ലളിതാമ്മയെ കാണാൻ എത്തിയപ്പോൾ അവർ എല്ലാം മറന്നു കെട്ടിപ്പിടിച്ചു എല്ലാ മറക്കുന്ന നിമിഷമെന്ന് ആരാധകർ

കഴിഞ്ഞ ദിവസം മലയാളികളെ മാത്രമല്ല എല്ലാവരേയും വളരെ അധികം വിഷമിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് നടന്നത് മലയാള സിനിമയിലെ ലളിത സുന്ദരമെന്ന് വിളിച്ചിരുന്ന കെ പി സി ലളിത നമ്മളെ വിട്ടുപോയി ഒരിക്കലും നികത്താൻ സാധികാത്ത ഒന്ന് തന്നെയാണ് അവരുടെ വിടപറച്ചിൽ.ഒരുപാട് കാലം മലയാള സിനിമയിൽ തിളങ്ങിയ നടിയുടെ ശബ്ദം കൊണ്ട് മാത്രം സിനിമയിൽ ഒരുപാട് പ്രശസ്തി വാങ്ങിയിട്ടുണ്ട് മമ്മുട്ടി നായകനായ സിനിമയിൽ കെ പി സി ലളിതയുടെ ശബ്ദം മാത്രമാണ് പ്രേക്ഷകർക്ക് കേൾക്കാൻ കഴിയുന്ന എങ്കിലും ഇന്നും ആ സിനിമയെ കുറിച്ച് ആളുകൾ ചർച്ച ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മലയാളത്തിലെ മുതിർന്ന ചില താരങ്ങൾ കൂടി വിടപറഞ്ഞിരുന്നു നെടുമുടി വേണു പോയത് ആളുകൾക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല അതിനിടയ്ക്കാണ് ഇങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസമാണ് പ്രദീപ് കോട്ടയം നമ്മെ വിട്ടുപിരിഞ്ഞത് എന്തായാലും മലയാള സിനിമയ്ക്ക് വലിയ നഷ്ടം തന്നെയാണ് ഉണ്ടാകുന്നത്.ഇന്ന് കെ പി ലളിതയെ കാണാൻ നിരവധി താരങ്ങളും വന്നിരുന്നു ദിലീപ് കാവ്യാ മാധവൻ മോഹൻലാൽ മമ്മുട്ടി മഞ്ജു പിള്ള തുടങ്ങി മലയാള സിനിമയിലെ എല്ലാവരും അവരെ ഒരു നോക്ക് കാണാൻ എത്തി.

എന്റെ സ്വന്തം അമ്മയെ പോലെയാണ് ഞാൻ ലളിതാമ്മയെ കാണുന്നത് എന്നായിരുന്നു മോഹൻലാൽ പറഞ്ഞത് ഞാൻ എന്നും ഓർക്കുന്ന ഒരു നടി മാത്രമല്ല എന്റെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ് കെ പി സി ലളിതയെന്ന് മമ്മുക്ക പറഞ്ഞു.സൗബിൻ സാഹിർ അവരെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ഞാൻ ഒരു നടൻ ആകുന്നതിന് മുൻപ് തന്നെ അവരെ എനിക്കറിയാം വളരെ സ്നേഹത്തോടെ പെരുമാറുന്ന അവരെ ഒരികലും മറക്കാൻ കഴിയില്ല.ദിലീപും കാവ്യയും ഒരുമിച്ചാണ് അവിടെ എത്തിയത് കാവ്യയെ കണ്ട മഞ്ജു പിള്ള കാവ്യയെ കെട്ടിപിടിച്ചു മഞ്ജു പിള്ളയുടെ കൂടെ വളരെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു സീരിയലിൽ അവർ ഒരുമിച്ചു അഭിനയിച്ചിരുന്നു.

ഒരു കുടുംബം പോലെ കഴിഞ്ഞവർക്ക് ഈ അവസ്ഥ ഒരികലും മറക്കാൻ കഴിയാത്ത ഒന്ന് തന്നെയാണ്.എന്തായാലും വെള്ളിത്തിരയിലെ ഈ നഷ്ടം നികത്താൻ അവരേക്കാൾ വലിയൊരു നടിയില്ല എന്നതാണ് ആളുകൾ ചർച്ച ചെയ്യുന്നത്.കെ പി സി ലളിതയുടെ മകൻ നടൻ സിദ്ധാർഥ് നാട്ടിൽ തന്നെ ഉണ്ടായിരുന്നു വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ച സിദ്ധാർഥ് കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് അമ്മയും തന്നെ വിട്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *