ഇതുണ്ടെങ്കിൽ വീട്ടിലെ ചോറ് തികയാതെവരും വെണ്ടയ്ക്ക ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ

നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ചോറാണ് അതുകൊണ്ടാണ് ദിവസം രണ്ടുനേരം എല്ലാവരും ചോറ് കഴിക്കുന്നത് ചോറിന്റെ കൂടെ നല്ല രുചിയുള്ള എന്തെങ്കിലും മാത്രം മതി ഇഷ്ടമുള്ള അത്രയും ചോറ് കഴിക്കാൻ.ദിവസവും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും വീട്ടിൽ ഉണ്ടാക്കിയാൽ സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ ചോറ് കഴിക്കാനാകും ചോറ് മാത്രമല്ല എന്തുതരം ഭക്ഷണം ആയാലും രുചിയുള്ളത് കിട്ടിയാൽ എല്ലാവരും കഴികുമല്ലോ.പച്ചക്കറികൾ ഉണ്ടെങ്കിൽ അതുകൊണ്ട് നല്ല രുചിയുള്ള പല തരം ഉപ്പേരിയും കറികളും ഉണ്ടാക്കാൻ കഴിയും എന്നും ഉണ്ടാക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി വെണ്ടയ്ക്ക ഉപയോഗിച്ച് ഒരു ഫ്രൈ ഉണ്ടാക്കാം ആരും പരീക്ഷിച്ചു നോക്കാത്ത ഒരു രീതി തന്നെയാണിത് എല്ലാവരും ഉണ്ടാക്കുന്നതിൽ നിന്നും ഇതിനുള്ള വ്യത്യാസം എന്തെന്നാൽ ഇതിൽ ചേർക്കുന്ന കോഴിമുട്ട തന്നെയാണ്.

സാധാരണ വെണ്ടയ്ക്ക ഉപയോഗിച്ച് എന്തെങ്കിലും ഉണ്ടാക്കുമ്പോൾ അതിൽ ആരും കോഴിമുട്ട ചേർക്കാറില്ല എന്നാൽ വളരെ സിമ്പിളായി ഉണ്ടാക്കാൻ കഴിയുന്ന ഇതിൽ ഒരു കോഴിമുട്ട ചേർത്താൽ നല്ല രുചിയായിരിക്കും.വെണ്ടയ്ക്ക ഉണ്ടെങ്കിൽ രണ്ടുതരം ഫ്രൈ ഉണ്ടാക്കാം ഒന്ന് മുളക് ഉപയോഗിച്ചും മറ്റേത് മുളക് ഇല്ലാതെയും ഇത് എല്ലാവരും ദിവസവും കഴിക്കുന്നതാണ് എന്നാൽ മുളക് ഇല്ലാതെ കോഴിമുട്ട മാത്രം ചേർത്ത് ഉണ്ടാക്കുന്ന ഇവയിൽ നിന്നും ലഭിക്കുന്ന രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് പാചക രീതികൾ പഠിച്ചിട്ടില്ലാത്തവർക്കും ഇത് അനായാസം ചെയ്യാൻ കഴിയും.

കോഴിമുട്ട ചേർക്കുന്നതുകൊണ്ട് ഇതിൽ മറ്റെന്തെങ്കിലും സാധനം ചേർക്കാൻ പാടില്ല എന്നൊന്നും ഇല്ല നിങ്ങൾക്ക് കൂടുതൽ എരിവ് ആവശ്യമാണ് എങ്കിൽ ഇതിൽ മുളക് ചേർക്കാവുന്നതാണ് ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെ നിറം മാറുകയും എരിവ് ഇഷ്ടമുള്ളവർക്ക് എരിവോടെ കഴിക്കാനും സാധിക്കും.പച്ചക്കറികൾ കൊണ്ട് വളരെ വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ചോറിന് ഇത് ഒരിക്കലെങ്കിലും ഉണ്ടാക്കി കഴിക്കണം.സാധാരണയായി പച്ചക്കറികൾ കൊണ്ട് പ്രത്യേകിച്ച് വിഭവങ്ങൾ ഒന്നും ആരും പരീക്ഷിക്കാറില്ല എന്നാൽ മിനുറ്റുകൾക്കകം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ വെണ്ടയ്ക്ക ഫ്രൈ കണ്ടാൽ തന്നെ എല്ലാവരും ഉണ്ടാക്കിനോക്കും.

Leave a Reply

Your email address will not be published. Required fields are marked *