പലരും അനേഷിക്കുന്ന കാര്യമാണ് കേരളം മുഴുവൻ അറിയപ്പെടുന്ന വാവ സുരേഷിനെ കുറിച്ച് അദ്ദേഹം ഒരുപാട് ആളുകൾക്ക് ഉപകാരങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ആളുകൾ ഒന്നും അദ്ധേഹത്തിന്റെ കുടുംബത്തെ കുറിച്ച് അനേഷിക്കാറില്ല എന്നാൽ ഇന്ന് അദ്ധേഹത്തിന്റെ കുടുംബത്തെ കുറിച്ചും വീടിനെ കുറിച്ചും അനേഷിക്കാറുണ്ട് ഇതിന്റെ കാരണം കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സംഭവിച്ചത് തന്നെയാണ് എന്തെന്നാൽ ഈ അവസ്ഥയിൽ അദ്ദേഹത്തെ കുറിച്ച് പലരും പല കാര്യങ്ങളും പറയുമ്പോൾ വീടിനെ കുറിച്ചും പലരും ചോദിച്ചു വാവ സുരേഷിനെ നല്ലൊരു വീടില്ല എന്നതാണ് സത്യം എന്നാൽ അദ്ദേഹം ആരോടും അവർക്ക് ഒരു വീട് വേണമെന്ന കാര്യം പറഞ്ഞിട്ടില്ല പലരും അത് ഏറ്റെടുത്തു എങ്കിലും അദ്ദേഹം ആ വീട് സ്വന്തമാക്കാൻ ആഗ്രഹിച്ചില്ല.
അതുപോലെ തന്നെയാണ് വാവ സുരേഷിന്റെ കുടുംബത്തെ കുറിച്ചും പലരും ചോദിച്ചു കേരളത്തിൽ എല്ലാ സ്ഥലങ്ങളും അദ്ദേഹം വളരെ പെട്ടന്ന് തന്നെ യാത്ര ചെയ്തു എല്ലാവരും വിളിക്കുന്ന സ്ഥലങ്ങളിൽ എത്താറുണ്ട് അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ച് ചോദിക്കുന്നത് എല്ലാ ദിവസവും വാവ സുരേഷിന്റെ വാർത്തകൾ വരാറുണ്ട് ഇങ്ങനെ എല്ലാ സ്ഥലങ്ങളും യാത്ര ചെയ്താൽ നിങ്ങൾക്ക് കുടുംബവുമായി ജീവിക്കാൻ സാധിക്കുമോ എന്നും പലരും ചോദിച്ചു.
മാത്രമല്ല അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കുറ്റപ്പെടുത്തിയും പലരും ചില കാര്യങ്ങൾ പറഞ്ഞു അദ്ദേഹം ചെയ്യുന്ന രീതികൾ ശെരിയല്ലെന്നും മറ്റൊരു മാർഗ്ഗം സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു എന്നാൽ ഇതിനെല്ലാം വാവ സുരേഷ് പറഞ്ഞ മറുപാടി അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നായിരുന്നു ഇത് എനിക്ക് പണ്ടും നേരിടേണ്ടിവന്നിരുന്നു എന്നാൽ അന്നും ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ല മാത്രമല്ല എന്റെ ജീവിതം മുഴുവൻ ഞാൻ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കും എന്നുമാണ് അദ്ദേഹം പറഞ്ഞത്.
വീട്ടുകാരെ കുറിച്ചും ചിലർ പറഞ്ഞപ്പോൾ വാവ സുരേഷ് തക്കതായ മറുപടി തന്നെയാണ് കൊടുത്തത് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് പറയുന്നതിന് മുൻപ് സ്വന്തം കുടുംബം നല്ല രീതിയിൽ തന്നെയാണോ ജീവിക്കുന്നത് എന്ന് നോക്കണം അതിന് ശേഷം മാത്രം മറ്റുള്ളവരുടെ കാര്യം നോക്കുക എന്നുമാണ് അദ്ദേഹം പറഞ്ഞത് കൂടാതെ എന്റെ ജോലിയിൽ എന്റെ കുടുംബത്തെ കൊണ്ടുവരേണ്ട കാര്യമില്ല എന്റെ ജോലിയും അതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.