തന്റെ കാലം കഴിയുമ്പോൾ യൂസഫലി സാർ ആഗ്രഹിക്കുന്നത് തുറന്നുപറയുന്നു

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലയിൽ യൂസഫലിയുടെ ലുലു മാൾ തുറക്കുന്നത് ഒരുപാട് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ലുലു മാൾ സാധാരണക്കാർക്ക് വേണ്ടി തുറന്നു കൊടുക്കുന്നത് അയ്യായിരത്തിൽ കൂടുതൽ ആളുകൾക്ക് ജോലി ലഭിക്കുന്ന ഒരു സ്ഥാപനം തന്നെയാണ് കഴിഞ്ഞ ദിവസം ജില്ലയിൽ തുറന്നു പ്രവർത്തിക്കുന്നത്.കേരളത്തിൽ എറണാകുളം ജില്ലയിലും ലുലു മാൾ നേരത്തേയുണ്ട്.ആളുകൾ എന്തെങ്കിലും വാങ്ങാൻ വേണ്ടി മാത്രമല്ല മാളിലെ അകത്തെ കാഴ്ചകൾ കാണാൻ വേണ്ടിയും ലുലുമാളിൽ വരാറുണ്ട്.യൂസഫലി എന്ന മനുഷ്യ സ്നേഹിയുടെ അദ്വാനം തന്നെയാണ് ഇങ്ങനെയൊരു വലിയ സ്ഥാപനം ഉണ്ടാക്കാൻ കാരണം നിരവധി ആളുകളെ സഹായിക്കുന്ന അദ്ദേഹത്തെ എല്ലാവർക്കും വലിയ ഇഷ്ടമാണ് കാരണം സാധാരണക്കാരോട് അദ്ദേഹം കാണിക്കുന്ന സ്നേഹം തന്നെയാണ് വിദേശ രാജ്യങ്ങളിലും ലുലുമാൾ പ്രവർത്തിക്കുന്നു.

ഗൾഫ് രാജ്യങ്ങളിലെ ലുലുമാളിലും നിരവധി ആളുകൾ ജോലി ചെയ്യുന്നു.മലയാളികൾക്ക് വളരെ അപൂർവമായി മാത്രമേ അദ്ദേഹത്തെ അടുത്ത് കാണാൻ സാധിക്കൂ എങ്കിലും സാധാരണക്കാരോട് വളരെ സൗമ്യമായാണ് അദ്ദേഹം പെരുമാറാറുള്ളത്.കഴിഞ്ഞ ദിവസം തുറന്ന തിരുവനന്തപുരത്തെ മാളിൽ അദ്ദേഹം എത്തിയിരുന്നു ഒരുപാട് ആളുകൾക്ക് അദ്ദേഹത്തെ അടുത്ത് കാണാനും സംസാരിക്കാനും സാധിച്ചു.ചില ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ വളരെ നല്ല രീതിയിൽ മറുപടിയും പറഞ്ഞു.

തന്റെ കാലം കഴിയുമ്പോൾ അദ്ദേഹത്തെ മറ്റുള്ളവർ എങ്ങിനെ ഒരുക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ചോദിച്ചപ്പോൾ എല്ലാരും ബഹുമാനത്തോടെ തന്നെ ഓർക്കാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്നും ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തീർച്ചയായും ജോലി ചെയ്തു ജീവിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത്രയും കാലം ദൈവം അനുഗ്രഹിച്ചതുകൊണ്ടും ഒരുപാട് അദ്വാനനിച്ചതു കൊണ്ടുമാണ് ഈ കാണുന്നത് എല്ലാം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.മാളിൽ കൊണ്ടുവന്ന ചില സാധനങ്ങൾ പരിശോധിക്കാനും അദ്ദേഹം മറന്നില്ല.

നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള മാളുകളും മറ്റു സ്ഥാപനങ്ങളും വരുന്നത് എല്ലാവർക്കും ഒരുപാട് ഗുണം ചെയ്യും എന്തെന്നാൽ ഒരുപാട് ആളുകൾക്ക് ജോലി ലഭിക്കും നമ്മുടെ നാട്ടിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും.ആ സ്ഥാപനത്തിൽ മാത്രമല്ല പുറത്തുള്ള ഒരുപാട് മേഖലകളിലും ഈ മാൾ കാരണം ജോലി സാധ്യത വരും ഉദാഹരണം പറയുകയാണെങ്കിൽ മാളിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന കടകളിലും തിരക്ക് വർദ്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *