വെണ്ടക്കയുടെ അത്രയും വലിപ്പമുള്ള പച്ചമുളക് വിളവെടുക്കാം എത്ര പറിച്ചാലും തീരില്ല

ഇത്രമാത്രം ചെയ്താൽ നല്ല രീതിയിൽ പച്ചമുളക് വിളവെടുക്കാൻ സാധിക്കുമോ എന്ന് കാണുന്നവർക്ക് ഒരു സംശയം ഉണ്ടാകും എന്നാൽ വിളവെടുക്കുന്നത് കണ്ടാൽ എല്ലാവരും ചെയ്യും സ്വന്തം വീട്ടുമുറ്റത്ത് തന്നെ ഇതുപോലെയുള്ള കൃഷിരീതി.നല്ല മണ്ണും കാലാവസ്ഥയും ഉണ്ടായിട്ടും ഇന്നും കൃഷി ചെയ്യാൻ മടിച്ചു നിൽക്കുന്ന കൂട്ടുകാർക്ക് വേണ്ടിയാണ് ഈ കാര്യങ്ങൾ പറയുന്നത് പച്ചമുളക് കൃഷി ചെയ്യുമ്പോൾ വളരെ കുറച്ചു കാര്യങ്ങൾ മാത്രം ചെയ്താൽ മതിയാകും പ്രത്യേകം വളം ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല.

മുളക് കൃഷി ചെയ്യുമ്പോൾ ഒരേ നിരയിൽ മണ്ണ് കൂട്ടിയിട്ടു ചെയ്യുന്നതാണ് നല്ലത് എന്തെന്നാൽ മുളക് കായ്ച്ചു തുടങ്ങുമ്പോൾ തൈകളുടെ ഭാരം കൂടും അങ്ങനെ വരുമ്പോൾ എല്ലാം ഒരുമിച്ചു നമുക്ക് താങ്ങി നിർത്താൻ കഴിയും ഈ കാര്യം ശ്രദ്ധിക്കാൻ മറക്കരുത്.ഇന്ന് പലരും പല കൃഷികളും ചെയ്തു പകുതിയിൽ നിർത്തിയവരാണ് കാരണം തൈകളുടെ ഇലകൾ നശിച്ചിപോകുന്നു എന്നതാണ് കാരണം ഇതിനും പരിഹാരമുണ്ട് ഇത് വളരെ എളുപ്പത്തിൽ കൃഷി ചെയ്യുന്നവർക്ക് തന്നെ പരിഹരിക്കാൻ കഴിയും.

ഒരു ദിവസത്തെ കഞ്ഞിവെള്ളം എടുത്തുവെച്ചു ശേഷം അടുത്ത ദിവസം അതൊരു ബോട്ടിലിൽ നിറച്ച് തൈകളുടെ ഇലയിൽ സ്പ്രേ ചെയ്തുകൊടുക്കുക ഇങ്ങനെ രണ്ട് ദിവസം ചെയ്യുമ്പോൾ തന്നെ ഇലയിലെ മുരടിപ്പ് മാറി നല്ല രീതിയിൽ വളരാൻ തുടങ്ങും.ഇനി മാർക്കറ്റിൽ മുളകിന് വിലയൊന്നും കിട്ടുന്നില്ല എന്നോർത്ത് ആരും കൃഷി ചെയ്യാതിരിക്കരുത് ഈ രീതിയിൽ ചെയ്യുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന മുളക് നമുക്ക് കൊണ്ടാട്ടം മുളകാക്കി മാറ്റാൻ കഴിയും ഇത് മാർക്കറ്റിൽ അത്യാവശ്യം ആളുകൾ വാങ്ങിക്കുന്ന ഒന്നാണ്.നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ മുളക് തൈകൾക്ക് ആവശ്യമായ വളങ്ങൾ തയ്യാറാക്കും ഇന്ന് ഈ കൃഷികൾ ചെയ്തു വിജയിച്ച എല്ലാവരും തന്നെ ഉപയോഗിക്കുന്നത് അവർ സ്വന്തമായി വീട്ടിൽ ഉണ്ടാകുന്ന വളങ്ങളാണ്.

മറ്റുള്ള ജോലികൾക്കിടയിൽ കുറച്ചു സമയം മാത്രം കണ്ടെത്തിയാൽ മതി നല്ല രീതിയിൽ മുളക് വിളവെടുക്കാം മുളക് കൃഷി മാത്രമല്ല ഇതിന്റെ കൂടെ തന്നെ തക്കാളിയും പിന്നെ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന ഏതു കൃഷിയും ഇതിന്റെ കൂടെ ചെയ്യാൻ കഴിയും.അല്പം കൂടുതൽ ശ്രദ്ധിച്ചാൽ ഇതിൽ നിന്നും വരുമാനം കണ്ടെത്താനും സാധിക്കും വീട്ടിലെ ആവശ്യങ്ങൾക്ക് മാറ്റിവെച്ച ശേഷം ഇവ നിങ്ങൾക്ക് മറ്റുള്ളവർക്ക് കൊടുക്കാം മുളക് എന്നത് വീട്ടിൽ എപ്പോഴും ആവശ്യമുള്ള ഒന്നാണ്.ഇനി ഇത് കൂടുതൽ ഉണ്ടെങ്കിലും കുഴപ്പമില്ല കൊണ്ടാട്ടം മുളക് ആക്കി മാറ്റിയാൽ ഭക്ഷണത്തിന്റെ കൂടെ നല്ല രുചിയിൽ അത് കഴിക്കാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *