തൊടുപുഴയിലെ ‘ഐശ്വര്യ റായ് ‘വയറലായി അമ്യത

ലോകസുന്ദരിയായ ഐശ്വര്യ റായിയുടെ രൂപ സാദൃശ്യം ഉള്ള ഒരു പെൺകുട്ടി ഉണ്ട് ഇടുക്കിയിലെ തൊടുപുഴ എന്ന ഗ്രാമത്തിലെ അമൃത അമ്മു. മമ്മുട്ടിയും ഐശ്വര്യ റായിയുംകഥാപാത്രങ്ങളായി അഭിനയിച്ച കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലെ ഒരു രംഗം ആസ്പദമാക്കിയുള്ള ഒരു ടിക് ടോക് വീഡിയോയിലൂടെ ആണ് അമൃത സജു താരമായത്. മോഡലിംഗിലും അഭിനയത്തിലും താല്പര്യമുള്ള അമൃത സോഷ്യൽ മീഡിയയിലും താരമാണ് .മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് അമൃത സജു കേളത്തിലെ മാധ്യമങ്ങൾ മാത്രമല്ല ദേശീയ മാധ്യമങ്ങൾ പോലുംഐശ്വര്യ റായിയുടെ രൂപ സാദ്ര്യശ്യം ഉള്ള അമൃതയെ തേടിയെത്തി. .അനിയത്തി അപര്ണയാണ് തന്റെ ക്യാമറ പേഴ്സൺ .ചില വീഡിയോ ചെയ്തപ്പോൾ അവളും പറഞ്ഞു ചില ആങ്കിളുകളിൽ ഐശ്വര്യ റായിയെ പോലെ ഉണ്ടന്ന് അങനെ ആണ് കൂടുതൽ ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചത്. എൻ്റെതും നിങളെ പോലെത്തന്നെ സാധാരണ കണ്ണുകൾ തന്നെയാണ് പിന്നെ വീഡിയോ ചെയ്യുമ്പോൾ പെർഫെഷൻ കിട്ടാൻ വേണ്ടിയാണ് ലെന്സ് ഉപയോഗിക്കുന്നത്.

ഐശ്വര്യ റായിയുടെ ഹൈലറ്റ് ആണല്ലോ കണ്ണുകൾ നമ്മളായിട്ട് അതുകൊറക്കണ്ടാഎന്ന് ആണ് താരം പറയുന്നത് വീഡിയോ വൈറലായതോടെ തനിക്കും ഫോണിനും റസ്റ്റ് ഇല്ലന്നാണ് താരത്തിന്റെ പ്രതികരണം ഒത്തിരി പേര് വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നു ഇന്റർവ്യൂ നും ധാരാളം പേര് എത്തുന്നുണ്ട് .ടിക് ടോക്കിലെ ആരാധർ അമ്മൂസ് എന്നാണ് താരത്തെ വിളിക്കുന്നത് .അമൃത സജു ഇപ്പോൾ മലയാളികളുടെ ഐശ്വര്യ റായി ആയി മാറി അമൃത സജു ചിലപരസ്യങ്ങളിലും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട് .തന്റെ ഫാമിലി തനിക്ക് എല്ലാവിധ സപ്പോർട്ടും ആണെന്ന് തരാം കൂട്ടിച്ചേർത്തു .പിക്കാസോ എന്ന ചിത്രത്തിൽ നായികയായി എത്തിയ അമൃത കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *