തറ തുടക്കാൻ ഫ്ലോർ ക്ലീനർ വീട്ടിൽ തന്നെ ഉണ്ടാക്കാം വർഷങ്ങളോളം ഉപയോഗിക്കാം

ഇന്ന് നമ്മുടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും കടയിൽ നിന്നും വാങ്ങുകയാണ് പതിവ് പലതും നമുക്ക് തന്നെ വീട്ടിൽ തന്നെ ഉണ്ടാക്കാം എങ്കിലും അതിന് വേണ്ടി ആരും തന്നെ സമയം ചിലവഴിക്കാറില്ല.എന്നാൽ നമ്മളിൽ പലരും ചില സാധനങ്ങൾ എങ്കിലും സ്വന്തമായി വീട്ടിൽ തന്നെ ഉണ്ടാക്കാറുണ്ട് കൂടുതൽ ക്യാഷ് കൊടുത്തു വാങ്ങുന്ന ചില സാധനങ്ങൾ നമുക്ക് വീട്ടിൽ ഉണ്ടാക്കാം വളരെ എളുപ്പത്തിൽ എന്നാൽ അത് ഉണ്ടാക്കാൻ ചിലവൊന്നുമില്ല എങ്കിൽ എല്ലാവരും വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കും പക്ഷെ പലർക്കും ഈ രീതി അറിയില്ല എങ്കിൽ ഇ കാലത്ത് ആരും തന്നെ അതിനെക്കുറിച്ചു ചിന്തിക്കാറില്ല.

നമ്മുടെ വീട്ടിൽ കൃഷി ചെയ്യുന്നുണ്ട് എങ്കിൽ അതിന് വേണ്ട വളങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ടല്ലോ അതുപോലെ തന്നെ സമയം കണ്ടെത്തിയാൽ വേറെ പലതും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം.ഇന്ന് നമ്മൾ ഇവിടെ ഉണ്ടാകുന്നത് വീട് വൃത്തിയാക്കാൻ വേണ്ടിയുള്ള ഫ്ലോർ ക്ലീനർ ആണ് ഇത് ഉണ്ടാക്കിയാൽ ഒരുപാട് കാലം ഉപയോഗിക്കാം.ഒരു തവണ ഉണ്ടാക്കിയാൽ വർഷങ്ങളോളം ഇത് ഒരു വീട്ടിൽ ഉപയോഗിക്കാം ഫ്ലോർ ക്ലീനർ വാങ്ങാൻ ഒരുപാട് ചിലവാകുന്ന ഈ സമയത്ത് നമുക്ക് ഇത് പത്ത് മിനുറ്റ് കൊണ്ട് ഒരുപാട് ബോട്ടിലുകളിൽ ഉണ്ടാക്കി നിറച്ചു വെക്കാം.മൂന്ന് താരം സാധനങ്ങൾ ചേർത്താണ് ഈ ഫ്ലോർ ക്ലീനർ നമ്മൾ നാട്കക്ൻ പോകുന്നത് വളരെ കുറഞ്ഞ വിലയിൽ തന്നെ ഇതിൽ ചേർക്കേണ്ട എല്ലാം നമുക്ക് വാങ്ങിക്കാൻ കിട്ടും.

ആദ്യം തന്നെ ചെയേണ്ടത് രണ്ട് പാത്രത്തിൽ വെള്ളം എടുക്കണം ശേഷം അതിലേക്ക് നമ്മൾ വാങ്ങി വെച്ച പൌഡർ ഇട്ടുകൊടുക്കണം ഇതിനായുള്ള എല്ലാം നമുക്ക് കടകളിൽ നിന്നും വാങ്ങാൻ കിട്ടും പലചരക്ക് കടകളിലും ഇത് ലഭിക്കും.ഇത് വാങ്ങുമ്പോൾ കിട്ടുന്ന കവറിൽ മൂന്ന് തരം സാധനങ്ങളും ഉണ്ടാകും അതിൽ ഓരോന്നിലും നമ്പറും ഉണ്ടാകും അത് അനുസരിച്ചാണ് നമ്മൾ വെള്ളത്തിൽ ചേർക്കേണ്ടത് ആദ്യം ഒന്ന് എന്ന നമ്പറിൽ ഉള്ള പൌഡർ ചേർക്കണം അങ്ങനെ ഓരോന്നും ചേർക്കുന്ന സമയത്ത് നല്ലപോലെ മിക്സ് ചെയ്യണം.

അവസാനം ഇതിലേക്ക് ചേർക്കേണ്ടത് നിറം കൊടുക്കുന്ന പൌഡർ ആണ് ഇത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ഓരോ ബോട്ടിലുകളിലും നിറച്ചുവെക്കാം.ആവശ്യം വരുമ്പോൾ എടുത്തു ഉപയോഗിക്കാൻ ഇതാണ് നല്ലത്.ഇനി കൂടുതൽ അളവിൽ ഉണ്ടാക്കാൻ കഴിയുമെങ്കിൽ അടുത്ത വീടുകളിലും ഇത് കൊടുക്കാവുന്നതാണ് ഫ്ലോർ ക്ലീനർ ഉണ്ടാക്കി വരുമാനം കണ്ടെത്തുന്ന ഒരുപാട് ആളുകളുണ്ട് നല്ല രീതിയിൽ ഉണ്ടാക്കിയാൽ ഇതും ഒരു വരുമാന മാർഗ്ഗം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *