കളിയാക്കലുകൾക്ക് മറുപടി നൽകി ഡയമണ്ട് കപ്പിൾസിന്റെ വീട്ടിൽ പുതിയ അതിഥിയെത്തി

സോഷ്യൽ മീഡിയയിലൂടെ കേരളത്തിൽ വളരെ ഏറെ പ്രശസ്തി ലഭിച്ച ഒരുപാട് പേരുണ്ട് ഒരുപാട് ഭാര്യ ഭർത്താക്കന്മാരുമുണ്ട് അങ്ങനെയുള്ളവരിൽ രണ്ടുപേരാണ് ആൻമരിയയും അഖിലും രണ്ടുപേരെയും കൂടുതൽ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എല്ലാ മലയാളികൾക്കും ഈ കുടുംബത്തെ അറിയാം.സോഷ്യൽ മീഡിയയിൽ ഇവരുടെ വിശേഷങ്ങൾ പങ്കുവെച്ചാണ് ഇവർ മലയാളികൾക്ക് പ്രിയപ്പെട്ട കുടുംബമായി മാറിയത് ആദ്യമൊക്കെ ഒരുപാട് ആളുകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു എങ്കിലും പിന്നീട് അവരെല്ലാം ഇവരുടെ ആരാധകരായി എന്നുവേണം പറയാൻ കാരണം ഇവരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റങ്ങൾ തന്നെയാണ്.

ഒരുപാട് ആളുകൾക്ക് കണ്ടു രസിക്കാനും നല്ല സന്ദേശം നൽകുന്നതുമായ ഒരുപാട് വീഡിയോകൾ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.ദിവസവും ഇവരെ ഇഷ്ടപ്പെടുന്നവരുടെ ഇവർ വിശേഷങ്ങൾ പങ്കവെക്കാറുണ്ട് എങ്കിലും ഇപ്പോഴും ഇവരുടെ കുറ്റങ്ങൾ മാത്രം പറയുന്ന ചിലരെങ്കിലും ഉണ്ട് അങ്ങനെയുള്ളവർക്ക് നല്ല മറുപടിയാണ് ഇന്ന് വന്നിരിക്കുന്നത് എന്തെന്നാൽ ഇവരുടെ കുഞ്ഞു കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു കാത്തിരിപ്പിനൊടുവിൽ ആ സന്തോഷ വാർത്ത അവർ തന്നെ പറഞ്ഞു.ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടും അവരെയെല്ലാം ആരാധകരാക്കി മാറ്റിയ ഈ കൊച്ചു കുടുംബം തന്നെയല്ലേ എല്ലാവർക്കും പാഠം.

നമ്മൾ പുതുവഴി എന്തെങ്കിലും ചെയ്യുമ്പോൾ ആരെങ്കിലും എന്തെങ്കിലും മോശം അഭിപ്രായം പറഞ്ഞാലും പലരും ആ കാര്യം അവിടെവെച്ചു നിർത്തുമായിരുന്നു എന്നാൽ അങ്ങനെയുള്ള അഭിപ്രായങ്ങളിൽ തളർന്നുപോകാതെ ഇന്ന് കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന ഒരു കുടുബമായി മാറിയിരിക്കുകയാണ് ഇവർ.ഇവരുടെ ഈ സന്തോഷത്തിൽ നമ്മൾ എല്ലാവരും പങ്കുചേരണം ഇവർക്ക് കൂടുതൽ പിന്തുണ നൽകണം.ഇവർക്ക് മാത്രമല്ല സ്വന്തം കഴിവും വീട്ടുവിശേഷങ്ങളും മറ്റുള്ളവർക്കായി സന്തോഷത്തോടെ പങ്കുവെക്കുന്ന എല്ലാവരേയും നമ്മൾ പിന്തുണയ്ക്കണം എന്നാൽ മാത്രമേ ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് കരുത്തുണ്ടാകൂ.

നമ്മുടെ നാട്ടിൽ നിരവധി കലാകാരന്മാർ വളർന്നു വരുന്നത് എല്ലാവരും അവർക്ക് നല്ല പിന്തുണ കൊടുത്തത് കൊണ്ടുതന്നയാണ് അതിനാൽ ഇനിയും ഒരുപാട് കഴിവുകൾ നമുക്ക് കാണണമെങ്കിൽ ഇവരെപോലുള്ളവരെ നമ്മൾ കഴിയും വിധത്തിൽ പിന്തുണയ്ക്കണം.ഇങ്ങനെയുള്ളവർക്ക് വേണ്ടി തന്നെയാണ് ഒരുപാട് സ്റ്റേജുകളും നമ്മൾ ഒരുക്കിയിരിക്കുന്നത് അവരുടെ കഴിവുകൾ കൂടുതൽ ആളുകളിൽ എത്തിക്കാനും മറ്റുള്ളവർക്ക് അത് ആസ്വദിക്കാനും നല്ല അഭിപ്രായങ്ങൾ മാത്രം പറയുക.

Leave a Reply

Your email address will not be published. Required fields are marked *