നമുക്കും റോക്കറ്റ് അടുപ്പ് ഉണ്ടാക്കി നോക്കാം

കേരളത്തിൽ ഇപ്പോൾ ഫെയ്മസ് ആയികൊണ്ടിരിക്കുന്ന ഒന്നാണ് റോക്കറ്റ്അടുപ്പ് ഇതു വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ പറ്റാവുന്ന ഒന്നാണ് .വളരെ കുറഞ്ഞ ചിലവിൽ റോക്കറ്റ് അടുപ്പ് ഉണ്ടാക്കാം ഇതിന് വെറും ഇഷ്ടിക 25 എണ്ണം .കമ്പിവല ആവശ്യത്തിന് ഇത്രയും വെച്ച് സിമ്പിളായി അടിപൊളിയായി വീട്ടുമുറ്റത്ത് തന്നെ നമുക്ക് ഉണ്ടാക്കാം .

 

നിരപ്പായ സ്ഥലത്ത് ഇഷ്ടിക ചതുരത്തിൽ ഒരു വരി വക്കുക അതിനു മുകളിലായി നെറ്റ് വച്ചശേഷം വിറക് വക്കാനുള്ള സ്ഥലം ഇടവിട്ട്നെറ്റ് വച്ചതിനു ശേഷം വെച്ച ആദ്യത്തെ ലെയർ പോലെ തന്നെ ഒരു ലെയർ കൂടി വക്കുക എന്നാൽ വിറക് വക്കാൻ സൗകര്യം ആണ്വീണ്ടും ഇഷ്ടിക അടക്കി വക്കുക ഇങ്ങനെ 6 ലൈൻ വരെ വയ്ക്കാവുന്നതാണ്.ഏത് സ്ഥലത്തും നമുക്ക് ഈ അടുപ്പ് ചെയ്യാവുന്നതാണ് നമ്മുടെ യാത്രയിലും നമുക്ക് ഇഷ്ടിക ഉണ്ടങ്കിൽ റോക്കറ്റ് അടുപ്പ് തയ്യാറാക്കാവുന്നതാണ് ,ഇഷ്ടിക നമ്മൾ കരുതിയാൽ മതിയാവും വളരെ പെട്ടന്ന് തന്നെ നമുക്ക് പാചകം ചെയ്തു എടുക്കാം .ഗ്യാസിൽ നമ്മൾ പാചകം ചെയ്തു എടുക്കുന്നതിലും വേഗത്തിൽ പാചകം ചെയ്തു എടുക്കാവുന്നതാണ് .വിറകും വളരെ കുറവാണ് .മുകളിൽ പാത്രം വക്കാനും പുക പുറത്തു പോവാനും ആയി ഗ്യാസിന്റെ സ്റ്റാന്റോ ഇഷ്ടിക കഷ്ണമോ മറ്റോ വക്കുക്ക നെറ്റിന് മുകളിലായിട്ടാണ് വിറക് വെക്കേണ്ടത് . നെറ്റിന് താഴെയായാണ് വെണ്ണീർ ഉണ്ടാവുക  കാണാൻ ഒതുക്കമുള്ളതും വൃത്തി ഉള്ളതുമാണ്

Leave a Reply

Your email address will not be published. Required fields are marked *