തനിക്കും ചേച്ചിക്കും ഉയരം കുറയാനുള്ള കാരണം വെളിപ്പെടുത്തി നടൻ സൂരജ് തേലക്കാട്

സൂരജ് തേലക്കാട് എന്ന നടനെ കുറിച്ച് കേൾക്കുമ്പോൾ നമുക്ക് ആദ്യം മനസ്സിൽ വരുന്നത് അദ്ദേഹം അഭിനയിച്ച ഒരു സിനിമ തന്നെയായിരിക്കും ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെയാണ് സൂരജിനെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത് ഈ സിനിമയിലെ സൂരജിന്റെ കഥാപാത്രത്തിന് ഒരു പ്രത്യേകതയുണ്ട് സ്വന്തം മുഖം കാണിക്കാൻ ഭാഗ്യം ഉണ്ടായിട്ടില്ല എന്നിട്ടും ആളുകൾ അദ്ദേഹത്തിന് പ്രോത്സാഹനം കൊടുത്തു സിനിമ തുടങ്ങി തീരുന്നത് വരെ ഒരു ഭാഗത്ത് പോലും സൂരജിന് തന്റെ മുഖം കാണിക്കാൻ പറ്റിയിട്ടില്ല എന്നിട്ടും സൂരജ് എന്ന നടനെ കുറിച്ച് കൂടുതൽ ആളുകൾ അറിയാനും വിശേഷങ്ങൾ തുറക്കാനും തുടങ്ങിയത് ഈ സിനിമ വന്ന ശേഷം മാത്രമാണ് അതിന് മുൻപ് വേറെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കൂടാതെ നിരവധി ടീവി പരിപാടികളിലും കോമഡി വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് സൂരജ്.

ഇപ്പോൾ സൂരജ് ബിഗ്‌ബോസ് എന്ന ഒരു പരിപാടിയിൽ പങ്കെടുത്തിരിക്കുകയാണ് അതിനിടയ്ക്കാണ് ഇതുവരെ പറയാതെ ഒരു കാര്യം സൂരജ് പറഞ്ഞത് സ്വന്തം കുടുംബത്തെ കുറിച്ചാണ് സൂരജ് പറഞ്ഞത് സ്വന്തം കുടുംബത്തെ കുറിച്ചും താൻ ഒരു സ്നേഹിക്കുന്ന ചേച്ചിയെ കുറിച്ചും ഇതിന് മുൻപും സൂരജ് പറഞ്ഞിട്ടുണ്ട് എങ്കിലും ഈ കാര്യം ആദ്യമായാണ് പറയുന്നത് എന്തെന്നാൽ സൂരജൂം ചേച്ചിയും ഉയരം കുറഞ്ഞവരാണ് സാധാരണ ആളുകൾക്ക് ഉള്ള അത്രയും അവർക്ക് രണ്ടുപേർക്കും ഇല്ല നമുക്കിടയിലെ ചില ആളുകളിൽ ഈ പ്രത്യേകത കാണാറുണ്ട് അതുപോലെ തന്നെയാണ് സൂരജൂം ചേച്ചിയും എന്നാൽ ഇതിന് ഒരു കാരണമുണ്ട് അതാണ് സൂരജ് പറഞ്ഞത്.

തന്റെ അച്ഛനും അമ്മയും ഒരു കുടുംബത്തിൽ തന്നെയുള്ള ആളുകളാണ് അതുകൊണ്ടാണ് മക്കളായാ ഞങ്ങൾക്ക് ഇങ്ങനെ ഉയരാൻ കുറയാൻ കാരണമായത് എന്നാണ് സൂരജിനോട് കുടുംബാംഗങ്ങൾ പറഞ്ഞിട്ടുള്ളത് സൂരജിനേക്കാൾ മൂത്തതാണ് ചേച്ചി ഇവർ രണ്ട് മക്കളാണ് ഒരു സാധാരണ കുടുംബത്തിൽ തന്നെയാണ് സൂരജ് ജനിച്ചത് വളരെ പണ്ട് തന്നെ സൂരജ് മിമിക്രി ചെയ്യുമായിരുന്നു പിന്നീട് കോമഡി പരിപാടികളിൽ പങ്കെടുത്തു പതിയെ സിനിമയിൽ അവസരം ലഭിച്ചു.

പിന്നീട് മലയാള സിനിമയിലെ തന്നെ അത്യാവശ്യം അറിയപ്പെടുന്ന ഒരു നടനായി മാറി.ഇന്ന് സൂരജ് ഒരുപാട് സന്തോഷത്തിലാണ് കാരണം തനിക്ക് ഉയരമില്ല എങ്കിലും സൂരജിന്റെ കുടുംബം നോക്കുന്നത് സൂരജ് തന്നെയാണ് അച്ഛനും അമ്മയും സൂരാജൂം ചേച്ചിയും അടങ്ങുന്നതാണ് ഇവരുടെ ചെറിയ കുടുംബം എല്ലാവരുമായും വളരെ നല്ല സൗഹൃദത്തിൽ തന്നെയാണ് സൂരജ് സംസാരിക്കാറുള്ളത് വളരെ എളിമയുള്ള ഒരു കുഞ്ഞു കലാകാരനാണ് സൂരജ് ഇനിയും ഒരുപാട് അവസരങ്ങൾ അദ്ദേഹത്തെ തേടിവരട്ടെ.

Leave a Reply

Your email address will not be published. Required fields are marked *