ഒടുവിൽ കാര്യങ്ങൾ മറ്റൊരു രീതിയിലേക്ക് പോകുകയാണ് കഹ്സീൻജ ദിവസം നമ്മളെ വിട്ടുപോയ റിഫ എന്ന പെൺകുട്ടിയെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചുമാണ് എല്ലാവരും ചർച്ച ചെയ്യുന്നത് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇതിന്റെ സത്യാവസ്ഥ ആർക്കും അറിയില്ല വളരെ സന്തോഷത്തോടെ കഴിഞ്ഞ റിഫയും ഭർത്താവും പിന്നെ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന റിഫയുടെ ഭർത്താവിന്റെ കൂട്ടുകാരനും ഇതായിരുന്നു അവിടത്തെ അവരുടെ ജീവിതം.പെട്ടന്ന് ഒരു ദിവസം ആ വാർത്ത മറ്റുള്ളവർ അറിയുന്നത് ആദ്യ ദിവസങ്ങളിൽ ഇതിന്റെ കാരണങ്ങൾ അനേഷിച്ചു ആളുകൾക്ക് തെറ്റുപറ്റിയെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത് ഈ സംഭവത്തിന്റെ കാരണക്കാരൻ അവരുടെ കൂട്ടത്തിൽ തന്നെ ഉണ്ടായിരുന്നോ എന്നാണ്.
ഇതിന്റെ ഏറ്റവും വലിയ കാരണം റിഫയുടെ സഹോദരൻ തന്നെ പറയുന്നുണ്ട് റിഫ പോകുന്നതിന് മുൻപ് സഹോദരന് അയച്ച വോയിസ് സന്ദേശമാണ് ഇപ്പോൾ ആളുകൾ കേൾക്കുന്നത് റിഫ പറയുന്നത് ഇങ്ങനെയാണ് രാത്രി കണ്ണ് തുറന്നപ്പോൾ മെഹനു എന്റെ കൂടെയില്ല പകരം കൂട്ടുകാരൻ മാത്രമാണ് ഉണ്ടായിരുന്നത് ഉറക്കം ഉണരുന്നതിന് മുൻപ് എനിക്ക് പലതും തോന്നിയിരുന്നു എന്നാൽ അതൊന്നും ഞാൻ അത്ര കാര്യമാക്കിയെടുത്തില്ല പക്ഷെ വീണ്ടും അത് തുടർന്ന് അപ്പോൾ എന്റെ അടുത്ത് മെഹനുവിന്റെ കൂട്ടുകാരൻ മാത്രമാണ് ഉണ്ടായിരുന്നത് പിന്നെ ഞാൻ ഉറങ്ങിയിട്ടില്ല മെഹനു മറ്റുള്ള കൂട്ടുകാരോടൊപ്പം പുറത്തുപോയതാണ് അവൻ വരുന്നതും കാത്തിരുന്നു ഞാൻ.
ഈ കാര്യങ്ങൾ റിഫ തന്റെ സഹോദരനോട് പറഞ്ഞതാണ് ഇത് കേൾക്കുന്ന ആളുകൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലാകും വളരെ സന്തോഷത്തോടെ ഭർത്താവിന്റെ കൂടെ ജീവിച്ച ഒരാൾ പെട്ടന്ന് ഇങ്ങനെ ചെയ്യണമെങ്കിൽ അവൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തോ അവളുടെ ജീവിതത്തിൽ നടന്നു എന്നുവേണം പറയാൻ.ഒടുവിൽ കാര്യങ്ങൾ കൂട്ടുകാരനിലേക്ക് പോകുകയാണ് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ കാര്യങ്ങൾ പോകുമ്പോൾ വീട്ടുകാരും വളരെ വിഷമത്തിലാണ് റിഫയുടെയും ഭർത്താവിന്റെയും കൂടെ ആ കൂട്ടുകാരൻ എപ്പോഴും ഉണ്ടായിരുന്നു.
നല്ല കൂട്ടുകാരൻ ആണെങ്കിലും എപ്പോഴാണ് മനസ്സ് മാറുന്നത് എന്ന് പറയാൻ പറ്റില്ല എന്ന കാര്യം റിഫ പ്രത്യേകം പറയുന്നുണ്ട് ഈ വാക്കുകൾ വളരെ പ്രധാനപ്പെട്ട ഒന്നാണ് നമുക്ക് ആരിൽ നിന്നെങ്കിലും എന്തെങ്കിലും നേരിടേണ്ടിവന്നാൽ അത് നമ്മുടെ മനസ്സിൽ നിന്നും മായില്ല നമുക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ഒരാളോട് നമ്മൾ അത് തുറന്നുപറയും അത് തന്നെയാണ് ഇവിടെ നടന്നത് റിഫ എല്ലാ കാര്യങ്ങളും തന്റെ സഹോദരനോട് പറഞ്ഞിരുന്നു.