വെറും 8 മിനുട്ടിൽ പട്ടുപാവാട തയ്ക്കാം ഈ രീതിയിൽ തുണി ഉണ്ടെങ്കിൽ

നമ്മൾ പലതരം വസ്ത്രങ്ങൾ ധരിക്കാറുണ്ട് സാരി പാവാട ചുരിദാർ പട്ടുപാവാട തുടങ്ങിയ നിരവധി വസ്ത്രങ്ങൾ നമ്മൾ വാങ്ങിയും തയ്ച്ചും ധരിക്കാറുണ്ട്.വീട്ടിൽ മെഷീൻ ഉണ്ടെങ്കിൽ സാധാരണ തുണികൾ വാങ്ങിയാണ് കൂടുതലായും വസ്ത്രങ്ങൾ തയ്ക്കുന്നത് കാരണം നമുക്ക് ഇഷ്ടമുള്ള അളവിൽ ഇഷ്ടപ്പെടുന്ന വിധത്തിൽ ഡിസൈൻ ചെയ്തു വസ്ത്രങ്ങൾ തയ്ക്കാം.ഇന്ന് മെഷീൻ ഉപയോഗിക്കാൻ പഠിച്ചാൽ ഭൂരിഭാഗം ആളുകളും അങ്ങനെയാണ് ചെയ്യുന്നത് ചില കാര്യങ്ങൾ നല്ല രീതിയിൽ പഠിച്ചാൽ വളരെ വേഗത്തിൽ തന്നെ വസ്ത്രങ്ങൾ തയ്‌ക്കാൻ സാധിക്കും.

ചെറിയ വസ്ത്രങ്ങൾ തയ്‌ക്കാൻ വളരെ കുറച്ചു തുണികൾ മതി എന്നാൽ തായ്‌ക്കേണ്ട രൂപം അറിഞ്ഞില്ല എങ്കിൽ ഒരുപാട് തുണികൾ ഒന്നും ചെയ്യാൻ കഴിയാത്ത വിധത്തിലാകും.ഒരു വസ്ത്രം തയ്‌ക്കാൻ ആദ്യം ചെയ്യേണ്ടത് അതിന്റെ ക്രിശ്യമായ അളവ് മുറിച്ചെടുക്കുക എന്നതാണ് ഇതിന്റെ അളവുകളിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ പിന്നെ നമ്മൾ ഉദ്ദേശിക്കുന്ന ആൾക്ക് അത് ധരിക്കാൻ കഴിയില്ല എന്ന് മാത്രമല്ല ആ വസ്ത്രത്തിന്റെ ഭംഗി തന്നെ നഷ്ടപ്പെടും.ഒരു ചുരിദാർ തയ്‌ക്കാൻ തുടങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ടത് ഈ കാര്യം തന്നെയാണ്.

നമുക്ക് ഏറ്റവും എളുപ്പത്തിൽ തയ്‌ക്കാൻ കഴിയുന്ന ഒരു വസ്ത്രമാണ് ചെറിയ അളവിലുള്ള പട്ടുപാവാട അളവുകൾ കൃത്യമായി തന്നെ മുറിച്ചെടുത്താൽ നല്ല ഭംഗിയിൽ തന്നെ അവ തയ്‌ക്കാൻ കഴിയും.സാധാരണ പട്ടുപാവാട എല്ലാവർക്കും ഇഷ്ടമാണ് ഇത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്‌ക്കാൻ വേണ്ടി ആദ്യം നമുക്ക് ആ തുണി കൃത്യമായ അളവിൽ തന്നെ മുറിച്ചെടുക്കണം വളരെ വേഗത്തിൽ ചെയ്യാൻ വേണ്ടി നമുക്ക് ഒരു പേപ്പർ ഉപയോഗിക്കാൻ അതിൽ നമ്മൾ തയ്‌ക്കാൻ ഉദ്ദേശിക്കുന്ന അളവുകൾ കൃത്യമായി അടയാളപ്പെടുത്തി തുണികൾ മുറിച്ചെടുക്കാൻ കഴിയും.

നിങ്ങളുടെ വീട്ടിൽ ഏതുതരം മെഷീൻ ആണ് ഉള്ളത് എങ്കിലും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ചെറിയ അളവുകളിൽ വരുന്ന പാവാട ചുരിദാർ തുടങ്ങിയവ നല്ല ഭംഗിയുള്ള ഡിസൈനിൽ തന്നെ തയ്‌ക്കാൻ സാധിക്കും.അതിനായി ഈ രൂപത്തിൽ തന്നെ തുണികൾ മുറിച്ചെടുത്താൽ മാത്രം മതിയാകും.തയ്യൽ മെഷീൻ ഉപയോഗികകാൻ അറിയുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരും ഈ രീതി അറിഞ്ഞിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *