കഴിഞ്ഞ ദിവസം ഒരുപാട് ആളുകൾ ചർച്ച ചെയ്ത ഒരു സംഭവമാണ് നടൻ ജോജു ജോർജ് കഴിഞ്ഞ ദിവസം സംസാരിച്ചത് എല്ലാവരും ചെയ്യാനും പറയാനും ആഗ്രഹിക്കുന്ന ഒരു കാര്യാമാണ് അദ്ദേഹം ചെയ്തത് എന്നായിരുന്നു ഭൂരിഭാഗം ആളുകളും പറഞ്ഞത്.നമ്മൾ ഒരു സ്ഥലത്തേക്ക് യാത്ര പോകുന്ന സമയത്ത് പെട്ടന്ന് റോഡുകളിൽ യാത്ര ചെയ്യാൻ പറ്റാത്ത വിധത്തിൽ എന്തെങ്കിലും അനുഭവപ്പെട്ടാൽ നമ്മൾ എന്തുചെയ്യും വല്ലാത്തൊരു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണത് വളരെ അത്യാവശ്യമായി എങ്ങോട്ടെങ്കിലും പോകുന്ന സമയത്ത് ഇങ്ങനെ ഉണ്ടായാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
എന്നാൽ കഴിഞ്ഞ ദിവസം നടൻ ജോജു ജോർജ് ചെയ്ത കാര്യം പലരും അഭിനന്ദിക്കുകയാണ് നമ്മുടെ കകേരളത്തിലെ എല്ലാവരും ചെയ്യാൻ ആഗ്രഹിച്ച ഒരു കാര്യമാണ് ആ നടൻ ചെയ്തത് എന്നും അദ്ദേഹം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകനാണ് എന്നും പലരും പറഞ്ഞു.യാത്രക്കാർക്ക് റോട്ടിലൂടെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ആദ്യം ഒരുപാട് നേരം അദ്ദേഹം ക്ഷമിച്ചു വാഹനത്തിൽ തന്നെ ഇരുന്നു എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും റോഡുകൾ തുറക്കാത്തതിനെ തുടർന്ന് അദ്ദേഹം തന്റെ വാഹനത്തിൽ നിന്നും ഇറങ്ങി നാ സ്ഥലത്തേക്ക് പോയി വളരെ പെട്ടന്ന് തന്നെ യാത്രക്കാർക്ക് പോകാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പറഞ്ഞു.
സാധാരണക്കാർ എല്ലാവരും ഇങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാകും എങ്കിലും ആർക്കും ചെയ്യാനുള്ള മനസ്സ് ഉണ്ടാകാറില്ല എന്നാൽ അദ്ദേഹം അത് അവിടെ ചെയ്തു കാണിച്ചു അതിനൊരു കാരണമുണ്ട് എന്ന് ഇതുവരെ ആർക്കും അറിയില്ലായിരുന്നു എന്തെന്നാൽ അദ്ദേഹം റോട്ടിൽ നിന്നും തടസ്സം നീങ്ങുന്നത് വരെ കാത്തിരിക്കുകയായിരുന്നു എന്നാൽ അതിനിടയ്ക്ക് ഒരു അമ്മ വന്നു തന്നോട് ഒരു കാര്യം പറഞ്ഞു മോനെ ഞങ്ങൾക്ക് വളരെ പെട്ടന്ന് തന്നെ പോകേണ്ട കാര്യമുണ്ട് മോൻ ഒന്ന് പറയാമോ അവരോട് ഇത് കേട്ടപ്പോൾ തന്നെ നടൻ ജോജു ജോർജ് തന്റെ വാഹനത്തിൽ നിന്നും ഇറങ്ങി ആ അമ്മയുടെ വാക്കുകളാണ് നടന് അങ്ങനെ പറയാനുള്ള മനസ്സ് കൊടുത്തത്.
സംഭവം എന്തായാലും ഒരുപാട് ആളുകൾ അനുകൂലിക്കുകയും ഒരുപാട് ആളുകൾ എതിർക്കുകയും ചെയ്യുന്നുണ്ട്.തന്റെ നിരവധി സിനിമകൾ തിയേറ്ററിൽ ഇറങ്ങാൻ കാത്തിരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു സംഭവം നമ്മുടെ നാട്ടിൽ തന്നെ അരങ്ങേറിയത് എന്തായാലും നിരവധി ആളുകൾ നടനെ പിന്തുണച്ചു രംഗത്ത് വന്നതിനാൽ അദ്ദേഹത്തിന് വലിയ ആശ്വാസമാണ്.ഇങ്ങനെയുള്ള വിഷയങ്ങളിൽ നടന്മാർ ഇടപെടുന്നത് വളരെ അപൂർവമാണ് എങ്കിലും പൊതു ജനങ്ങൾക്ക് വേണ്ടി സംസാരിച്ചാൽ അതിൽ ഒരുപാട് ഗുണങ്ങൾ ഉണ്ടാകാറുണ്ട്.