ഏതുതരം ഭക്ഷണം പാകം ചെയ്യുമ്പോഴും അത് നല്ല രീതിയിൽ ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക കഴിക്കുമ്പോൾ നല്ല രുചിയിൽ തന്നെ കഴിക്കണമല്ലോ.ചപ്പാത്തി നമ്മുടെയൊക്കെ വളരെ പ്രധാനപ്പെട്ട ഭക്ഷണമാണ് ദിവസവും രാത്രിയിൽ ചപ്പാത്തി മാത്രം കഴിച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട് അതിനാൽ തന്നെ ഒരുപാട് കൂട്ടുകാർ ഇപ്പോൾ രാത്രിയിൽ ചപ്പാത്തിയാണ് കഴിക്കുന്നത്.വളരെ എളുപ്പത്തിൽ എല്ലാവർക്കും ഉണ്ടാക്കാൻ കഴിയുന്ന ഒരു ഭക്ഷണമാണ് ചപ്പാത്തി എങ്കിലും എല്ലാരും കഴിക്കാൻ ആഗ്രഹിക്കുന്നപോലെ തയ്യാറാക്കാൻ എല്ലാവർക്കും കഴിയില്ല എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ കഴിയും സോഫ്റ്റ് അയാൾ മാത്രം പോരാ ഒരു ചപ്പാത്തി പൂർണ്ണമായും നന്നാകണമെങ്കിൽ നന്നായി പൊങ്ങിവരണം എന്നാൽ മാത്രമേ ഒരു ചപ്പാത്തിയുടെ രുചി ആസ്വദിക്കാൻ കഴിയൂ.
ചപ്പാത്തി പാചകം ചെയ്യാൻ പലരും പല കാര്യങ്ങളും പറയുന്നുണ്ട് ഇതും അതിൽ ഒരു വഴി തന്നെയാണ് സ്വന്തമായി പാചകം ചെയ്യുന്ന എല്ലാവരും അവരുടെ ഭക്ഷണം നന്നാക്കാൻ ശ്രമിക്കുമല്ലോ.എന്തായാലും ചപ്പാത്തി വളരെ എളുപ്പത്തിൽ നന്നാക്കി പാചകം ചെയ്യാനും പൊങ്ങിവരാനും സോഫ്റ്റ് ആകാനും ഈ എളുപ്പവിദ്യ സ്വീകരിക്കാവുന്നതാണ്.ചപ്പാത്തിയിൽ ആരും ഓയിൽ ചേർക്കാറില്ല അതുകൊണ്ട് തന്നെയാണ് എല്ലാവരും ചപ്പാത്തി കഴിക്കാൻ ഇഷ്ടപ്പെടുന്നത് രാത്രി മാത്രമല്ല രാവിലത്തെ ഭക്ഷണവും ചപ്പാത്തി തന്നെ ആണെങ്കിലും എല്ലാവർക്കും ഇഷ്ടമാകും പക്ഷെ നല്ല സോഫ്റ്റ് ആയിരിക്കണമെന്ന് മാത്രം.ചപ്പാത്തട്ടി കൂടുതൽ സോഫ്റ്റ് ആകാനും വേവിക്കുമ്പോൾ നന്നായി പൊങ്ങിവരാനും ഈ കാര്യം ഒന്ന് ചെയ്തുനോക്കാം.
ആദ്യം തന്നെ ചെയ്യേണ്ടത് മാവ് കുഴയ്ക്കുമ്പോൾ തന്നെ സോഫ്ര ആക്കി എടുക്കണം നന്നായി കുഴച്ച ശേഷം ഉരുട്ടിയെടുക്കണം നന്നായി സോഫ്റ്റ് ആകുന്നതുവരെ കുഴക്കണം കുഴക്കുമ്പോൾ തന്നെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേവിക്കുമ്പോൾ ഒന്നും ചെയ്യേണ്ട കാര്യമില്ല.ചപ്പാത്തി നല്ല റൌണ്ട് ഷേപ്പിൽ തന്നെ കിട്ടാൻ കയ്യിൽ വെച്ച് തന്നെ പറത്താവുന്നതാണ് ഇങ്ങനെ ചെയ്താൽ നല്ല വട്ടത്തിൽ തന്നെ ലഭിക്കും.പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മാവ് കുഴക്കുമ്പോൾ ചേർക്കുന്ന വെള്ളം കുറഞ്ഞ ചൂട് ഉണ്ടായിരിക്കണം പച്ചവെള്ളം ഒരിക്കലും ചേർക്കരുത് കാരണം വെള്ളം ചൂട് ഇല്ലെങ്കിൽ ചപ്പാത്തി സോഫ്റ്റായി കിട്ടില്ല.ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ തന്നെ മാവ് കുഴച്ചുനോക്കൂ.