വല്ലപ്പോഴും നമ്മളിൽ പല കൂട്ടുകാരും വാങ്ങി കഴിക്കുന്ന കിഴങ്ങ് വർഗ്ഗത്തിൽ പെട്ട ഒന്നാണ് ചേമ്പ്.പലരുടേയും വീട്ടിലും ചേമ്പ് ഉണ്ടാകും എന്നാൽ വീട്ടിൽ ഇല്ലാത്തവർ കടകളിൽ കാണുമ്പോൾ ഇവ വാങ്ങി വീട്ടിൽ കൊണ്ടുവരാറുണ്ട് പുഴുങ്ങി കഴിച്ചാൽ നല്ല രുചിയുള്ള ഇവ എല്ലാവർക്കും ഇഷ്ടമാണ് വൈകുന്നേരം ചേമ്പ് പുഴുങ്ങി ചായയുടെ കൂടെ കഴിക്കുമ്പോൾ ലഭിക്കുന്ന രുചി പ്രത്യേകം പറയേണ്ടത് തന്നെയാണ്.പലരും ദിവസവും ചേമ്പ് കഴിക്കാറുണ്ട് ചേമ്പ് കഴിച്ചാൽ നമുക്ക് കിട്ടുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞാൽ ഇതുവരെ ചേമ്പ് കഴിച്ചിട്ടിലാത്ത പലരും ഇത് കഴിക്കുന്നത് ശീലമാക്കും.പച്ചക്കറി കടകളിലാണ് ഇവ ലഭിക്കുന്നത് വളരെ കുറഞ്ഞ വിലയിൽ തന്നെ ഇവ നമുക്ക് വാങ്ങിക്കാൻ കഴിയും.
സ്വന്തം വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കുന്നതാണ് നല്ലത് കൂടുതൽ വളങ്ങളോ വെള്ളമോ ഇല്ലാതെ തന്നെ ഇവ വളരും മാത്രമല്ല ഒരു ചേമ്പ് തൈയിൽ നിന്നും നിരവധി ചേമ്പ് തൈകൾ ഉണ്ടാകും.ഗ്രാം പ്രദേശങ്ങളിൽ പോയാൽ ഇവ കൂട്ടത്തോടെ നട്ടുപിടിപ്പിച്ചിരിക്കുന്നത് കാണാൻ കഴിയും പലരും ഇത് ദിവസവും കഴിക്കുന്നു അവരെല്ലാം ഇതിന്റെ ഗുണങ്ങൾ അറിഞ്ഞവരാണ് എന്നാൽ പലരും ഇത് കഴിക്കുന്നത് ശീലമാക്കുന്നില്ല കാരണം അവർക്ക് ചേമ്പിനെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്നുവേണം പറയാൻ നിങ്ങൾ ഇതുവരെ ചേമ്പ് കഴിച്ചിട്ടില്ല എങ്കിൽ അല്ലെങ്കിൽ വല്ലപ്പോഴുമാണ് ചേമ്പ് കഴിച്ചിട്ടുള്ളത് എങ്കിൽ ഇനി ദിവസവും ഇവ വാങ്ങി വീട്ടിൽ കൊണ്ടുവന്നോളൂ വളരെ കുറഞ്ഞ വിലയിൽ വാങ്ങിക്കാൻ കഴിയുന്ന ഇവ തീർച്ചയായും നിങ്ങൾക്ക് പറഞ്ഞാൽ തീരാത്ത ഗുണങ്ങൾ തരുന്നുണ്ട്.
സാധാരണ നമ്മൾ പച്ചക്കറികൾ വാങ്ങാൻ മാർക്കറ്റിൽ പോയാൽ ഇവ കണ്ടാലും കൂടുതൽ ആളുകൾ ഒന്നും ശ്രദ്ധിക്കാറില്ല സാധാരണ വാങ്ങി വീട്ടിൽ കൊണ്ടുവരാറുള്ള പച്ചക്കറികൾ മാത്രമേ വാങ്ങാറുള്ളൂ കാരണം ചേമ്പിനെ കുറിച്ച് അറിയാൻ ശ്രമിക്കാത്തത് തന്നെയാണ്.ചേമ്പ് പുഴുങ്ങി മാത്രമല്ല കറികളിലും ഉപയോഗിക്കാൻ കഴിയും ഇനിയെങ്കിലും എല്ലാവരും ചെമ്പു കഴിക്കുന്നത് ശീലമാക്കണം.കിഴങ്ങ് വർഗ്ഗങ്ങൾ ഏറ്റവും കൂടുതൽ കഴിക്കാൻ കഴിയുന്ന ഒരു സമയം തന്നെയാണിത് കാരണം ജോലിക്ക് പോകാൻ കഴിയാത്തത് കാരണം എല്ലാവരും സ്വന്തം വീട്ടിലുംപരിസരത്തും കൃഷി ചെയ്യുണ്ട് ആ കൂട്ടത്തിൽ ചേമ്പും കൃഷി ചെയ്യൂന്നത് വളരെ നന്നായിരിക്കും.