ട്രെയ്നിൽ ഷോപ്പിലേക്കുള്ള സാധനങ്ങൾ കൊണ്ടുവന്നു വീട്ടിലെത്തി തുറന്നുനോക്കിയപ്പോൾ കണ്ടത്

നാട്ടിൽ പലരും പല രീതിയിലുള്ള കച്ചവടം ചെയ്യുന്നവരാണ് ഇവിടേക്കുള്ള സാധനങ്ങൾ കൊണ്ടുവരുന്നത് അന്യ സംസ്ഥാനത്ത് നിന്നും മറ്റുള്ള ദൂര സ്ഥലത്ത് നിന്നുമാണ് പലരും സ്വന്തം വാഹനത്തിൽ സാധനങ്ങൾ കൊണ്ടുവരുന്നു എന്നാൽ ചൂരിഭാഗം ആളുകളും സ്വന്തം ഷോപ്പിലേക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരുന്നത് ട്രെയ്‌നിലൂടെയാണ് കാരണം എത്ര കൂടുതൽ സാധനങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ കൊണ്ടുവരാൻ കഴിയും നാട്ടിലെത്തുമ്പോൾ സാഹത്തിന് ഒരാൾ ഉണ്ടായാൽ മാത്രം മതി ഒരുപാട് ദൂരം യാത്ര ചെയ്യാൻ ഉണ്ടെങ്കിൽ വളരെ ഭദ്രമായി എല്ലാം വെക്കാൻ കഴിയും എന്നാൽ നമ്മുടെ ശ്രദ്ധയുണ്ടാകണമെന്ന് മാത്രം.കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ നിന്നും സ്വന്തം ഷോപ്പിലേക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുവന്ന ഒരാൾക്ക് സംഭവിച്ചത് ഇനി മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ ഈ സമയത്ത് ഒരുപാട് ബുദ്ധിമുട്ടിയാണ് പലരും കച്ചവടം ചെയ്യുന്നത് അതിനിടയ്ക്കാണ് ഇങ്ങനെയും സംഭവിക്കുന്നത്.

ബാംഗ്ലൂരിൽ നിന്നും സാധനങ്ങൾ ട്രെയ്നിൽ കയറ്റി സ്വന്തം സീറ്റിന് താഴെയായി അവ സൂക്ഷിച്ചു പിറ്റേ ദിവസം ട്രെയിൻ നാട്ടിലെത്തി സാധനങ്ങൾ ഇറക്കി വീട്ടിലെത്തിയപ്പോൾ കണ്ടത് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല കാരണം അവിടത്തെ ഷോപ്പുകളിൽ നിന്നും വാങ്ങിയ ഒന്നും തന്നെ അതിൽ ഉണ്ടായിരുന്നില്ല പകരം കുറെ പഴയ തുണികൾ ആയിരുന്നു ട്രെയ്നിൽ നിന്നും ഇറക്കുമ്പോൾ തന്നെ ഭാരം കുറഞ്ഞതിനാൽ സംശയം തോന്നിയിരുന്നു എങ്കിലും അവിടെ വെച്ച് നോക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറയുന്നു ആരാണ് ഇങ്ങനെ ചെയ്തത് എന്ന് ഒരു വിവരവുമില്ല അത്രയും ദൂരം യാത്ര ചെയ്തതും ഷോപ്പിലേക്ക് വാങ്ങിയ സാധനങ്ങളും അദ്ദേഹത്തിന് നഷ്ടമായി.

ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് അദ്ദേഹം പറയുന്നു നിങ്ങൾ ട്രൈനിൽ യാത്ര ചെയ്യുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ നഷ്ടം സംഭവിക്കും.കൂടുതൽ സാധനങ്ങൾ കൊണ്ടുവരുമ്പോൾ സഹായത്തിന് ഒരാളെ കൂടെ വിളിക്കണം ഇല്ലെങ്കിൽ ഇതുപോലെ പലതും നഷ്ടപ്പെട്ടേക്കാം എന്തായാലും ട്രെയ്നിൽ യാത്ര ചെയ്യുന്ന എല്ലാ കൂട്ടുകാരുടെ അറിവിലും ഈ കാര്യം എത്തണം ഇത് പലരുമായും സംസാരിച്ചപ്പോൾ ട്രെയ്നിൽ ഇത്തരം കാര്യങ്ങൾ നാടക്കുന്നത് സാധാരണയാണ് എന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *