സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇത്രേം വലിയ നടി ആകില്ലായിരുന്നു

വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചു മലയാള സിനിമയിലും ആരാധാകരിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ഗ്രേസ് ആന്റണി ഫഹദ് ഫാസിൽ എന്ന നടന്റെ കൂടെയും ഇന്ദ്രജിത്തിന്റെ കൂടെയും ഗ്രേസ് ആന്റണി അഭിനയിച്ചിട്ടുണ്ട് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം തന്നെ ആയിരുന്നു താരം കാഴ്ചവെച്ചത്.പിൻബഗാനെ പല സിനിമകളിലും അഭിനയിച്ചു മുന്നേറുമ്പോൾ താരത്തെ കുറിച്ച് കൂടുതൽ മലയാളികളും അറിയാത്ത ഒരു കാര്യമുണ്ട് ഈ നടി എങ്ങിനെയാണ് മലയാള സിനിമയിൽ വന്നത് എന്ന കാര്യം ഇത് താരം തന്നെ പറഞ്ഞിട്ടുണ്ട് എങ്കിലും പലർക്കും ഈ കാര്യം അറിയില്ല.

സന്തോഷ് പണ്ഡിറ്റ് എന്ന നടൻ കാരണമാണ് ഗ്രേസ് ആന്റണി മണലായള സിനിമയിൽ വന്നത് എന്നാണ് നടി പറഞ്ഞത് ഒരുകാലത്ത് സ്വന്തമായി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്ന സന്തോഷ് പണ്ഡിറ്റ് തന്റെ ഒരു സിനിമയിൽ നായികയായി ഗ്രേസ് ആന്റണിയെ നായികയായി അഭിനയിപ്പിച്ചിരുന്നു എന്നാൽ ആ സിനിമ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയില്ല എന്നാൽ പിന്നീട് താരം മലയാള സിനിമയിൽ തന്നെ മറ്റുനിരവധി വേഷങ്ങൾ കൈകാര്യം ചെയ്തു പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്നുവേണം പറയാൻ.

അഭിനയിച്ച എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു ഇന്ന് മലയാള സിനിമ നടിമാരിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി.സാധാരണ സിനിമ മേഖലയിൽ പലരും വരുകയും നല്ല ചിത്രങ്ങളിൽ അഭിനയിക്കാനും കഴിഞ്ഞാൽ പലരും അവർ വന്ന വഴി പറയാറില്ല വളരെ ചുരുക്കം ചില ആളുകൾ മാത്രമേ അവർക്ക് നന്ദി പറയൂ എന്നാൽ ഗ്രേസ് ആന്റണി എന്ന നടി സന്തോഷ് പണ്ഡിറ്റ് എന്ന താരത്തെ ഇന്നും ഓർക്കുന്നുണ്ട്.

ഒരുകാലത്ത് സന്തോഷ് പണ്ഡിറ്റിനെ ആരും അംഗീകരിച്ചിരുന്നില്ല എങ്കിലും പിന്നീട് ആദ്ദേഹത്തെയും മലയാളികൾ സ്വീകരിച്ചുതുടങ്ങി.ഒരുപാട് ആളുകൾ വളരെ നിസാരമായി കാണുന്ന ഒരു നടനായിരുന്നു സന്തോഷ് പണ്ഡിറ്റ് എന്നിട്ടും അദ്ദേഹം കാരണമാണ് താൻ സിനിമയിൽ വന്നത് എന്ന കാര്യം വിളിച്ചുപറയാൻ ഗ്രേസ് ആന്റണി എന്ന നടിയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്.എന്തായാലും താരം കൂടുതൽ സിനിമകളിൽ വരട്ടെ നല്ല കഥാപാത്രങ്ങളും ഈ താരത്തിന് ലഭിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *