വിവാഹം കഴിഞ്ഞ എല്ലാവരും അവരുടെ താലി നല്ലപോലെ സൂക്ഷിക്കാറുണ്ട് അവർക്ക് അതിന്റെ മൂല്യം നന്നായി അറിയാവുന്നതാണ് അതുകൊണ്ട് തന്നെ ഒരു നിമിഷം പോലും താലി അവർ എവിടെയും മറ്റുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നതിനേക്കാൾ കൂടുതൽ സ്വന്തം താലിയിൽ അവർ ശ്രദ്ധിക്കുന്നുണ്ട്.എന്നാൽ പലർക്കുമുള്ള ഒരു സംശയമാണ് എപ്പോഴും ധരിച്ചിരിക്കുന്ന താലി വല്ലപ്പോഴും അഴിച്ചു വെച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നത് ഇതിന് ആർക്കും അത്ര പെട്ടന്നൊന്നും വിശദീകരിക്കാൻ കഴിയില്ല കാരണം അത്രയും പ്രാധാന്യത്തോടെ കാണേണ്ട ഒരു വിഷയം തന്നെയാണ്.
ചിലർ ആണെങ്കിൽ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും വിശ്വസിക്കില്ല അവർ ഇടയ്ക്കിടെ താലി അഴിച്ചു വെക്കാറുണ്ട് കൂടുതൽ ജോലിയുള്ള സമയങ്ങളിൽ അവരൊന്നും താലി ധരിക്കാറില്ല എന്നാൽ മറ്റുചിലർക്ക് ഒരു നിമിഷം പോലും താലി ധരിക്കാതെ നടക്കാൻ കഴിയില്ല ഇതാണ് ഈ വിശ്വാസങ്ങൾ.പണ്ടത്തെ ആളുകളാണ് ഏറ്റവും കൂടുതൽ ഈ കാര്യങ്ങളിൽ വിശ്വസിക്കുന്നത് അവരാണ് ഒരിക്കലും താലി അഴിച്ചു വെക്കരുത് എന്ന് പറയുന്നത് അബദ്ധത്തിൽ പോലും താലി അഴിച്ചു വെച്ചാൽ അത് വലിയ ദോഷം ഉണ്ടാകാൻ കാരണമാകും എന്നാണ് അവർ പറയുന്നത് എന്നാൽ ഈ കാലഘട്ടത്തിലെ ആളുകൾ ഇത് കേൾക്കാൻ പോലും സമയം കണ്ടെത്തുന്നില്ല അവർ പുറത്തേക്ക് പോകുമ്പോൾ മാത്രമേ താലി ധരിക്കൂ.
അങ്ങനെ രണ്ടുതരം വിശ്വാസം ഉലാത്തുകൊണ്ട് തന്നെ ഇതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കണം.താലി അഴിച്ചു വെച്ചാൽ എന്തെങ്കിലും സംഭവിക്കുമോ നമുക്കും വീടിനും ദോഷം സംഭവിക്കുമോ എന്ന കാര്യത്തിൽ വ്യക്തമായ ഒരു വിശദീകരണം തന്നെ ലഭിക്കണം.താലിക്ക് വളരെ ഏറെ പ്രാധാന്യം നൽകുന്നവരാണ് എല്ലാവരും വിവാഹ ചടങ്ങിൽ ഏറ്റവും കൂടുതൽ കൂടുതൽ പ്രാധാന്യമുള്ളതും താലികെട്ട് ചടങ്ങിന് തന്നെയാണ്.വിവാഹം കഴിഞ്ഞ ദിവസം മുതൽ ഒരു ദിവസം പോലും താലി അഴിച്ചു വെക്കാറില്ല ചിലർ അവർക്ക് ഈ കാര്യത്തിൽ വലിയ വിശ്വാസമാണ്.
താലി അഴിച്ചു വെച്ചാൽ അല്ലെങ്കിൽ ധരിക്കാതിരുന്നാൽ എന്തെങ്കിലും സംഭവിക്കുമോ എന്ന കാര്യത്തിൽ ആർക്കും ഇതുവരെ വ്യക്തമായ വിശദീകരണം തരാൻ കഴിയില്ല എന്നുവേണം പറയാൻ കാരണം വേറൊന്നുമല്ല ഈ വിഷത്തിൽ രണ്ടുതരം ആളുകളുണ്ട് എന്നത് തന്നെയാണ്.എന്തായാലും സ്വന്തം താലി കൂടുതൽ സമയങ്ങളിൽ അഴിച്ചു വെക്കരുത് ഇത് എപ്പോഴും ധരിക്കുന്നത് തന്നെയാണ് നല്ലത്.എന്നാൽ ഈ രീതി തുടരാത്തവർക്ക് ദോഷം വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നും ആർക്കും പറയാൻ കഴിയില്ല.