അടുക്കളയിലും കൃഷിയിടത്തിലും വരുന്ന എലികളെ ഒരൊറ്റ ദിവസം കൊണ്ട് ഒഴിവാക്കാം

എലികൾ എല്ലായിപ്പോഴും നമുക്ക് ശല്യം തന്നെയാണ് അത് വീട്ടിലായാലും മറ്റുള്ള സ്ഥലങ്ങളിൽ ആയാലും എലിയുള്ള സ്ഥലങ്ങളിൽ നമുക്ക് ഒന്നും സൂക്ഷിക്കാൻ സാധിക്കിള്ള കഴിക്കാനുള്ള ഭക്ഷണം വല്ലതും പാകം ചെയ്തു വെച്ചാലും എലിയുള്ള സ്ഥലമാണ് എങ്കിൽ അത് എലികൾ വന്നു നശിപ്പിക്കും മാത്രമല്ല വീട്ടിൽ നമ്മൾ സൂക്ഷിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ ധാന്യങ്ങൾ തുടങ്ങിയവ നശിപ്പിക്കാനും എലികൾ ധാരാളമായി വരാറുണ്ട് ഇത് ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ തന്നെയാണ് ഇത് കാണുമ്പോൾ ചിലർ പറയും ഞങ്ങളുടെ വീട്ടിൽ എലികൾ ഇല്ലന്നു എന്നാൽ വീടുകളിൽ എലികൾ പ്രവേശിച്ചില്ല എങ്കിൽ വീടിനു അടുത്തായി എലികൾ വരാതിരിക്കില്ല അവയുടെ സാനിധ്യം അറിയണമെങ്കിൽ നിങ്ങൾ കപ്പയോ മറ്റു കൃഷികളോ ചെയ്തുനോക്കണം.ഇങ്ങനെ വിളവുകൾ നശിപ്പിക്കുന്ന എലികളെ മാത്രമല്ല വളരെ ചെറിയ ചുണ്ടൻ എലികളെ പോലും നമ്മുക്ക് നമ്മുടെ പരിസരത്ത് നിന്നും പൂർണ്ണമായും ഒഴിവാക്കാൻ ചില കാര്യങ്ങളെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം.

ഇത് തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നായിരിക്കും.ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് ബിസ്കറ്റാണ് ഇത് ചെറിയ ഒരു പാത്രത്തിൽ പൊടിച്ചെടുക്കുക ശേഷം അതിലേക്ക് പൊടിച്ചു വീട്ടിൽ പൊടിച്ചു വെച്ചിരിക്കുന്ന മുളക് ചേർത്ത് നന്നായി കുഴക്കുക ശേഷം അതിലേക്ക് നല്ല മണം ലഭിക്കാൻ വേണ്ടി ആവശ്യത്തിന് നെയ്യ് ചേർക്കുക ഇത് എലികളെ ആകർഷിക്കാൻ വേണ്ടിയാണ് ഇതും മൂന്നും കൂടി നന്നായി കുഴച്ചു മിക്സ് ചെയ്യുക ഇത്രയും മാത്രമേ ഇതിൽ ചെയ്യാനുള്ളൂ ശേഷം എലികൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ എന്തെങ്കിലും പാത്രത്തിൽ നിറച്ചു വെച്ച് കൊടുക്കുക.

ഇത് ഒരിക്കൽ കഴിച്ചാൽ എലികൾ പിന്നെ ആ വഴിക്ക് വരില്ല കാരണം എരിവ് എലികൾക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള എന്തെങ്കിലും എലികൾ കഴിച്ചാൽ പിന്നെ അവിടേക്ക് വരില്ല ഇതിൽ നമ്മൾ നെയ്യ് ചേർത്തത് കാരണം ഇത് വേഗത്തിൽ കഴിക്കും. ഇത് നമ്മുടെ വീട്ടിലെ എലി ശല്യം ഒഴിവാക്കാൻ വളരെ അധികം സഹായിക്കും എന്തായാലും ഈ ടൈപ്പ് ചെയ്തുനോക്കുക.പെരുച്ചാഴികൾ ചെറിയ എലികൾ തുടങ്ങിയവയെ നമ്മുടെ പരിസരത്ത് നിന്നും പൂർണ്ണമായും ഒഴിവാക്കാൻ നിലവിൽ ഏറ്റവും നല്ല മാർഗ്ഗമാണിത്.

Leave a Reply

Your email address will not be published. Required fields are marked *