ഏറ്റവും കുറഞ്ഞ വിലയിൽ ടൈൽസ് ലഭിക്കുന്ന കേരളത്തിലെ സ്ഥലം വാൻ ലാഭത്തിൽ ടൈൽസ് വാങ്ങാം

ഒരു വീട് പണിയുമ്പോൾ കൂടുതൽ ചെലവ് വരുന്ന കാര്യങ്ങളിൽ ഒന്നാണ് ടൈൽസ് അല്ലെങ്കിൽ മാർബിൾ വാങ്ങുന്നത് പുതിയ വീടിൻ്റെ ഒരുവിധം പണികളെല്ലാം കഴിഞ്ഞാൽ പിന്നെയുള്ളത് ടൈൽസ് പണിയാണ് ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ചിലവായിരിക്കും കാരണം ഒരു വീട് മുഴുവൻ ടൈൽസ് പണി കഴിപ്പിക്കണമെങ്കിൽ അതിന്റെ കൂലി കൂടി നമ്മൾ കാണേണ്ടതുണ്ട് എല്ലാം കൂടി നോക്കുമ്പോൾ അതൊരു ഭീമമായ തുക തന്നെയാണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ സാധാരണക്കാരായ വീട്ടുകാർക്ക് വളരെ കുറഞ്ഞ വിലയിൽ ടൈൽസ് ലഭിക്കുന്ന ഒരു സ്ഥലത്തെ കുറിച്ചാണ് പറയുന്നത്.ഇവിടെ നിന്നും ഏറ്റവും കുറഞ്ഞത് ഇരുപത് രൂപ മുതൽ ടൈൽസ് വാങ്ങിക്കാൻ കിട്ടും ഇത് കേൾക്കുമ്പോൾ അന്യ നാടുകളിലാണ് ഇതെന്ന് ചിലർ കരുതും എന്നാൽ അങ്ങനെയല്ല നമ്മുടെ നാട്ടിൽ തന്നെയാണ് പാലക്കാട് ജില്ലയിലാണ് ഇത്രയും വിലക്കുറവിൽ ടൈൽസ് കൊടുക്കുന്നത്.

വിവിധ നിറങ്ങളിലുള്ള ടൈൽസ് ഇവിടെ നിന്നും വാങ്ങാൻ കഴിയും വളരെ വലിയ രീതിയിൽ കളക്ഷനുള്ള ഒരു സ്ഥലം തന്നെയാണിത്.നിങ്ങൾ ഒരു വീട് പണിയുമ്പോൾ ചെലവ് കുറക്കണമെന്ന് വിചാരിക്കുന്നുണ്ട് എങ്കിൽ ടൈൽസ് വാങ്ങാൻ തിരഞ്ഞെടുക്കുന്ന സ്ഥലം ഇതാണ് നല്ലത് ഇനി ടൈൽസ് അല്ല മാർബിളാണ് വീടിനു ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ മാർബിളും ഇവിടെ നിന്നും വാങ്ങാൻ സാധിക്കും.ചെലവ് കുറച്ചു വീട് പണിയുന്ന ചിലരെങ്കിലും എനി സംസ്ഥാനങ്ങളിൽ പോയി ടൈൽസ് വാങ്ങുന്നവരുണ്ട് ഇവിടെ നിന്നും നമുക്ക് ലഭിക്കുന്നത് ഗുണം കുറഞ്ഞ ടൈൽസ് ആണ് എന്നു പലരും പറഞ്ഞിട്ടുണ്ട്

അതിനാൽ ഇനി ആരും തന്നെ അന്യ നാടുകളിൽ ഇങ്ങനെയുള്ള വില കുറഞ്ഞ ടൈൽസ് തേടി പോകേണ്ട ആവശ്യമില്ല.പുതുയ വീട് പണി തുടങ്ങുമ്പോൾ ഓരോ സാധനങ്ങളും വാങ്ങുമ്പോൾ നല്ല രീതിയിൽ അതിനെക്കുറിച്ച് അനേഷിക്കണം അതുപോലെ തന്നെ ടൈൽസ് മാർബിൾ എന്നിവ വാങ്ങുമ്പോൾ അതിൻ്റെ ഗുണമേന്മയെ കുറിച്ച് നല്ലപോലെ അനേഷിക്കണം വില കുറവാണെങ്കിലും ഗുണമേന്മ പരിശിധിക്കുന്നതു നല്ലതാണ്.എന്നാൽ മാത്രമേ വീടിന് ഉപയോഗിച്ച എന്തും കൂടുതൽ കാലം നിലനിൽക്കൂ.

Leave a Reply

Your email address will not be published. Required fields are marked *