ദിലീപും കുടുംബവും എല്ലാവർക്കും പ്രിയപ്പെട്ടവരാണ് മഞ്ജുവിനെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ മലയാള സിനിമ മേഖലയും മലയാളികളും ഏറെ ശ്രദ്ധിച്ചിരുന്ന രണ്ടു താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും നിരവധി സിനിമകളിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചെങ്കിലും ഇവർ ഒരു കുടുംബമാകുമെന്ന് ആരുംതന്നെ കരുതിയില്ല പക്ഷെ വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാകുകയും വിവാഹം ദിലീപ് മഞ്ജുവിനെ വിവാഹം ചെയ്യുകയും ചെയ്തു.പിന്നെ മീനാക്ഷി വന്നതിന് ശേഷവും മലയാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുകയും കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു കുടുംബമായി മാറി ദിലീപ് മഞ്ജു കുടുംബം.
വിവാഹ ശേഷം മഞ്ജു സിനിമയിൽ നിന്നും വിട്ടുനിന്നു കുടുംബ കാര്യവുമായി മുന്നോട്ട് പോയി മീനാക്ഷിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ‘അമ്മ മഞ്ജു തന്നെ ആയിരുന്നു എങ്കിലും വർഷങ്ങൾക്ക് ശേഷം ദിലീപും മഞ്ജുവും വേർപിരിഞ്ഞു ഇങ്ങനെയൊരു അവസ്ഥയിൽ മീനാക്ഷിയോട് ആരുടെ കൂടെയാണ് പോകാൻ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ മീനാക്ഷി പറഞ്ഞത് അച്ഛന്റെ കൂടെ പോകാനാണ് എന്നായിരുന്നു അങ്ങനെ ഇപ്പോൾ വർഷങ്ങളായി മീനാക്ഷി അച്ഛൻ ദിലീപിന്റെ കൂടെയാണ് താമസിക്കുന്നത്.
ആ സമയത്ത് എല്ലാവർക്കും തോന്നിയിരുന്നു എന്തുകൊണ്ടാണ് മീനാക്ഷി അമ്മയുടെ കൂടെ പോകാതെ ദിലീപിന്റെ കൂടെ പോയത് എന്ന് മാത്രമല്ല ഇത് മഞ്ജു പറഞ്ഞിട്ടാണോ എന്നുപോലും പലരും കരുതിയിരുന്നു.മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം ചെയ്തു ഇവരൊന്നിച്ചാണ് ഇപ്പോൾ താമസിക്കുന്നത് എന്നാൽ ഒരു പെൺകുട്ടി എന്തുകൊണ്ടാണ് സ്വന്തം അമ്മയുടെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടാത്തത് എന്ന് പലരും ചിന്തിച്ചു അങ്ങനെ കഴിഞ്ഞ ദിവസം നടന്ന ഒരു ഇന്റർവ്യൂയിൽ ഒരാൾ ഇ കാര്യം തുറന്നു പറഞ്ഞു.
ചോദ്യവും ഇത് തന്നെ ആയിരുന്നു എന്തുകൊണ്ടാണ് ഒരു പെൺകുട്ടി അമ്മയുടെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടാതെ ദിലീപിന്റെ കൂടെ താമസിക്കുന്നത് എന്ന് അതിന്റെ കാര്യം എന്തെന്നാൽ ഒരു ആൺകുട്ടി അച്ഛനെ ഇഷ്ട്ടപ്പെടുന്നതിനേക്കാൾ കൂടുതൽ പെൺകുട്ടി അച്ഛനെ ഇഷ്ട്ടപ്പെടുന്നു അവരുടെ എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കാറുള്ളത് എങ്കിലും പെൺകുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അച്ഛനെയാണ് അതുകൊണ്ടാണ് മീനാക്ഷി അച്ഛന്റെ കൂടെ താമസിക്കാൻ ഇഷ്ട്ടപ്പെടുന്നത്.