അയല മീൻ ഇങ്ങനെയൊന്ന് കഴിച്ചുനോക്കൂ ഈ മസാല കിടിലനാണ് ഒരിക്കലെങ്കിലും കഴിക്കണം

മീൻ കഴിക്കാൻ ഇഷ്ടമല്ലാത്ത കൂട്ടുകാർ ആരെങ്കിലോ ഉണ്ടോ എന്ന് ചോദിച്ചാൽ ആരും തന്നെയില്ല എല്ലാവർക്കും മീൻ കഴിക്കാൻ ഇഷ്ടമാണ് എന്നായിരിക്കും മറുപടി.മീൻ ഉണ്ടെങ്കിൽ നമ്മൾ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് എന്തെന്നാൽ അതിൽ ചേർക്കുന്ന മസാല അത് നല്ലതാണെങ്കിൽ ഏതു മീൻ ആണെങ്കിലും കഴിക്കാൻ നല്ല രുചിയായിരിക്കും.കൂടുതൽ മുളകും കുരുമുളകും ഇഞ്ചിയും എല്ലാം ചേർത്താൽ നല്ല എരിവിൽ തന്നെ കഴിക്കാൻ കഴിയും.ഈ മസാല തയാറാക്കാൻ വളരേ എളുപ്പമാണ് പച്ചമുളക് ചെറിയ ഉള്ളി ഇഞ്ചി പിന്നെ പ്രത്യേകം രുചി വേണമെങ്കിൽ സാധാരണ നമ്മൾ മസാലയിൽ ചേർക്കുന്ന സാധനങ്ങൾ കൂടി ചേർക്കാവുന്നതാണ് മുളക് കൂടുതൽ വേണമെന്ന് മാത്രം എല്ലാം കൂടി മിക്സിയിൽ ഇട്ട് അരച്ചാൽ മസാല റെഡിയാകും.

സാധാരണ നമ്മുടെയൊക്കെ വീട്ടിൽ ഉണ്ടാക്കുന്ന പോലെ മീനിന് മസാല തയ്യാറാകുന്ന വിധമാണ് ഇവിടെ പറയുന്നത് ഇതൊരു വ്യത്യസ്തമായ മസാല തന്നെയാണ് ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് കാണുമ്പോൾ തന്നെ കഴിക്കാനും തോന്നും മസാല മാത്രം ഉണ്ടാക്കാൻ ആദ്യം തന്നെ വേണ്ടത് പച്ചമുളകാണ് അതുകൊണ്ട് തന്നെ ഈ മസാലയുടെ നിറം പച്ചയാണ് നല്ല എരിവുള്ള മീൻ പൊരിച്ചത് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് ഇഷ്ടപ്പെടും മാത്രമല്ല ഒരു പ്രാവശ്യം കഴിച്ചാൽ ഇടയ്ക്കിടെ മീൻ ഈ രീതിയിൽ തന്നെ കഴിക്കാൻ തോന്നും.

ആദ്യമായാണ് നിങ്ങൾ ഈ രീതിയിൽ ,മസാല തയ്യാറാക്കി മീൻ പൊരിക്കുന്നത് എങ്കിൽ നല്ല വലിയ മീൻ തന്നെ എടുക്കാൻ ശ്രദ്ധിക്കുക അയലയാണ് ഇവിടെ എടുക്കുന്നത് എങ്കിലും അതിലും വലിയ മീൻ ഉണ്ടെങ്കിൽ നല്ല രുചിയായിരിക്കും കാരണം നല്ല എരിവുള്ള ഈ മസാല മീനിൽ ചേർന്നാൽ അതിന്റെ രുചി കൂടുകയും ചെയ്യും.സാധാരണ മീൻ പൊരിക്കുന്നതിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു രീതി എന്തെന്നാൽ മീനിൽ മസാല തേച്ചു കഴിഞ്ഞാൽ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെക്കണം അത് കഴിഞ്ഞു മാത്രം മീൻ പൊരിക്കുക.

ഇങ്ങനെ ചെയ്‌താൽ ചോറിന് മാത്രമല്ല രാവിലത്തെ ഭക്ഷണമായ ദോശ പുട്ട് തുടങ്ങിയ എല്ലാ രീതിയിലുള്ള ഭക്ഷണത്തിനും ഇങ്ങനെ പൊരിച്ച മീനും കൂടി ചേർത്ത് കഴിക്കാൻ നല്ല രുചിയാണ്.പൊതുവെ പുട്ടിൻ മീനിന്റെ എന്തെങ്കിലും ഉണ്ടെങ്കിൽ വളരെ നല്ലതാണ് എന്നാണ് എല്ലാവരും പറയാറുള്ളത്.എന്തായാലും ഒരുതവണ എങ്കിലും ഈ രീതിയിൽ നിങ്ങൾ മസാല തയ്യാറാക്കി മീൻ പൊരിച്ചു കഴിച്ചുനോക്കണം ഇതുവരെ ഇങ്ങനെ ചെയ്തവർ പറയുന്നത് വളരെ നല്ല രുചിയാണ് എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *