കോഴികളെ വളർത്താൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളത് ആട്ടും സൗജന്യമായി ലഭിക്കുമ്പോൾ എല്ലാ വീടുകളിലും കോഴി ആഡ് താറാവ് അങ്ങനെ തുടങ്ങിയവ ഉണ്ടാകുന്നത് വളരെ നല്ലതാണ് പലരും അവരുടെ വീടുകളിൽ കോഴികളേയും ആടുകളേയും വളർത്തുന്നുണ്ട് ചിലർ വരുമാനത്തിന് വേണ്ടിയാണ് എങ്കിൽ മറ്റുചിലർ വീടിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് വളർത്തുന്നത്.ഭൂരിഭാഗം വീട്ടുകാരും അതിൽ നിന്നും എന്തെങ്കിലും വരുമാനം ലഭിക്കാൻ വേണ്ടി തന്നെയാണ് എന്നാൽ ഇങ്ങനെ നല്ല രീതിയിൽ കോഴി കൃഷി ചെയ്യാൻ കൂടുതൽ കുടുബങ്ങൾക്കും സാധിക്കില്ല കാരണം വരുമാനം കിട്ടണമെങ്കിൽ അത്യാവശ്യം വലിയ രീതിയിൽ എങ്കിലും ചെയ്യണം എന്നാൽ മാത്രമേ ദിവസവും ലഭിക്കുന്ന കോഴിമുട്ട വിൽക്കാൻ സാധിക്കൂ.ഇരുപത് കോഴിയെങ്കിലും ഉണ്ടെങ്കിൽ ദിവസവും ലഭിക്കുന്ന കോഴിമുട്ട മാർക്കറ്റിൽ എത്തിച്ചാൽ അത്യാവശ്യം നല്ലൊരു വരുമാനം തന്നെ ലഭിക്കും.
എന്നാൽ പാൻറും ഇതിന് മടിച്ചു നിൽക്കുന്നത് കോഴികളേയും അതിനുള്ള കൂടും തീറ്റയും വാങ്ങാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് അങ്ങനെയുള്ളവർക്ക് സർക്കാർ നൽകുന്ന ഒരു ആനുകൂല്യമുണ്ട് നിങ്ങൾ വീട്ടിലോ പരിസരത്തോ കോഴികൃഷി ചെയ്യാൻ തയ്യാറാണെങ്കിൽ ഈ പദ്ധതി നിങ്ങളെ സഹായിക്കും കൂടി സ്ഥാപിക്കാനുള്ള സ്ഥലം മാത്രം മതി.ഈ പദ്ധതിയിലൂടെ ഇത്തരക്കാർക്ക് ലഭിക്കുന്നത് ഇരുപത് കോഴികളേയും അവയ്ക്കുള്ള കൂടും തീറ്റയുമാണ്.ഇതിനായി ഒരു കുടുംബം ചിലവാക്കേണ്ടത് 750 രൂപ മാത്രം ഇത് സാധാരണക്കാർക്ക് വളരെ നല്ല കാര്യമാണ്.കൂടുതൽ മുതൽ മുടക്കില്ലാതെ നല്ലൊരു വരുമാന മാർഗ്ഗം സ്വന്തം വീട്ടിൽ തന്നെ തുടങ്ങാൻ സാധിക്കും ഈ ചെറിയ തുക മാത്രം നോക്കിയാൽ മതി ബാക്കിയെല്ലാം സർക്കാർ നൽകും.
പല നാടുകളില് ആളുകൾ ഇങ്ങനെയുള്ള കൃഷിയിൽ നിന്നും പിന്നോക്കമാണ് കാരണം ചെലവ് കൂടുതലും വരുമാനം കുറവുമാണ് എന്നാണ് ഇത്തരക്കാർ പറയുന്നത് കോഴിക്കൃഷി ആണെങ്കിൽ അവയ്ക്ക് കൊടുക്കുന്ന തീറ്റക്ക് വരുന്ന ചിലവ് വളരെ കൂടുതലാണ് ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ല എന്നതാണ് കാരണം പക്ഷെ ഈ പദ്ധതിയിൽ തീറ്റ കൂടി നൽകുന്നുണ്ട് അതുകാരണം ഒരുപാട് ചിലവും കുറയുന്നു വരുമാനം ലഭിച്ചുതുടങ്ങിയാൽ മാത്രം പിന്നീടുള്ള ചിലവുകൾ നോക്കിയാൽ മതി.ഈ പദ്ധതി ലഭിക്കാൻ വേദനി നിങ്ങളുടെ അടുത്തുള്ള പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ അനേഷിക്കുക കൂടുതൽ വിവരങ്ങൾ അവിടെ നിന്നും ലഭിക്കും.