എല്ലാ നാടുകളിലും വഴിയരികിൽ പലതരം കച്ചവടക്കാരെ കാണാറുണ്ട് സ്വന്തമായി ഷോപ്പ് ഇലാത്ത ആളുകളാണ് റോഡ് സൈഡിൽ എന്തെങ്കിലും കച്ചവടം ചെയ്യുന്നത്.വസ്ത്രങ്ങൾ പഴങ്ങൾ മീൻ തുടങ്ങിയ പലതരം കച്ചവടം നമ്മൾ കാണാറുണ്ട് വാങ്ങുന്നവർക്കും ഇത് വളരെ എളുപ്പമാണ് പെട്ടന്ന് വാങ്ങാനും വീട്ടിലെത്താനും ഇതുകൊണ്ട് സഹായകമാകും എന്നാൽ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട് എന്തെന്നാൽ ഇങ്ങനെ കച്ചവടം ചെയ്യുന്ന ആളുകൾ സത്യസന്ധമായി തന്നെയാണോ കച്ചവടം ചെയ്യുന്നത് അവർ വിൽക്കുന്ന സാധനങ്ങൾ നല്ലത് തന്നെയാണോ ഷോപ്പ് ഇല്ലാത്തത് കാരണം അതൊന്നും സൂക്ഷിക്കാൻ കഴിയില്ലല്ലോ അങ്ങനെയൊരു അവസ്ഥയിൽ ഈ സാധനങ്ങൾ എല്ലാം തന്നെ അവർ ന്ബല്ല രീതിയിൽ സൂക്ഷിക്കാറുണ്ടോ ഈ കാര്യങ്ങളൊക്കെ വാങ്ങുന്ന നമ്മൾ ശ്രദ്ധിക്കണം.
കഴിഞ്ഞ ദിവസം റോട്ടിലൂടെ യാത്ര ചെയ്ത ഒരാൾ നേരിട്ടു കണ്ടതാണ് ഈ മീൻ കച്ചവടം നല്ല വെയിലുള്ള സമയത്ത് മീൻ നന്നാക്കാൻ വേണ്ടി റോഡ് തന്നെയുള്ള വെള്ളം ഒരു പാത്രം ഉപയോഗിച്ച് എടുത്താണ് മീനിൽ ഒഴിക്കുന്നത് ഇങ്ങനെയുള്ള മീൻ വാങ്ങി നമ്മൾ കഴിക്കുമ്പോൾ അവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന കാര്യം പലരും മറന്നുപോകുന്നു.വഴിയരികിൽ കച്ചവടം ചെയ്യുന്ന എല്ലാരും ഇങ്ങനെയല്ല എങ്കിലും പലരും ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ട് എന്നാണ് പറയുന്നത്.
ഈ കാലത്ത് മീൻ വാങ്ങുമ്പോൾ തന്നെ ശ്രദ്ധിക്കണം കാരണം നമ്മുടെ നാട്ടിൽ മീൻ ഇല്ലാത്ത സമയത്ത് അന്യ സംസ്ഥാനത്ത് നിന്നാണ് മീൻ ഇറക്കുമതി ചെയ്യുന്നത് അങ്ങനെ നമ്മുടെ നാട്ടിലെത്തുന്ന മീൻ വാങ്ങുമ്പോൾ നല്ല രീതിയിൽ പരിശോധിക്കണം ഈ കാര്യങ്ങൾ എല്ലാം തന്നെ പറയുന്ന സമയത്താണ് ഇവിടെ തന്നെ ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നത് എന്നത് പറയാതിരിക്കാൻ വയ്യ.എന്തായാലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് മീനായാലും മറ്റുള്ള സാധനങ്ങൾ ആണെങ്കിലും വാങ്ങുന്നതിന് മുൻപ് തന്നെ പരിശോധിക്കുക.
ഇത്തരം സംഭവങ്ങൾ നമ്മൾ പരമാവധി നമ്മുടെ പ്രിയപ്പെട്ടവരിൽ എത്തിക്കണം എന്തെന്നാൽ ഇതൊന്നും അറിയാതെ ഇത്തരം മീനുകളും പഴങ്ങളും വാങ്ങി കഴിക്കുമ്പോൾ അതിന്റെ ബുദ്ധിമുട്ട് കഴിക്കുന്നവർക്ക് തന്നെയാണ്.ആദ്യമേ ചെയ്യേണ്ടത് വാങ്ങുന്നത് എന്ത് തന്നെ ആയാലും അത് അവിടെ സ്ഥിരമായി വിൽക്കുന്നത് തന്നെയാണോ എന്ന് ഉറപ്പുവരുത്തുക അതിന് ശേഷം മാത്രം വാങ്ങുക കാരണം പുതിയതായി വരുന്ന കച്ചവടക്കാർ മാത്രമേ ഇങ്ങനെ ചെയ്യാൻ സാധ്യതയുള്ളൂ.