വീട്ടിലുള്ള ഗ്യാസ് തീർന്നാൽ നമ്മൾ അവിടെ പോയി വാങ്ങുകയോ അല്ലെങ്കിൽ അവർ കൊണ്ടുവരുകയോ ചെയ്യാറുണ്ട് എന്നാൽ മാസത്തിൽ ഒരിക്കൽ സിലിണ്ടർ വാങ്ങുമ്പോൾ ഭൂരിഭാഗം വീട്ടുകാരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട് അതിനെക്കുറിച്ച് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം അല്ലെങ്കി നമുക്ക് വലിയ നഷ്ടമാണ്.ഒരു സാധാരണക്കാരന്റെ വീട്ടിൽ ഒരു സിലിണ്ടർ ഒരു മാസം ഉപയോഗിക്കാറുണ്ട് എന്നാൽ പല വീടുകളിലും കുറച്ചു ദിവസങ്ങൾ മാത്രമേ ഒരു സിലിണ്ടർ ഉപയോഗിക്കാൻ കഴിയാറുള്ളൂ ശേഷം പുതിയ സിലിണ്ടർ വാങ്ങുകയോ വീട്ടിലെ തന്നെയുള്ള ഉപയോഗിക്കുകയോ ചെയ്യും.
സിലിണ്ടറിലെ ഗ്യാസ് വളരെ പെട്ടന്ന് തീർന്നുപോകുന്നത് കാരണം ഒന്നിൽ കൂടുതൽ സിലിണ്ടർ വാങ്ങിവെക്കുന്നവർ കുറവല്ല.പല വീട്ടുകാരും പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചുകാണും വളരെ കുറച്ചു ദിവസങ്ങൾ ഗ്യാസ് ഉപയോഗിച്ചപ്പോഴേക്കും തീർന്നുപോയി എന്ന് എന്നാൽ ഇത് നമ്മൾ ശ്രദ്ധിക്കാറില്ല പതിവുപോലെ പുതിയത് വാങ്ങും എന്നാൽ വീണ്ടും ഇതേ അവസ്ഥ തന്നെ ഉണ്ടാകും ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഗ്യാസ് സിലിണ്ടറിൽ ഗ്യാസിന്റെ അളവ് തന്നെയാണ്.
വീട്ടിലേക്ക് സിലിണ്ടർ കൊണ്ടുവരുമ്പോൾ അതിലെ ഗ്യാസിന്റെ അളവ് പരിശോധിച്ച ശേഷം മാത്രം വാങ്ങുക നമുക്ക് തരുന്ന സിലിണ്ടറിലെ ഗ്യാസിന്റെ അളവ് പരിശോധിക്കാൻ നമുക്കും അത് പരിശോധിച്ച് അളവ് കൃത്യമാണ് എന്ന് ബോധ്യപ്പെടുത്തേണ്ട ചുമതല അവർക്കുമുണ്ട് ഈ കാര്യം നമ്മൾ അറിഞിക്കണം.ഇനി ഗ്യാസ് സിലിണ്ടർ എടുക്കുന്ന സമയത്ത് അതിലെ ഗ്യാസ് പരിശോധിക്കാൻ പറഞ്ഞാൽ അവർ എന്ത് പറയുമെന്ന് വിചാരിക്കേണ്ട ഒരു മാസവും സിലിണ്ടർ വാങ്ങുമ്പോൾ പരിശോധിക്കുക ഇതിന് ആദ്യം നമുക്ക് ലഭിക്കുന്ന സിലിണ്ടറിൽ ഗ്യാസ് എത്ര ഉണ്ടായിരിക്കണമെന്ന് മനസിലാക്കണം.
ഒരു സാധാരണ സിലിണ്ടറിൽ ഗ്യാസ് നിറച്ചാൽ അതിൽ മുപ്പതിൽ കൂടുതൽ കിലോഗ്രാം ഗ്യാസ് ഉണ്ടായിരിക്കണം അതിൽ കുറവാണ് എങ്കിൽ ആ സിലിണ്ടർ വാങ്ങരുത്.ഒരു സിലിണ്ടറിന്റെ ഭാരം അത് മാറ്റിത്തരാൻ അവരോട് പറയണം സിലിണ്ടറിന്റെ ഭാരവും അതിലെ ഗ്യാസിന്റെ ഭാരവും തമ്മിൽ കൂട്ടുമ്പോഴാണ് ഇത്രയും ഭാരം വരുന്നത് അത് മാത്രം മനസ്സിലാക്കിയാൽ തന്നെ ഈ കാര്യത്തിൽ നമുക്ക് ശ്രദ്ധിക്കാൻ കഴിയും.ഈ കാര്യം അറിയാത്ത വീട്ടുകാർ ഉണ്ടെങ്കിൽ ഇത് അവരേയും അറിയിക്കേണ്ടത് നമ്മുടെ കടമയാണ്.