കയ്യിലുണ്ടായിരുന്ന പന്ത്രണ്ട് മാങ്ങയുമായി തെരുവിൽ ഇരുന്ന അവൾക്ക് ലഭിച്ചത് എന്താണെന്ന് നിങ്ങളും അറിയണം

കച്ചവടം ചെയ്യാൻ താല്പര്യം ഇല്ലാത്ത ആരും തന്നെയില്ല ഭൂരിഭാഗം ആളുകളും കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ചില ആളുകൾ അവരുടെ യഥാർത്ഥ ജോലി കഴിഞ്ഞു വന്നാൽ എന്തെങ്കിലുമൊക്കെ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു മറ്റുചിലർ എന്തെങ്കിലും കച്ചവടം ചെയ്യുന്നത് ജീവിക്കാൻ വേണ്ടി തന്നെയാണ് അതായിരിക്കും അവരുടെ ജീവിതമാർഗ്ഗം.നമ്മുടെ നാട്ടിൽ നിരവധി കച്ചവടക്കാരുണ്ട് അവർ വിൽക്കുന്ന എല്ലാ സാധനങ്ങൾക്കും ഒരു വിലയുണ്ടാകും അത് എല്ലാവരും ആവശ്യാനുസരണം വാങ്ങുകയും ചെയ്യും ഇത് സാധാരണ സംഭവമാണ് എന്നാൽ വെറും പന്ത്രണ്ട് മാങ്ങകൾ ഒരു ലക്ഷത്തിൽ കൂടുതൽ വിലക്ക് വിറ്റ ഒരു സംഭവത്തെ കുറിച്ച് നിങ്ങൾ അറിയണം കഴിഞ്ഞ ദിവസം നടന്ന ഈ സമഭാവത്തെ കുറിച്ചാണ് ഇപ്പോൾ സംസാര വിഷയം.

തുളസി എന്ന വിദ്യാർത്ഥിയാണ് അങ്ങനെയൊരു കാര്യം ചെയ്തത് തന്റെ പഠനത്തിന് വേണ്ടി ചിലവ് കണ്ടെത്താൻ തുളസി ചെയ്തത് കയ്യിൽ ഉണ്ടായിരുന്ന പന്ത്രണ്ട് മാങ്ങയുമായി തെരുവിൽ ഇരുന്നു ഇത് വിറ്റിട്ട് കിട്ടുന്ന പണവുമായി തനിക്ക് പഠനത്തിനുള്ള സാധനങ്ങൾ വാങ്ങാൻ എന്നായിരുന്നു തുളസി കരുതിയിരുന്നത് എന്നാൽ സംഭവിച്ചത് മറ്റൊന്ന് തുളസി എന്ന വിദ്യാർത്ഥിയുടെ അവസ്ഥ മനസ്സിലാക്കിയ ഒരു കമ്പനി ഉടമ അവളുടെ കയ്യിലുണ്ടായിരുന്ന പന്ത്രണ്ട് മാങ്ങയും വാങ്ങി എന്നാൽ അത് നിസാര വിലക്കല്ല ഈ മാങ്ങ വാങ്ങിയ ശേഷം ആ കമ്പനി ഉടമ തുളസിക്ക് നൽകിയത് ഒരു ലക്ഷത്തിൽ കൂടുതൽ വരുന്ന തുകയാണ് ഇത് ശെരിക്കും എല്ലാവരേയും ആശ്ചര്യപ്പെടുത്തടി ആ കമ്പനി ഉടമയുടെ മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ.

നമ്മൾ ഓരോ കാര്യങ്ങളും ചെയ്യുന്നത് നല്ലതിന് വേണ്ടിയാണ് എങ്കിൽ അതിൽ തീർച്ചയായും ഫലം കണ്ടെത്താൻ സാധിക്കും.ഇവിടെ ഇദ്ദേഹത്തിന് അങ്ങനെയൊരു മനസ്സ് തോന്നാൻ കാരണം തുളസി എന്ന വിദ്യാർത്ഥിയുടെ ആവശ്യം പഠനം ആയതുകൊണ്ടാണ് അവരെ സഹായിക്കാനുള്ള മനസ്സുണ്ടായത് അത് കാരണം മാത്രമാണ്.എന്തായാലും പഠിക്കാൻ ആഗ്രഹമുള്ള തുളസിക്ക് ആ സമ്മാനം സ്വീകരിച്ച് നല്ല രീതിയിൽ പഠിക്കാൻ സാധിക്കട്ടെ മാത്രമല്ല തുളസിയെ ശ്രദ്ധിച്ച ആ കമ്പനി ഉടമയ്ക്ക് ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാൻ മനസ്സുണ്ടാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *