ഫ്രഷ് മീൻ മാസങ്ങളോളം കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം അതിന്റെ മണം പോലും നഷ്ടപ്പെടില്ല

മീൻ ഒരുപാട് കിട്ടുമ്പോൾ എന്നത്തേക്ക് മാത്രം എടുത്ത് ബാക്കിയുള്ളത് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് എല്ലാരും ചെയ്യുക എന്നാൽ ഒരുപാട് ദിവസം ഇങ്ങനെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുമ്പോൾ അത് കുറച്ചെങ്കിലും കേടാകാൻ സാധ്യത വളരെ കൂടുതലാണ് കൂടുതൽ ദിവസം ഫ്രിഡ്ജിൽ വെക്കുമ്പോൾ അതിന്റെ രുചി തന്നെ നഷ്ടപ്പെടും കറി വെച്ചാൽ ഫ്രഷ് മീനിന്റെ രുചി കിട്ടില്ല.സാധാരണ എല്ലാവരും മീൻ ഫ്രിഡ്ജിൽ വെക്കുന്നത് ഒന്നോ രണ്ടടി ദിവസനത്തിന് മാത്രമാണ് അത് കഴിഞ്ഞാൽ വേറെ എന്തൊക്കെ ഉണ്ടെങ്കിലും ആ മീൻ എടുത്ത് ഉപയോഗിക്കാറുണ്ട് കാരണം മറ്റൊന്നുമല്ല അതിലും കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പിന്നെ നല്ലപോലെ ആ മീൻ ഉപയോഗിക്കാൻ കഴിയില്ല കഴിക്കുന്നവർക്കൊന്നും ഇഷ്ട്ടപ്പെടില്ല എന്നാൽ ഇനിമുതൽ കൂടുതൽ മീൻ കിട്ടിയാൽ അത് ഒരുപാട് ദിവസം ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കാൻ കഴിയും അതിനായി ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.

ഫ്രഷ് മീൻ കിട്ടിയാൽ അത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിലേക്ക് ഒരു സ്പൂൺ ഉപ്പ് ചേർക്കണം അതിന് ശേഷം അതിലേക്ക് കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം അതുകഴിഞ്ഞാൽ മീനിലേക്ക് ഒരു സ്പൂൺ മുളക് പൊടി കൂടി ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം ഇത്രയും നന്നായി ചെയ്തുകഴിഞ്ഞാൽ ഒരു ഫോയിൽ പേപ്പർ എടുത്ത് അതിലേക്ക് മീൻ വെക്കണം എന്നിട്ട് നന്നായി പൊതിഞ്ഞു ഒരു പാത്രത്തിലേക്ക് മാറ്റണം എന്നിട്ട് ഫ്രിഡ്ജിൽ വെച്ചാൽ ഒരുപാട് ദിവസം അതിന് കേടുകൂടാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും.പലർക്കും അറിയാത്ത ഒരു കാര്യം തന്നെയാണ് ഇത്.

സാധാരണ എല്ലാവരും ചെയ്യുന്നത് മീൻ കിട്ടിയ ഉടനെ അത് ഒരു പാത്രത്തിലോ കവറിലോ വെച്ച ഫ്രിഡ്ജിൽ വെക്കുകയാണ് എന്നാൽ ഈ രീതിയാണ് ഏറ്റവും നല്ലത്.ഇനി ഇത്രയും ചെയ്ത ശേഷം അതിലേക്ക് അല്പം ഉലുവ കൂടി ചേർത്താൽ മീനിന്റെ രുചി കൂടാൻ സഹായിക്കും ആവശ്യമുള്ള ദിവസം മീൻ എടുത്ത് കറിവെച്ചാൽ നല്ല രുചിയാണ് ലഭിക്കുക ഫ്രഷ് മീൻ കിട്ടിയ ഉടനെ തന്നെ കറിവെച്ച അതേ രുചി തന്നെ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *