ലോട്ടറി അടിച്ചുകഴിഞ്ഞാൽ കാവ്യയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം എന്നാൽ സംഭവിച്ചത് ഇതാണ്

കാവ്യാ മാധവൻ എന്ന നടിയെ ആർക്കും പരിചയപ്പെടുത്തേണ്ട അവശ്യമില്ല കാവ്യ എന്ന് പറയുമ്പോൾ തന്നെ എല്ലാവരുടേയും മനസ്സിൽ വരുന്ന ഒരു മുഖമുണ്ട് മലയാള സിനിമയിലെ എക്കാലത്തേയും സാധാരണ നടി എന്നുതന്നെ പറയാം.ദിലീപ് എന്ന നടന്റെ കൂടെ നിരവധി സിനിമകളിൽ അഭിനയിക്കുകയും ആ സിനിമകൾ എല്ലാം തന്നെ മലയാള സിനിമയുടെ വിജയമാകുകയും ചെയ്തു.പിന്നീട് മലയാള സിനിമ ആരാധകർക്ക് കാവ്യയെ ഒരുപാട് ഇഷ്ടമായി ദിലീപ് കാവ്യ മാധവൻ കൂട്ടുകെട്ട് മലയാളികളുടെ ഹരമായി മാറി ഇറങ്ങുന്ന എല്ലാ സിനിമകളും വിജയം കണ്ടെത്തി ഇരുവരും അഭിനയിച്ച എല്ലാ സിനിമകളും എല്ലാവരും കാണാൻ തുടങ്ങി അങ്ങനെ വെള്ളിത്തിരയിലെ ഏറ്റവും വലിയ നടിമാരിൽ ഒരാളായി മാറി നമ്മുടെ കാവ്യ മാധവൻ.

നടി സിനിമ ജീവിതം തുടരുമ്പോഴും ആരോരും അറിയാത്ത ചില കാര്യങ്ങളുണ്ട് ഒരു താരത്തോട് എല്ലാവർക്കും ഇഷ്ടം തോന്നുന്നത് സാധാരണയാണ് എന്നാൽ താൻ ഇഷ്ട്ടപ്പെടുന്ന താരത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് സാധാരണ കാര്യമല്ല അതും ലോട്ടറി അടിച്ച ശേഷം.അങ്ങനെയൊരാളെ കുറിച്ചാണ് നമ്മൾ പറയുന്നത് കണ്ണൂർ ജില്ലയിൽ താമസിക്കുന്ന പ്രകാശൻ എന്നയാളാണ് കാവ്യയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നത് എന്നാൽ തനിക്ക് മതിയായ സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ പ്രകാശൻ ലോട്ടറി എടുക്കാൻ തുടങ്ങി ലോട്ടറി അടിച്ചില്ല വർഷങ്ങളോളം ഈ ശീലം തുടർന്നു.

അതിനിടയ്ക്കാണ് കാവ്യയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞത് ആ സമയത്ത് പ്രകാശൻ ഒരുപാട് വിഷമിച്ചിരുന്ന എന്നും പ്രകാശന്റെ നാട്ടുകാർ പറയുന്നു.ഒരു കൂലിപ്പണിക്കാരനായ ഇദ്ദേഹം ഇന്നും ലോട്ടറി എടുക്കുന്നത് തുടരുന്നു.വർഷങ്ങളായി തുടരുന്ന ശീലം ഉടനെ നിർത്തുമെന്നാണ് ഇദ്ദേഹം പറയുന്നത് എന്നാൽ കാവ്യയോടുള്ള ഇഷ്ടം ഒരിക്കലും അവസാനിക്കില്ല സ്വന്തം വീട്ടിൽ കാവ്യയുടെ ചിത്രങ്ങൾ ഉണ്ട് ആ നടിയോട് ഒടുങ്ങാത്ത ഇഷ്ടമാണെന്നും എല്ലാ സിനിമകളും കാണാറുണ്ടെന്നും പ്രകാശൻ പറയുന്നു.

കാവ്യ തന്റെ സിനിമ ജീവിതവും വിവാഹ ജീവിതവും തുടരുമ്പോഴകും ഇങ്ങനെയൊരു ആരാധകൻ കണ്ണൂരിൽ ഉള്ളതായി നടി അറിഞ്ഞിട്ടില്ല എന്തായാലും താരം തന്റെ ആരാധകന്റെ ആഗ്രഹം അറിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.ലോട്ടറി അടിച്ചാൽ ഉടനെ തന്നെ നല്ലൊരു വീട് നിർമ്മിക്കാനും പ്രകാശൻ ആഗ്രഹിക്കുന്നു മാത്രമല്ല തന്റെ സഹോദരിമാരേയും സഹായിക്കണം പ്രകാശൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *