എല്ലാ വീട്ടിലും ഉണ്ടാകുന്ന ഒന്നാണ് സോഫ അതിഥികൾ വന്നാൽ സ്വീകരിച്ചു ഇരുത്താൻ ഏറ്റവും അനുയോജ്യം സോഫ തന്നെയാണ് മാത്രമല്ല സ്വീകരണ മുറിയിലും ഹാളിലും ഒരു സോഫ ഇടുന്നത് തന്നെ വീടിനു മൊത്തത്തിൽ ഒരു ഭംഗിയാണ്.എന്നാൽ കൂടുതൽ ദിവസങ്ങൾ കഴിഞ്ഞാൽ എല്ലാ വീടുകളിലെയും,സോഫ വളരെ പെട്ടാണ് പൊടി പിടിക്കും പിന്നെ അത് പഴകിയ പോലെയാണ് കാണുക വീട്ടിലുള്ള മറ്റുള്ള വസ്തുക്കളെ പോലെയുള്ള സോഫ നമ്മൾ എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പെട്ടന്ന് അഴുക്കാകാനും പൊടി പിടിച്ചു നിറം മാറാനും കാരണമാകും.പിന്നെ ഇത് എങ്ങിനെ വൃത്തിയാക്കാമെന്ന് വിചാരിച്ചാലും കഴിയില്ല കാരണം നമ്മൾ വീട്ടിൽ വാങ്ങുന്ന ഭൂരിഭാഗം സോഫകളും നല്ല സോഫ്റ്റ് തുണികൊണ്ടായിരിക്കും നിർമ്മിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് പൊടിപിടിക്കാൻ സാധ്യത കൂടുതലാണ് കൂടാതെ എന്തെങ്കിലും വെള്ളം സോഫയിൽ വീണാൽ അതിന്റെ കറ കൂടി സോഫായിൽ തെളിഞ്ഞുകാണും.
ഇങ്ങനെയൊരു അവസ്ഥയിൽ സോഫ പുതിയത് വാങ്ങാതെ തന്നെ പഴയ സോഫ പുതിയത് പോലെയാക്കാം ഇനിയാരും പഴയ സോഫ കളയരുത് എത്ര കറ പിടിച്ച സോഫ ആണെങ്കിലും വളരെ പെട്ടന്ന് തന്നെ നമുക്ക് അത് വെളുപ്പിക്കാൻ കഴിയും.സോഫ മാത്രമല്ല നമ്മൾ വീട്ടിലെ ചാനലുകളിൽ വെച്ചിടുന്ന കർട്ടൺ പിന്നെ വീട്ടിൽ ഉപയോഗിക്കുന്ന കട്ടിയുള്ള തുണികൾ തുടങ്ങി നിരവധി സാധനങ്ങൾ ഈ രീതിയിൽ നമുക്ക് വൃത്തിയാക്കാൻ സാധിക്കും.അതിനായി നമുക്ക് വേണ്ടത് ഈ ഉപകരണമാണ് ഇത് കടകളിൽ വാങ്ങിക്കാൻ കിട്ടും ഇത് ഉപയോഗിച്ച് അഴുക്കുള്ള സ്ഥലങ്ങളിൾ ഉറച്ചു കൊടുത്താൽ മാത്രം മതി അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് വളരെ പെട്ടന്ന് പോകും.
പലരും ചെയ്യുന്നത് കർട്ടണിൽ പൊടി പിടിച്ചാൽ അത് അഴിച്ചു മാറ്റി കഴുകുകയാണ് എന്നാൽ ഇനിമുതൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല ഈ രീതിയിൽ ചെയ്താൽ ഒരുപാട് ജോലിഭാരം കുറഞ്ഞുകിട്ടും.അപ്പൊ ഇനിയെല്ലാരും കട്ടിയുള്ള തുണികളും കർട്ടണും ഇങ്ങനെ തന്നെ വൃത്തിയാക്കിക്കോളൂ.ഇന്ന് നമ്മൾ കാണുന്ന കാഴ്ചയാണ് സോഫ വൃത്തിയാക്കാൻ വീടിന് പുറത്തുകൊണ്ടുപോയി ചെയ്യുന്നത് സോഫയിൽ നിന്നും വീഴുന്ന പൊടികൾ വീടിന് അകത്ത് വീഴാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാൽ ഈ രീതിയിൽ ക്ലീൻ ചെയ്താൽ സോഫ പുറത്തുകൊണ്ടുപോകേണ്ട ആവശ്യമില്ല.