പെട്ടന്ന് തൊട്ടിലിൽ നിന്നും കരച്ചിൽ കേട്ടു ഞാൻ ഓടിച്ചെന്ന് നോക്കുമ്പോൾ കണ്ട കാഴ്ച ഇതാണ് വീട്ടമ്മയുടെ കുറിപ്പ്

ഈ സംഭവം അറിയുന്നതിന് മുൻപ് ഒരു കാര്യം പറയട്ടെ ഈ അനുഭവം ഒരു വീട്ടമ്മയുടേതാണ് ഇത് നിങ്ങളിലേക്ക് എത്തിക്കുന്നത് ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണ് എല്ലാവരും സുരക്ഷിതരായിരിക്കാൻ വേണ്ടിയാണ്.സംഭവം നടന്നത് മലപ്പുറം ജില്ലയിലാണ് കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം എല്ലാ കൂട്ടുകാരിലും എത്തണം.എല്ലാ വീട്ടമ്മമാരും കുട്ടികളെ തൊട്ടിലിൽ കിടത്തട്ടി ഉറക്കാറുണ്ട് എന്നാൽ ജോലി തിടക്കിനിടയിൽ വളരെ പെട്ടന്നാണ് എല്ലാവരും എല്ലാ കാര്യങ്ങളും ചെയ്യാറുള്ളത് അതുകൊണ്ട് തന്നെ അവർക്ക് അവരുടെ ജോലിയിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാറുണ്ട് അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്.ഒരു ദിവസം തൊട്ടിലിൽ കുട്ടിയെ കിടത്തി ഞാൻ അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് പെട്ടന്ന് ഒരു കരച്ചിൽ കേട്ട് പതിവില്ലാത്ത രീതിയിൽ ആയിരുന്നു ആ കരച്ചിൽ ഓടിചെന്ന് നോക്കുമ്പോൾ കണ്ട കാഴ്ച തൊട്ടിലിൽ ഈ ജീവി കിടക്കുന്നതാണ് പെട്ടന്ന് കുട്ടിയെ എടുത്തു പരിശോധിച്ച് ഭാഗ്യത്തിന് ഒന്നും കണ്ടില്ല ഞാൻ എടുത്തപ്പോൾ തന്നെ കുട്ടി കരച്ചിൽ മതിയാക്കി.

എന്നാൽ എന്റെ പേടി മാറിയില്ല വളരെ പെട്ടന്ന് പൂർണ്ണമായും പരിശോധിച്ചു തൊട്ടിലിൽ നിന്നും അതിനെ പുറത്തെടുത്തു എന്റെ ഭാഗ്യം എന്ന് പറയട്ടെ കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്തുകൊണ്ടാണ് ഇങ്ങനെ കരഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല എന്തായാലും ഇത് ഭാഗ്യം തന്നെയാണ് എന്നേ ഞാൻ പറയൂ.കിടത്തുന്നതിനു മുൻപ് തൊട്ടിൽ നന്നായി കുടഞ്ഞു വൃത്തിയാക്കാത്തതായിരുന്നു എന്റെ തെറ്റ് ജോലി തിരക്കിനിടയിൽ ഞാൻ ആ കാര്യം ശ്രദ്ധിച്ചില്ല മാത്രമല്ല വീട്ടിൽ ഉള്ള തൊട്ടിലിൽ ഇങ്ങനെയൊരു ജീവി വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.

തൊട്ടിൽ അലക്കിയ ശേഷം ഉണക്കാൻ ഇട്ടിരുന്നത് പുറത്തായിരുന്നു അങ്ങനെയാകണം അവ തൊട്ടിലിൽ കയറിക്കൂടിയത്.ഇവിടെ എനിക്ക് പറയാനുള്ളത് നിങ്ങൾ വസ്ത്രങ്ങൾ പുറത്തു നിന്നും കൊണ്ടുവരുമ്പോൾ അത് തീർച്ചയായും നല്ല രീതിയിൽ പരിശോധിക്കണം അത് ഉപയോഗിക്കുന്നതിനു മുൻപ് തന്നെ കുടയണം മറ്റുള്ള ജീവികൾ ഒന്നും തന്നെ അതിൽ ഇല്ല എന്ന് ഉറപ്പ് വരുത്തണം.ഇത് കേൾക്കുമ്പോൾ നിങ്ങളിൽ പലരും എന്നെ കുറ്റപ്പെടുത്തിയേക്കാം എന്റെ തെറ്റ് തന്നെയാണ് വീട്ടമ്മ പറയുന്നു.എന്നിരുന്നാലും ഇനിയാർക്കും ഇങ്ങനെയൊരു അബദ്ധം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഈ കാര്യം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *