ഇനി പാക്കറ്റ് നൂഡിൽസ് വേണ്ട വീട്ടിലുള്ള ഈ പൊടി ഉപയോഗിച്ച് ഉണ്ടാക്കാം

നൂഡിൽസ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ല എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഭക്ഷണം തന്നെയാണ് നൂഡിൽസ്.വളരെ പെട്ടന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഇവ നമ്മൾ സാധാരണ കടകളിൽ നിന്നുമാണ് വാങ്ങിക്കുക കടകളിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന നൂഡിൽസ് പാക്കറ്റ് വാങ്ങി വീട്ടിൽ കൊണ്ടുവന്നു വെറും മിനുറ്റുകൾക്കകം ഇവ തയ്യാറാക്കാൻ സാധിക്കും മാത്രമല്ല നല്ല രീതിയിൽ ഇവ പാകം ചെയ്താൽ കഴിക്കാൻ നല്ല രുചിയാണ് ഇതുകൊണ്ട് തന്നെ നമ്മുടെ കൂട്ടുകാരിൽ ഒട്ടുമിക്ക ആളുകളും നൂഡിൽസ് ദിവസവും കഴിക്കാറുണ്ട്.മറ്റു ഭക്ഷണം പാകം ചെയ്യാൻ വൈകിയാൽ വളരെ പെട്ടന്ന് തയാറാക്കാൻ സാധിക്കുന്നതും യാത്ര സമയത്ത് കഴിക്കാൻ കഴിയുന്നതും കൂടുതൽ കൂട്ടുകാരെ ഇത് കഴിക്കാൻ ഇഷ്ടമുള്ളവരാക്കുന്നു.

എന്നാൽ നൂഡിൽസ് പാക്കറ്റ് നമ്മുടെ വീടിന്റെ അടുത്ത കടകളിൽ ഇല്ലെങ്കിൽ വിഷമമാണ് പിന്നെ ദൂരെ സ്ഥലങ്ങളിലുള്ള കടകളിൽ പോയി വാങ്ങിക്കണം എന്നാൽ ഈ സമായത്ത് കടകൾ തുറക്കുകയില്ല പിന്നെങ്ങിനെയാണ് നമുക്ക് ഇഷ്ടമുള്ള ഭക്ഷണമായ നൂഡിൽസ് കഴിക്കുക എന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും അത് തന്നെയാണ് ഇവിടെ പറയുന്നത് ഇനിമുതൽ നൂഡിൽസ് കഴിക്കാനും ഉണ്ടാക്കാനും കടയിൽ നിന്നും വാങ്ങിക്കേണ്ട ആവശ്യമില്ല വീട്ടിലുള്ള ഗോതമ്പ് പൊടി ഉപയോഗിച്ച് വളരെ പെട്ടന്ന് തന്നെ നമുക്ക് നൂഡിൽസ് പാകം ചെയ്യാനും കഴിക്കാനും കഴിയും.നമ്മൾ കടയിൽ നിന്നും വാങ്ങി ഉണ്ടാക്കി കഴിക്കുന്ന നൂഡിൽസിന്റെ അതെ രുചിയിൽ തന്നെ ഗോതമ്പ് പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന നൂഡിൽസിലും ഉണ്ട്.

ഇതിന്റെ ഏറ്റവും നല്ല പ്രത്യേകത എന്തെന്നാൽ എല്ലാവർക്കും കഴിക്കാം എന്നത് തന്നെയാണ് നമ്മുടെ വീടുകളിൽ ചിലരെങ്കിലും ഉണ്ടാകും അത് പാക്കറ്റ് ഭക്ഷണമാണ് ഞാൻ കഴിക്കില്ല എന്ന് പറയുന്നവർ യാത്രക്കാർക്ക് നല്ല രുചിയിൽ നൂഡിൽസ് ഉണ്ടാക്കി കൊടുക്കാം.മാത്രമല്ല ഗോതമ്പ് പൊടി നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ളതുകൊണ്ട് ഏതു സമയത്തും ഇനി നൂഡിൽസ് കഴിക്കാം.ഇനി വീട്ടിലുള്ള ആരെങ്കിലും നൂഡിൽസ് കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ നൂഡിൽസ് പാക്കറ്റ് വാങ്ങിക്കാൻ കടയിലേക്ക് പോകല്ലേ വീട്ടിൽ സ്ഥിരമായി ഉണ്ടാകാറുള്ള ഗോതമ്പ് പൊടി എടുക്കൂ മിനുറ്റുകൾകൊണ്ട് തയ്യാറാകൂ രുചിയുള്ള നൂഡിൽസ്.

Leave a Reply

Your email address will not be published. Required fields are marked *