മീൻ മുളകിടുമ്പോൾ ഭൂരിഭാഗം ആളുകളും ഇങ്ങനെയല്ല ചെയ്യാറുള്ളത് ഈ രീതിയിൽ ഒന്ന് ചെയ്തുനോക്കൂ

എല്ലാ മീനുകൾക്കും ചില പ്രത്യേകതകളുണ്ട് എത്ര കഴിച്ചാലും നമുക്ക് മടുക്കൂല കാരണം ചിക്കനും ബീഫും കഴിക്കുന്നതിനേക്കാൾ കൂടുതൽ രുചിയാണ് മീൻ കഴുകിക്കുമ്പോൾ കാരണം പല മീനുകളും വ്യത്യസ്ത രുചിയാണ് ലഭിക്കുക കൂടാതെ മീനുകൾ ഉപയോഗിച്ച് ഓരോ രീതിയിൽ പാകം ചെയ്യുമ്പോൾ അതിന്റെ രുചി മാറും ചില മീൻ കിട്ടിയാൽ വറുത്തെടുക്കും ചിലർക്ക് മുളകിട്ടു കഴിക്കാനാണ് ഇഷ്ടം മറ്റുചിലർ നല്ല കറിവെച്ച് കഴിക്കും ഇങ്ങനെ പല രീതിയിൽ എല്ലാവരും മീൻ കഴിക്കാറുണ്ട് പലർക്കും പല രീതികളാണ് പാചകത്തിൽ എല്ലാവരും അവർക്ക് ഇഷ്ടമുള്ള രീതിയിലാണ് ഇവ തയ്യാറാക്കുക അതുകൊണ്ടാണ് ഹോട്ടലുകളിൽ പോകുമ്പോൾ നമുക്ക് വ്യത്യസ്ത രുചി അനുഭവപ്പെടുന്നത്.

ചിലർ നല്ല രീതിയിൽ മീൻ ഉപയോഗിച്ച് പലതും പാകം ചെയ്യും എത്ര കഴിച്ചാലും മതിയാകില്ല അങ്ങനെ ചില പ്രത്യേക രീതിയിൽ മീൻ ഉപയോഗിച്ച് കറി വെക്കുകയോ മുളകിടുകയോ ചെയ്താൽ അന്ന് അതുമതി നമുക്ക്.അങ്ങനെയൊരു രീതി നമുക്കിന്ന് മനസ്സിലാക്കാം പലരും ചെയ്യണ്ടത് ഈ രീതിയിലല്ല ഭൂരിഭാഗം ആളുകളും സ്ഥിരമായി ചെയ്യുന്നത് കൂടുതൽ മുളകോ കടുകോ എന്നും ചേർക്കാതെയാണ് എന്നാൽ ഇങ്ങനെയൊന്ന് ഒരുതവണ മീൻ മുൾകിട്ടാൽ അന്ന് രാവിലെയും ഉച്ചയ്ക്കും നമുക്ക് ഭക്ഷണം കഴിക്കാൻ അതുമാത്രം മതിയാകും.

മീൻ ഏതു തരാം ആണെങ്കിലും ഈ രീതിയിൽ മുളകിടാം ആദ്യം നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം ശേഷം മീൻ ചെറുതായി വരഞ്ഞുകൊടുക്കണം മീനിൽ ചേർക്കുന്ന മസാല നന്നായി മീനിൽ പിടിക്കാൻ വേണ്ടിയാണിത് വളരെ ചെറിയ മീനാണ് എങ്കിൽ ഇങ്ങനെ ചെയ്യരുത് അവ വേവിക്കുമ്പോൾ പൊടിഞ്ഞുപോകാൻ ഇത് കാരണമാകും.ഇനി ചെയേണ്ടത് ഇതിനായി മസാല തയ്യാറാക്കുക എന്നതാണ് ഇവിടെയാണ് ശ്രദ്ധിക്കേണ്ടത് ഓരോ സാധനങ്ങളും ചേർക്കുമ്പോൾ അതിന്റെ അളവ് ശ്രദ്ധിക്കണം നമ്മൾ എന്തെങ്കിലും പാകം ചെയ്യുമ്പോൾ ഉപ്പ് കൂടിപ്പോയാൽ പിന്നെ എത്ര നന്നായി പാകം ചെയ്താലും അത് കഴിക്കാൻ കഴിയില്ല.

അതുപോലെ തന്നെയാണ് മസാലയിൽ എന്ത് ചേർക്കുമ്പോഴും അളവ് കൃത്യമായിരിക്കണം.വലിയ ഉള്ളി മുളക് കടുക് ഓയിൽ തുടങ്ങിയവ ഇതിന് ആവശ്യമാണ്.ഇഞ്ചിയും ചെറിയ ഉള്ളിയും ഇതിന്റെ രുചി വർദ്ധിപ്പിക്കും.മീൻ കൊണ്ടുള്ള എന്തും കഴിക്കാൻ ഇഷ്ടമുള്ളവർക്ക് ഇതുപോലെ ചെയ്തുനോക്കാവുന്നത്ആണ് ഒരു ദിവസം ഇതുണ്ടെങ്കിൽ പിന്നെ ചോറിനും രാവിലത്തെ ഭക്ഷണത്തിനും വേറൊന്നും വേണ്ട മീൻ ഫ്രഷ് തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കണം കൂടുതൽ പഴക്കമുള്ള മീൻ രുചിയുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *