വാഹനങ്ങൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക എന്നത് ഒരു ജോലി തന്നെയാണ് ഒരു ദിവസം മുഴുവൻ ഉപയോഗിച്ച വാഹനം തിരിച്ചു വീട്ടിൽ എത്തിയാൽ നിറയെ ചെളി ആയിരിക്കും ഇത് സാധാരണ കഴുകുന്നപോലെ വെള്ളം ഉപയോഗിച്ച് കഴുകിയിട്ടു കാര്യമില്ല വാഹനത്തിന്റെ ടയറിൽ പിടിച്ചിരിക്കുന്ന ചെളി പൂർണ്ണമായും പോകണമെങ്കിൽ നല്ല ശക്തിയിൽ വെള്ളം ഉപയോഗിക്കണം.ഇങ്ങനെയുള്ള മെഷീൻ കടകളിൽ നിന്നും വാങ്ങിക്കാൻ മാത്രമേ കിട്ടൂ അത് ഏല്ലാവർക്കും വാങ്ങിക്കാണും കഴിയില്ല സാധാരണക്കാർക്ക് അത് ബുദ്ധിമുട്ടാണ് എന്നാൽ നല്ല രീതിയിൽ വെള്ളം പമ്പ് ചെയ്യുന്ന കാർ വാഷ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും ഇതുകൊണ്ട് വാഹനങ്ങൾ മാത്രമല്ല ചെടികൾക്കും വെള്ളം എത്തിക്കാൻ കഴിയും.
വാട്ടർ പമ്പ് ഉണ്ടാകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും പക്ഷെ നല്ല ശക്തിയിൽ വെള്ളം പമ്പ് ചെയ്യാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് വെള്ളം കൂടുതൽ ശക്തിയിൽ വന്നാൽ മാത്രമേ ഇതുകൊണ്ട് നമുക്ക് ഉപകാരമുള്ളൂ കാരണം നല്ല രീതിയിൽ വാഹനത്തിൽ ചെളിയുണ്ടെങ്കിൽ അത് പോകണമെങ്കിൽ വെള്ളം ആ രീതിയിൽ പമ്പ് ചെയ്യണം അങ്ങനെയാണെങ്കിൽ ഒരുതവണ മാത്രം വാഹനത്തിൽ വെള്ളം എത്തിച്ചാൽ മതിയാകും വെള്ളത്തിന്റെ ശക്തി കുറയുന്നതിന് അനുസരിച്ചു കൂടുതൽ സമയം വെള്ളം പമ്പ് ചെയ്യേണ്ടിവരും ഇത് കൂടുതൽക് കറന്റ് ചിലവാകും അതിനാൽ ആ കാര്യം ശ്രദ്ധിക്കണം വാട്ടർ പമ്പ് ഉണ്ടാക്കുമ്പോൾ പൂർണ്ണമായും നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ തന്നെ ഉണ്ടാക്കണം.
പിന്നെ വാട്ടർ പമ്പ് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വീട്ടിൽ ഉപയോഗിക്കുന്നത് നല്ല മോട്ടോർ ആയിരിക്കണം ഇല്ലെങ്കിൽ ഉദ്ദേശിക്കുന്ന രീതിയിൽ കൂടുതൽ ദിവസം വെള്ളം പമ്പ് ചെയ്യാൻ കഴിയില്ല.ഇവിടെ നിർദ്ദേശിക്കുന്ന രീതിയിൽ വാട്ടർ പമ്പ് വീട്ടിൽ ഉണ്ടാക്കാൻ വെറും ഇരുപത് രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ വളരെ കുറഞ്ഞ ചിലവാണ് വരുന്നത് അതിനാൽ ആർക്കും വീട്ടിൽ ഉണ്ടാക്കാം വാട്ടർ പമ്പ് വീട്ടിൽ ഉണ്ടായാൽ കുറച്ചൊന്നുമല്ല ഉപയോഗങ്ങൾ.വാഹനങ്ങൾ കഴുകാം ചെടികൾക്ക് വെള്ളം എത്തിക്കാം വീടിന്റെ അടുത്തായി കൃഷിയിടങ്ങൾ ഉണ്ടെങ്കിൽ അവിടെയും എളുപ്പത്തിൽ വെള്ളം എത്തിക്കാൻ കഴിയും.