എവിടെന്നും കിട്ടില്ല ഇത്രയും വിലക്കുറവിൽ മാർബിളും ടൈൽസും വീട് നിർമ്മാണ ചിലവ് പകുതിയായി കുറക്കാം

വീട് നിർമ്മാണത്തിന് ആവശ്യമായ ടൈൽസും മാര്ബിളും വാങ്ങാൻ അന്യ സംസ്ഥാനത്ത് വരെ പോകാറുള്ളവരാണ് നമ്മൾ വിലക്കുറവിൽ നല്ല മാർബിളും ടൈൽസും തയ്യാറാണ് കാരണം വീട് നിർമാണം പൂർത്തീകരിക്കാൻ ഏറ്റവും കൂടുതൽ ആവശ്യമായ ഒന്നാണ് മാർബിൾ അല്ലെങ്കിൽ ടൈൽസ് ഇവയ്ക്ക് ആകട്ടെ നല്ല വിലയും നൽകണം.ഇപ്പോൾ വീട് നിർമ്മാണം തുടങ്ങിയാൽ തന്നെ പിന്നെ ചിന്തിക്കുന്നത് ടൈൽസും മാർബിളും വാങ്ങുന്ന കാര്യമാണ് ബാംഗ്ലൂർ തുടങ്ങി ഗുജറാത്തിൽ വരെ മാർബിൾ വിലക്കുറവിൽ വാങ്ങാൻ പോയവർ നമ്മുടെ കൂട്ടത്തിലുണ്ട് എന്നാൽ ബാംഗ്ലൂരിൽ നിന്നും ഗുജറാത്തിൽ നിന്നുമെല്ലാം കിട്ടുന്ന മാർബിൾ എല്ലാം തന്നെ നല്ല ഗുണമേന്മയുള്ളതാണ് എന്ന് പറയാൻ കഴിയില്ല കാരണം വളരെ വിലക്കുറവിൽ കൊടുക്കുന്ന ഇവ ചിലപ്പോൾ നമ്മൾ ഉദ്ധേശിക്കുന്ന രീതിയിൽ ബലമുള്ള മാർബിൾ ആയിരിക്കണമെന്നില്ല.

വീടിന് ഉപയോഗിച്ച് കഴിഞ്ഞ ശേഷം എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അത് തിരിച്ചു കൊടുക്കാൻ കഴിയാത്ത അത്രയും ദൂരെയാണ് ബാംഗ്ലൂർ മാർക്കറ്റ് മാത്രമല്ല അവരുമായി ഈ കാര്യം പേരാണ് സംസാരിക്കാൻ പോലും കഴിയില്ല നമ്മൾ അവിടെ നിന്നും ലോഡുമായി വന്നുകഴിഞ്ഞാൽ പിന്നെ അതിന് എന്തൊക്കെ സംഭവിച്ചാലും അത് നമ്മൾ ഉപയോഗിക്കേണ്ടിവരും ഇപ്പോൾ നിരവധി ആളുകൾക്ക് ഈ കാര്യത്തിൽ അനുഭവം ഉണ്ട് പലരും ഇപ്പോഴും ഈ രീതി തുടരുന്നുണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും നമ്മുടെ വീടിന് വേണ്ട സാധനങ്ങൾ വാങ്ങുമ്പോൾ വളരെ ഏറെ ശ്രദ്ധിക്കണം.

നമ്മുടെ നാട്ടിലെ വിവിധ ഭാഗങ്ങളിൽ തന്നെ വിലക്കുറവിൽ എല്ലാ സാധനങ്ങളും ലഭിക്കുമ്പോൾ എന്തിനാണ് അന്യ സംസ്ഥാനത്ത് പോകുന്നത്.ഓരോ സാധാരണക്കാരനും അനുയോജ്യമായ രീതിയിൽ മാർബിൾ വാങ്ങാൻ കഴിയുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം.മലപ്പുറം ജില്ലയിലും ഇങ്ങനെയുള്ള ചില സ്ഥലങ്ങളുണ്ട് നമുക്ക് ആവശ്യമായ മാർബിൾ വിലക്കുറവിൽ വാങ്ങാം എന്ന് മാത്രമല്ല എല്ലാം അവരുടെ ചിലവിൽ തന്നെ വീട്ടിലെത്തിച്ചു തരുകയും ചെയ്യും.

എല്ലാം നല്ല ഒന്നാതരം മാർബിളാണ് കൂടാതെ വലിയ വീടുകൾ നിര്മിക്കുന്നവർക്ക് ആവശ്യമായ ടൈൽസും ഇവിടെയുണ്ട് അടുക്കളയിലേക്ക് ആവശ്യമായ ഭംഗിയുള്ള ടൈൽസും ഇവിടെ നിന്നും ലഭിക്കും.നിങ്ങളുടെ അറിവിൽ പുതിയ വീട് നിർമ്മാണം തുടങ്ങിയവരോ വീട്ടിൽ ആദ്യമായി മാർബിൾ ഇടാൻ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ മാർബിളും ടൈൽസും കുറഞ്ഞ വിലയിൽ വാങ്ങിക്കാൻ കഴിയുന്ന ഈ വിവരം അവരോട് കൂടി പറയണം എല്ലാവരും ആഗ്രഹിക്കുന്നപോലെ വീട് നിർമ്മിക്കാൻ സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *