അന്ന് ഞാനും ദിലീപും ഫോണിൽ സംസാരിച്ചത് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞു മഞ്ജു വാര്യർ

നടൻ ദിലീപിന്റെ ആദ്യ ഭാര്യയാണ് മഞ്ജു വാര്യർ ആ ബദ്ധത്തിന് ശേഷം ദിലീപ് വിവാഹം ചെയ്തത് കാവ്യ മാധവനെയാണ് എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി നടക്കുന്ന ഒരു വിഷയത്തിൽ ദിലീപിനോട് നടന്റെ ഫോണുകൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ ആദ്യ കുറച്ചുനാൾ നടൻ ഫോണുകൾ ആർക്കും നൽകിയില്ല ഇത് സോഷ്യൽ മീഡിയയിലും വലിയ ചർച്ച ആയിരുന്നു ഫോണുകൾ നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ടാണ് ദിലീപ് ഫോൺ നൽകാത്തത് എന്നായിരുന്നു ചർച്ച.

എന്നാൽ കഴിഞ്ഞ ദിവസം ഇതിന്റെ ദിലീപ് തന്നെ പറഞ്ഞു എന്തെന്നാൽ തന്റെ ആദ്യ ഭാര്യയായ മഞ്ജുവുമായുള്ള സംഭാഷണം അതിൽ ഉണ്ടെന്നും ഇത് കാരണം ഫോൺ നൽകാൻ പറ്റില്ല എന്നായിരുന്നു ദിലീപ് പറഞ്ഞത് എന്നാൽ ദിവസങ്ങൾക്ക് ശേഷം താരം ഫോണുകൾ പൊലീസിന് കൈമാറി പക്ഷെ ദിലീപ് പറഞ്ഞ കാരണം മലയാളികൾ മറന്നിട്ടില്ലായിരുന്നു ഇത് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും അറിഞ്ഞു ഇതിന് മറുപടിയായി നടി ചില കാര്യങ്ങൾ കൂടി പറഞ്ഞു വിവാഹ ബന്ധം നിലനിൽക്കുന്ന സമയത്തുള്ള സംഭാഷണം മാത്രമാണ് ഫോണിൽ ഉണ്ടാകുക എന്നും അതിൽ തന്നെയില്ല എന്നുമാണ് മഞ്ജു പറഞ്ഞത്.

എന്നാൽ ഇങ്ങനെയൊരു സമഭാഷണം ഫോണിൽ ഉണ്ടെങ്കിൽ തന്നെ കേരളത്തിലെ എല്ലാ ജനങ്ങളും ശ്രദ്ധിക്കുന്ന ഒരു കാര്യത്തിന്റെ ആവശ്യത്തിന് വേണ്ടി ഫോണുകൾ കൊടുക്കുന്നതിൽ തെറ്റില്ല എന്നാണ് എല്ലാവരും പറയുന്നത് ഇത് കാരണം തന്നെ ആയിരിക്കണം ദിലീപ് ഫോണുകൾ നൽകാൻ തയ്യാറായത്.സംഭവം എല്ലാവരും അരിഞ്ഞത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആളുകൾ എല്ലാ സ്ഥലങ്ങളിലും ചർച്ച ചെയ്യുന്നത്.

ഇത് തന്നെയാണ് ദിലീപിന്റെ കൂടെ അഭിനയിച്ചിരുന്ന ഒരു താരത്തിന് തന്നെയാണ് ഇങ്ങനെയൊരു അവസ്ഥ വന്നിരിക്കുന്നത് അതിനാൽ തന്നെ അതിനോട് സഹകരിക്കുക എന്നത് നടന്റെ കടമയാണ്.മലയാള സിനിമയിലെ എല്ലാ മുതിർന്ന താരങ്ങളും നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട് അതിനാൽ ദിലീപിന് ഇനി എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല മലയാള സിനിമ സംഘടനയുടെ സ്ഥാനത്ത് നിന്ന് ദിലീപിനെ വർഷങ്ങൾക്ക് മുൻപ് തന്നെ അതായത്ത് ഈ സംഭവം നടന്ന ദിവസങ്ങൾക്ക് ശേഷം തന്നെ നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *