കേരളത്തിലെ അമ്മമാര്‍ക്ക് ഫ്രീയായി ഓട്ടോറിക്ഷ നല്‍കുന്നു ലഭിക്കാന്‍ ചെയ്യേണ്ടത് ഇതാണ്

ഈ സമയത്ത് സ്ത്രീയായാലും പുരുഷനായാലും എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാന്‍ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത് അതിനായി പലരും പല വഴികളും തേടാറുണ്ട്. എന്നാല്‍ ഇന്നും ജോലി ഒന്നും തന്നെ ഇല്ലാതെ നിരവധി ആളുകള്‍ അലയുന്നുണ്ട് തങ്ങള്‍ അനേഷിക്കുന്ന അല്ലെങ്കില്‍ ആഗ്രഹിക്കുന്ന ജോലി കിട്ടാത്ത നിരവധി സ്ത്രീകള്‍ ഇന്ന് വീട്ടില്‍ വെറുതെ ഇരിക്കുന്നുണ്ട്‌. അങ്ങനെയുള്ളവരില്‍ ഒരുപാട് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത് കേരളത്തിലെ സ്ത്രീകള്‍ക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോറിക്ഷ നല്‍കുന്നു കേരളത്തിലെ എല്ലാവര്‍ക്കും ഈ അവസരം ഉപയോഗിക്കാന്‍ കഴിയില്ല ഭിന്ന ശേഷിക്കാരായ ആളുകള്‍ക്ക് മാത്രമേ ഇത് ലഭിക്കൂ മാത്രമല്ല ഒരു ജില്ലയില്‍ രണ്ടുപേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഓട്ടോറിക്ഷ നല്‍കുന്നത് ഇങ്ങനെ ഇരുപത്തിയെട്ടോളം സ്ത്രീകള്‍ക്ക് ഓട്ടോറിക്ഷ ലഭിക്കും ഇതിനു തിരിച്ചടവ് ഒന്നും തന്നെയില്ല.

ഈ അവസരം ഉപയോഗിക്കാന്‍ ചെയ്യേണ്ടത് എന്താണെന് വിശദമായി അറിയുക മാത്രമല്ല ഓട്ടോറിക്ഷ ലഭുച്ചു കഴിഞ്ഞാലും ചില കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കണം തങ്ങളുടെ കൈവശം ലഭിച്ച ഓട്ടോറിക്ഷ മറ്റൊരാള്‍ക്ക്‌ നല്‍കാനോ എന്തെങ്കിലും ആവശ്യത്തിനായി ബാങ്കില്‍ ഈടായി നല്‍കാനോ പാടില്ല ഇത്തരത്തില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ വണ്ടി തിരികെ വാങ്ങിക്കും. സൗജന്യമായി ഒരുയ് വരുമാന മാര്‍ഗം ലഭിക്കുക എന്നു പറയുന്നത് വളരെ ആശ്വാസം തന്നെയാണ് ഒന്നും ചെയ്യാന്‍ കഴിയാതെ വീട്ടില്‍ ഇരിക്കുന്ന ഭിന്ന ശേഷിക്കാരായ ആളുകള്‍ക്ക് ഇനി ജോലി ചെയ്തു ജീവിക്കാം. ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള ഒരു സംസ്ഥാനം തന്നെയാണ് നമ്മുടെ കേരളം എന്നു പറയുമ്പോഴും ഇന്നും തൊഴില്‍ ഇല്ലാതെ നിരവധി ആളുകള്‍ നമ്മുടെ നാട്ടില്‍ അലയുന്നുണ്ട്.

ഇതുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത് ഇത്തരം വാര്‍ത്തകള്‍ നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് വേണ്ടിയും നിര്‍ദേശിക്കണം. ഈ ഓട്ടോറിക്ഷ ലഭിക്കാന്‍ യോഗ്യതയുള്ള ആരെങ്കിലും നിങ്ങളുടെ അറിവില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ കാര്യം നിങ്ങള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. തിരിച്ചടവ് ഇല്ലാത്ത ഈ അവസരം എല്ലാവര്‍ക്കും ഉപകാരപ്പെടട്ടെ.ഇത്തരത്തില്‍ നിരവധി നല്ല വാര്‍ത്തകള്‍ പലരും അറിയാതെപോകുന്നുണ്ട് എന്നാല്‍ ഈ ഒരു നല്ല കാര്യം അങ്ങനെയാകരുത് മാക്സ്മം കൂട്ടുകാരില്‍ എത്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *