കൃഷി ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ് ഒരുപാട് ആളുകൾ എന്തെങ്കിലും കൃഷി ചെയ്യാൻ താല്പര്യം ഉണ്ടായിട്ടും സ്ഥലം ഇല്ലാത്തതിനാൽ കൃഷി ചെയ്യാൻ കഴിയാതെ മറ്റുജോലികൾ ചെയ്യുന്നു.കൃഷി ചെയ്യാൻ ഇഷ്ടാമാണ് എങ്കിൽ അതിൽ നിന്നും നമുക്ക് വരുമാനം മാത്രമല്ല കിട്ടുന്നത് മനസ്സിന് സന്തോഷം കൂടിയാണ്.എന്നാൽ പലർക്കും ഈ മേഖലയിലേക്ക് ഇറങ്ങാൻ കഴിയാത്തത് അതിനു പ്രധാനമായും വേണ്ട സ്ഥലം ഇല്ലാത്തതിനാലാണ് എന്നാൽ എന്തെങ്കിലും കൃഷി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരുപാട് സ്ഥലം വേണമെന്നില്ല.
വീടിന്റെ ടെറസിൽ തന്നെ ചെയ്യാൻ കഴിയും മീൻ കൃഷി ആണെങ്കിലും എന്തെങ്കിലും മരങ്ങൾ വളർത്താൻ ആണെങ്കിലും ചില കാര്യങ്ങൾക്കു ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കൃഷി ചെയ്യാൻ കഴിയും.കോഴി വളർത്തൽ ആട് വളർത്തൽ തുടങ്ങിയവയും വീടിന്റെ ടെറസിൽ തന്നെ ചെയ്യുന്ന നിരവധി ആളുകളുണ്ട്.സ്ഥലം ഇല്ലാതെ കൃഷി ചെയ്യാൻ മടിച്ചുനിൽക്കുന ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് സ്വന്തം വീടിന്റെ ടെറസിൽ ഓറഞ്ച് ചെയ്യുന്നത്.കോട്ടയം ജില്ലയിലെ വീട്ടമ്മയാണ് ടെറസിൽ ഓറഞ്ച് കൃഷി ചെയ്തു വിജയിച്ചത്.ഇപ്പോൾ നല്ല പഴുത്ത ഓറഞ്ച് ദിവസം ലഭിക്കുന്നു.
കൃഷികളെ സംബന്ധിച്ചു ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ള ഒന്ന് തന്നെയാണ് ഓറഞ്ച് കൃഷി നമ്മുടെ നാട്ടിലെ കാലാവസ്ഥയും അതിന് കൊടുക്കേണ്ട വളവും ശ്രദ്ധിക്കണം സ്ഥലം ഇല്ലാഞ്ഞിട്ടും ഓറഞ്ച് കൃഷി ടെറസിൽ ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസമാണ് ഈ വീട്ടമ്മയെ വിജയത്തിൽ എത്തിച്ചത്.ഒരുപാട് ആളുകൾക്ക് തീർച്ചയായും പ്രചോദനമാണ് ഈ വീട്ടമ്മ.സാധാരണ ടെറസിൽ കൃഷി ചെയ്യാറുള്ളത് തക്കാളി മുളക് തുടങ്ങിയവയാണ് എന്നാൽ ആരും ചെയ്യാൻ മടിക്കുന്ന ഓറഞ്ച് കൃഷി തന്നെ തിരഞ്ഞെടുക്കാൻ കാരണം കൃഷിയോടുള്ള ഇഷ്ടം തന്നെയാണ്.
ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് തനിക്ക് വിളവ് ലഭിച്ചത് എന്നാണ് ഓറഞ്ച് കൃഷി ചെയ്യുന്ന വീട്ടമ്മ പറയുന്നത് സാധാരണ കടകളിൽ നിന്നും നമ്മൾ വാങ്ങി കഴിക്കുന്ന ഓറഞ്ച് സ്വന്തം തോട്ടത്തിൽ നിന്ന് തന്നെ എടുത്തു കഴിക്കാൻ സാധിക്കുന്നത് മനസ്സിന് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്.കൃഷി ചെയ്യാൻ ഇഷ്ട്ടപ്പെടുന്ന ആളുകൾ ഇനി മടിച്ചുനിൽക്കാതെ മതിയായ സ്ഥലം കണ്ടെത്തി ഉടനെ തന്നെ കൃഷി ആരംഭിക്കണം.വീട്ടിൽ സ്വന്തമായി കൃഷി ചെയ്തിട്ടുള്ള എല്ലാവർക്കും ഫലം ലഭിച്ചിട്ടുണ്ട് കൂടുതൽ വിളവ് ലഭിക്കുമ്പോൾ മാർക്കറ്റിടിൽ കൊടുക്കാനും വിളവ് കുറവാണ് എങ്കിൽ വീട്ടിൽ ഉപയോഗിക്കാനും കഴിയും.