെ ചെയ്യാറുണ്ട് എന്നാൽ ഇനി ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അവരോട് ഈ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തണം ഇത് നിങ്ങളുടെ പുത്തൻ വീടിന് ഭാവിയിൽ വലിയ രീതിയിൽ ദോഷം ചെയ്യുമെന്നും പിന്നീട് വലിയ തുക മുടക്കി അത് പരിഹരിക്കേണ്ടിവരുമെന്നും പറയണം.

വീട് നിർമ്മാണത്തിന്റെ ചെലവ് ചുരുക്കാൻ വേണ്ടിയാണ് പലരും ഇങ്ങനെ ചെയ്യുന്നത് വളരെ സാധാരണക്കാരായ ആളുകൾ തന്നെയാണ് അവർ.പഴയ വീട് പൊളിക്കുമ്പോൾ അല്ലെങ്കിൽ എവിടെയെങ്കിലും വീട് പൊളിച്ചിട്ടുണ്ടെങ്കിൽ അവിടെ നിന്നും കൊണ്ടുവന്നാണ് ഇവർ പുതിയ വീടിനുള്ള തറ നിറയ്ക്കുന്നത്.എന്തായാലും ഇനി ആരും ഇങ്ങനെ ചെയ്യില്ലെന്ന് പ്രതീക്ഷിക്കാം ഒരുപാട് കാലം ജോലി ചെയ്തു ആഗ്രഹിച്ചു ഒരു വീട് പണിയുമ്പോൾ അത് നല്ല രീതിയിൽ ശ്രദ്ധിച്ചു തന്നെ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *