വീട്ടിലും അടുക്കളയിലും നമ്മൾ തീർച്ചയായും ചില കാര്യങ്ങൾ ചെയ്തിരിക്കണം വീട്ടിലുള്ള എല്ലാവരും എപ്പോഴും ഉണ്ടാകുന്ന സ്ഥലവും പിന്നെ നമുക്ക് വേണ്ട ഭക്ഷണങ്ങൾ പാകം ചെയ്യുന്ന സ്ഥലവുമാണ് ഇവ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ് അതിനാൽ തന്നെ നമ്മൾ നല്ല രീതിയിൽ അവ ശ്രദ്ധിക്കണം.ഈച്ചയും മറ്റു പ്രാണികളും വരാതെ നോക്കണം പിന്നെ വീടിന്റെ ഉൾഭാഗത്ത് ആണെങ്കിൽ നല്ലൊരു അനുഭവം തന്നെ ആയിരിക്കണം എന്നാൽ മാത്രമേ നമുക്ക് വീട്ടിലിരിക്കാൻ തോന്നുകയുള്ളൂ.
ഈ കാര്യങ്ങളൊക്കെ ചെയ്യാനും നമ്മുടെ വീട് അങ്ങനെയൊരു രീതിയിൽ ആക്കിയെടുക്കാനും നമുക്ക് തന്നെ ചില കാര്യങ്ങൾ ചെയ്യാൻ കഴിയും.വീട്ടിൽ ഈച്ചയും പ്രാണികളും വരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ് അടുക്കളയിലാണ് പ്രാണികളും ഈച്ചകളും കൂടുതലായി വരുന്നത് എന്നതുകൊണ്ട് തന്നെ അവിടെയാണ് നമ്മൾ ചില കാര്യങ്ങൾ ചെയ്യേണ്ടത് വീടിന് അകത്ത് നല്ലൊരു അന്തരീക്ഷം ലഭിക്കാൻ വേണ്ടി നമുക്ക് കറുകയില ഉപയോഗിക്കാം ഇതിന്റെ സുഗന്ധം നമുക്ക് വീടിന് അകത്ത് നല്ലൊരു അനുഭവം തന്നെ ആയിരിക്കും കറുകയില പല നാടകളിലും പല പേരിലാണ് അറിയപ്പെടുന്നത് അതിനാൽ തന്നെ അവ എല്ലാ കടകളിലും ലഭ്യമാണ്.
പിന്നെ പ്രാണികളും ഈച്ചകളും വരാതിരിക്കാൻ ചെയ്യേണ്ടത് ചെറുനാരങ്ങാ ഉപയോഗിച്ചാണ് ഇതിന്റെ ഒരു കഷ്ണം എടുത്ത ശേഷം അതിലേക്ക് കഴിയുന്ന അത്രയും ഗ്രാമ്പൂ കുത്തിവെക്കണം ഇങ്ങനെ ചില കാര്യങ്ങളാണ് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്.ഇതിനായി നമ്മൾ പുറത്ത് നിന്നും ഒന്നും വാങ്ങേണ്ട ആവശ്യമില്ല പലരും ഇങ്ങനെയുള്ള കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ വേണ്ടി തിരഞ്ഞെടുക്കുന്ന വഴികൾ വളരെ വ്യത്യസ്തമാണ് അതിനാൽ തന്നെ ഇതാണ് മിച്ച രീതി കാരണം ഏതു സമയത്തും ഈ രീതി നമുക്ക് വീട്ടിൽ ചെയ്യാൻ കഴിയും.
ഈ രണ്ടു കാര്യങ്ങൾ മാത്രമല്ല ഇതുപോലെ നിരവധി കാര്യങ്ങൾ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലാതെ ചെയ്യാൻ കഴിയും.പലരും ഒരിക്കലും അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത പല അറിവുകളും നമ്മൾ നമ്മുടെ കൂട്ടുകാർക്ക് വേണ്ടി പങ്കുവെക്കണം.നമ്മുടെ വീട്ടിലെ ആവശ്യങ്ങൾ എന്നും അറിഞ്ഞിരിക്കണം ഇത്തരം നല്ല അറിവുകൾ എല്ലാവരിലും എത്തട്ടെ.എന്തായാലും ഈ അറിവുകൾ എല്ലാവർക്കും ഉപകാരപ്പടട്ടെ എല്ലാ കൂട്ടുകാരുടെ വീട്ടിലും ഫലം ലഭിക്കട്ടെ.