മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരം അപ്സര വിവാഹിതയാകുന്നു ഈ മാസം മുപ്പതിനാണ് ചടങ്ങുകൾ നടക്കുക.മലയാളികൾ നിരവധി സീരിയലുകൾ കണാറുണ്ട് എന്നാൽ അതിൽ ചിലത് മാത്രമേ എല്ലാവരും ശ്രദ്ധിക്കൂ സാന്ത്വനം എന്ന സീരിയൽ കാണാത്ത മലയാളികൾ കുറവാണ് അതുപോലെ തന്നെ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം അപ്സരയേയും എല്ലാവർക്കും ഇഷ്ടമാണ് സീരിയൽ കാണുമ്പോൾ അപ്സരയുടെ കഥാപാത്രം വരുമ്പോൾ തന്നെ എല്ലാവർക്കും വലിയ ആശ്വാസമാണ് കാരണം അവരുടെ അഭിനയ മികവ് എല്ലാവർക്കും വലിയ ഒഇഷ്ടമാണ് നിരവധി സീരിയലുകളിൽ അഭിനയിച്ച അപ്സര ഇപ്പോൾ ചില ടീവി പരിപാടികളിൽ കൂടി അഭിനയിക്കുന്നുണ്ട് എന്നാൽ താരത്തെ കുറിച്ച് വരുന്ന പുതിയ വാർത്തകൾ അവരുടെ വിവാഹത്തെ കുറിച്ച് തന്നെയാണ്
അപ്സരയുടെ വിവാഹം ഉടൻ നടക്കുമെന്നാണ് ചില അടുത്ത കൂട്ടുകാർ പറയുന്നത് ഈ മാസം മുപ്പതിന് തിരുവന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ നിരവധി സിനിമ താരങ്ങളും സീരിയൽ താരങ്ങളും പങ്കെടുക്കും.സാന്ത്വനം കൂടാതെ പൗർണമി തിങ്കൾ എന്ന സീരിയലിലും അപ്സര അഭിനയിച്ചിട്ടുണ്ട് വൈകാതെ സിനിമയിൽ അവസരം ലഭിക്കുന്ന ഒരു നടി തന്നെയാണ് അപ്സര തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ തനിക്ക് ഇണങ്ങുന്ന ശൈലിയിൽ അഭിനയിച്ചു കാഴ്ചക്കാരുടെ ഇഷ്ടങ്ങൾ പിടിച്ചുപറ്റാനുള്ള കഴിവ് അപ്സര എന്ന ജൂനിയർ താരത്തിനുണ്ട്.
ഒരുപാട് ആരാധകരുള്ള താരത്തിന്റെ വിവാഹ വാർത്ത വന്നപ്പോൾ എല്ലാവരും വലിയ ആവേശത്തിലാണ് ആരായിരിക്കും വരൻ എന്നതായിരുന്നു സംസാര വിഷയം എന്നാൽ അത് ഒരു സംവിധായകനാണ് എന്ന് അറിഞ്ഞതിൽ ആരാധകർ സന്തോഷിക്കുന്നു കാരണം ഒരു സംവിധായകൻ നടിയുടെ വധുവായി വരുമ്പോൾ അപ്സരയുടെ കഴിവ് കണ്ടെത്തി അവസരങ്ങൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല എന്തായാലും നടിയുടെ ആദ്യത്തെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെയാണ് ആരാധകർ.
എന്തായാലും അപ്സരയുടെ വിവാഹം കാണാൻ കാത്തിരിക്കാം വിവാഹ ശേഷം ഉടൻ തന്നെ അഭിനയ രംഗത്തേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.വിവാഹ ശേഷം മറ്റൊരു സീരിയലിൽ കൂടി അപ്സര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു എന്നതും താരത്തിന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.ഇതിന്റെ കൂടുതൽ വിവരങ്ങൾ വിവാഹ ശേഷം അറിയാമെന്നും അണിയറ പ്രവർത്തകർ പറയുന്നു.