ഓട്ടോ നിർത്താൻ പറഞ്ഞിട്ടും നിർത്തിയില്ല വണ്ടിയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ചെയ്തത് അറിഞ്ഞിരിക്കണം

നമ്മുടെ നാട്ടിലൊക്കെ വളരെ പെട്ടന്ന് യാത്ര ചെയ്യാനും ഏതു സമയത്തും എവിടെ പോകാനും എല്ലാവരും ആശ്രയിക്കുന്നത് ഓട്ടോയാണ് എല്ലാ വാഹനങ്ങളേക്കാളും കൂടുതൽ കാണാൻ കഴിയുക ഓട്ടോയാണ് അത് എല്ലാ നാട്ടിടലും അങ്ങനെ തന്നെയാണ് ബസ്സിന്റെ സമയം കഴിഞ്ഞാൽ പോലും രാത്രിയാണെങ്കിലും നമ്മുടെ നാട്ടിൽ യാത്ര ചെയ്യാൻ ഓട്ടോ കിട്ടാറുണ്ട് കുറഞ്ഞത് മൂന്ന് പേർക്ക് സുഖമായി യാത്ര ചെയ്യാൻ ഓട്ടോ വളരെ നല്ലതാണ്.ബസ്സാണെങ്കിൽ ഇങ്ങനെയുള്ള സൗകര്യങ്ങൾ ഒന്നും ലഭിക്കില്ല മാത്രമല്ല നമുക്ക് പോകേണ്ട സ്ഥലത്ത് ബാസ്സ് എത്തുന്നതിനേക്കാൾ വേഗത്തിൽ ഏതാനും കഴിയും.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് എല്ലാവരും ഓട്ടോയിൽ കയറുന്നത് ഒരുപാട് ദൂരം സഞ്ചരിക്കാൻ ആരും ഓട്ടോ തിരഞ്ഞെടുക്കാറില്ല എന്നാലും ഒട്ടുമിക്ക നമ്മുടെ നാട്ടിലെ യാത്രകൾ ചെയ്യാൻ ഏറ്റവും നല്ലത് ഓട്ടോ തന്നെയാണ്.ഇത്രയൊക്കെ സൗകര്യങ്ങൾ പറയുമ്പോഴും കഴിഞ്ഞ ദിവസം ഓട്ടോയിൽ കയറിയ വിദ്യാർത്ഥിനികൾക്ക് നേരിടേണ്ടിവന്നത് എന്താണെന്ന് പറയാതിരിക്കാൻ കഴിയില്ല.കാസർഗോഡ് ജില്ലയിലാണ് കഴിഞ്ഞ ദിവസങ്ങൾ ഈ സംഭവം ഉണ്ടായത്ത് എന്തെന്നാൽ ഓട്ടോയിൽ കയറിയ വിദ്യാർത്ഥിനികൾ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ഓട്ടോ നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു എന്നാൽ ഡ്രൈവർ വണ്ടി നിർത്തിയില്ല.

പകരം വേഗത്തിൽ പോകുകയായിരുന്നു ഇത് കണ്ട വിദ്യാർത്ഥിനികൾ കൂടുതൽ തവണ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു എങ്കിലും ഓട്ടോ ഡ്രൈവർ വാഹനം നിർത്തിയില്ല ഒടുവിൽ രണ്ടു വിദ്യാർത്ഥികളും ഓട്ടോയിൽ നിന്നും ഇറങ്ങാൻ ചെയ്തതാണ് കെട്ടവരെ വിഷമിപ്പിക്കുന്നത്.വഴിയാത്രക്കാരൻ ഇരുവരെയും കാണ്ടതിനാൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ അവർ വീട്ടിലെത്തട്ടി എന്നാൽ ഓട്ടോ ഡ്രൈവറെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് വണ്ടി നിർത്താൻ പറഞ്ഞത് ഓട്ടോ ഡ്രൈവർ കേട്ടില്ല എന്നായിരുന്നു എന്തായാലും ഇതിന്റെ കൂടുതൽ കാര്യങ്ങൾ അനേഷിക്കുകയാണ്.

നമ്മൾ ഏതു വാഹനത്തിൽ കയറുകയാണ് എങ്കിലും എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം നമ്മുടെ സുരക്ഷ തന്നെയാണ് ഏറ്റവും വലുത്.ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മൾ മാത്രമാണ് യാത്ര ചെയ്യുന്നത് എങ്കിൽ യാത്ര ചെയുന്ന വാഹനം നല്ലതാണോ എന്ന് നോക്കണം പിന്നെ പരിചയമുള്ള ആളുകൾ തന്നെയാണോ എന്ന് നോക്കണം കാരണം ഓട്ടോയിൽ കൂടിയാൽ മൂന്ന് ആളുകൾ മാത്രമേ ഉണ്ടാകൂ ബസ്സിൽ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതില്ല എന്തുവന്നാലും ഒരുപാട് ആളുകൾ സഹായത്തിന് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *