നസ്രിയ ഗര്‍ഭിണിയോ പോസ്റ്റില്‍ സൂചന നല്‍കി താരം ആവേശകരമായ വാര്‍ത്ത വരുന്നെന്നും നസ്രി

നാളെ ആവേശകരമായ ഒരു വാര്‍ത്ത കേള്‍ക്കാമെന്ന് താരം ഇന്‍സ്റ്റഗ്രാമ്മില്‍ പങ്കുവെച്ച പോസ്റ്റില്‍ ആയിരുന്നു ഫെബ്രുവരി 12 നു നല്ലൊരു വാര്‍ത്ത കേള്‍ക്കാമെന്ന് താരം പറയുന്നത് വാര്‍ത്ത എന്താണെന്നു നസ്രിയ സൂചിപ്പികുന്നില്ല എന്നാല്‍ പോസ്റ്റിന്‍റെ താഴെ ആരാധകരുടെ ചോദ്യങ്ങള്‍ കൊണ്ട് നിറയുകയാണ്. നസ്രിയ ഗര്‍ഭിണിയായോ എന്നാണു എല്ലാവര്‍ക്കും അറിയേണ്ടത് നിലവില്‍ ഏറ്റവും ആവേശം ഉണ്ടാക്കുന്ന വാര്‍ത്ത ഇത് മാത്രമാണെന്ന് ആരാധകര്‍ പറയുന്നു. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ ആരാധര്‍ക്ക് സാധിച്ചിട്ടില്ല എന്നാല്‍ ഇത് അത്തരമൊരു വാര്‍ത്ത തന്നെ ആയിരിക്കണമെന്നാണ് താരത്തെ സ്നേഹിക്കുന്നവര്‍ പ്രാര്‍ഥിക്കുന്നത്.

ഇതേ സമയം നടി മേഘ്ന രാജും ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ പങ്കുവെചിട്ടുണ്ട് ഇതിനു താഴെയും നിരവധി ആളുകള്‍ പല ചോദ്യങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട് എങ്കിലും ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് നസ്രിയയുടെ പോസ്റ്റ്‌ തന്നെയാണ് കാരണം ആ കുടുംബത്തില്‍ ഇനി വരാനുള്ള ഏറ്റവും വലിയ വാര്‍ത്ത അത് തന്നെയാണ് എന്നാണു ആരാധകാരുടെ വാദം. എന്തായാലും ആ ദിവസത്തിനായി കാത്തിരിക്കാം മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന താരങ്ങളുടെ കടുംബം തന്നെയാണ് നസ്രിയ ഫഹദ് ഫാസില്‍ കുടുംബം മാത്രമല്ല സംവിധായകന്‍ ഫാസിലിന്‍റെ മകന്‍ എന്നതും വലിയ കാര്യമാണ്. ഇത്തരമൊരു വലിയ സിനിമ കുടുംബത്തില്‍ നിന്നും നല്ലൊരു വാര്‍ത്ത കേള്‍ക്കുന്നത് തീര്‍ച്ചയായും മലയാള സിനിമയെ സ്നേഹികുന്നവര്‍ക്ക് ആവേശം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

നസ്രിയയുടെ പോസ്റ്റില്‍ നിന്നും ഇത് നസ്രിയ ഗര്‍ഭിണിയായ വാര്‍ത്ത തന്നെയെന്നു കണ്ടെത്തുന്നത് ഇങ്ങനെയാണ് താരം പങ്കുവെച്ച പോസ്റ്റില്‍ മൂന്നു ലവ് സിമ്പല്‍ ആണുള്ളത് അതില്‍ രണ്ടെണ്ണം നീലയും ഒരെണ്ണം ചുവപ്പുമാണ് ഇതില്‍ ഒരെണ്ണം കുഞ്ഞിനെയാണ് സൂചിപ്പിക്കുന്നത് എന്നാണു ചിലര്‍ പറയുന്നത് സംഭവം എന്തായാലും വലിയ ചര്‍ച്ചയായിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. സിനിമ കുടുംബങ്ങളില്‍ നിന്നും ഇങ്ങനെയുള്ള വാര്‍ത്ത വരുന്നത് അവരെ ഇഷ്ട്ടപ്പെടുന്നവരെ സംബന്ധിച്ച് വലിയ സന്തോഷം തന്നെയാണ് ചിലര്‍ ഇത് ആദ്യമേ ആരാധകരുമായി പങ്കുവെക്കാറില്ല മറ്റുചിലര്‍ ആരാധകര്‍ക്ക് സൂചന നല്‍കാറുണ്ട് എന്തായാലും തരാം പറഞ്ഞ ദിവസത്തിനായി കാത്തിരിക്കാം നമുക്കും.

Leave a Reply

Your email address will not be published. Required fields are marked *