തെങ്ങിൽ തേങ്ങയില്ലാതെ തെങ്ങിനെ പരിപാലിച്ചിട്ടു ഒരു കാര്യവുമില്ല ഇടയ്ക്കിടെ തേങ്ങ ഇടാൻ കഴിയുന്ന തെങ്ങുകളാണ് എല്ലാവരും ആഗ്രഹിക്കുന്നത് തേങ്ങ കുഴിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു അതിൽ തേങ്ങ കായ്ക്കാൻ സമയമാകുമ്പോൾ കായ്ക്കുന്നില്ല എങ്കിൽ അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.നല്ല രീതിയിൽ പരിപാലിച്ചു അതിന് വെള്ളവും വളവും ഒഴിച്ച് കൊടുത്തിട്ടും തേങ്ങ കഴിച്ചില്ല എങ്കിൽ പിന്നെ നമ്മൾ ആ തെങ്ങിനെ ശ്രദ്ധിക്കാറില്ല ഇങ്ങനെ നിരവധി തെങ്ങുകൾ നമ്മുടെ പറമ്പിലും കാണും എന്നാൽ ഇതിന്റെ കാരണം മാനസ്സിലാക്കിയാൽ വളരെ പെട്ടന്ന് നന്നായി കായ്ക്കുന്ന ഒരുത്തി തേങ്ങാക്കി അതിനെ മാറ്റാൻ നമുക്ക് കഴിയും.ആദ്യമി വേണ്ടത് പൂർണ്ണമായും ഒരു കാര്യം ചെയ്യാനുള്ള മനസാണ് അങ്ങനെയൊരു മനസ്സ് നിങ്ങൾക്കുണ്ട് എങ്കിൽ ഈ കാര്യം വിജയിക്കും.ചില വളങ്ങൾ വിട്ടുകൊടുത്താൽ ചില തെങ്ങുകൾ നന്നയി കായ്ക്കും എന്നാൽ നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് വ്യത്യസ്തമായ ഒരു വളമാണ് അതുതന്നെ വെറുതെ തെങ്ങിൻ്റെ താഴെ ഇടുകയാണ് തെങ്ങിൻ്റെ ചുവട്ടിൽ കുഴിച്ച് അത്യാവശ്യം നല്ല വേര് കണ്ടെത്തുക.
ശേഷം അതിൻ്റെ അറ്റം കുറച്ചു മുറിച്ചെടുത്ത ശേഷം ഒരു കവറിൽ വെള്ളം നിറയ്ക്കുക അതിലേക്ക് ഈ ഹോമിയോ വിഭാഗത്തിൽ പെട്ട വളം ഇടണം അതിനു ശേഷം നമ്മൾ നേരത്തെ കണ്ടെത്തിയ വേര് ഈ കവറിലേക്ക് ഇറക്കി വെച്ച് ഭദ്രമായി കെട്ടിവെക്കണം ശേഷം തെങ്ങിൻ്റെ ചുവട്ടിൽ തന്നെ വെച്ച് നന്നായി മണ്ണ് ഇടുക. ഈ വളം ആയുർവേദ കടകളിൽ വാങ്ങിക്കാൻ കിട്ടും ഹോമിയോ അഗ്രോ കെയർ എന്നു പറഞ്ഞാൽ മാത്രം മതി.ഇതുമാത്രമേ ചെയ്യാനുള്ളൂ കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ തെങ്ങ് നല്ല ഉഷാറിൽ വളരുന്നത് കാണാൻ കഴിയും വൈകാതെ തെങ്ങ് കായ്ക്കുകയും ചെയ്യും.നിങ്ങളുടെ പറമ്പിൽ കായ്ക്കാത്ത തെങ്ങുണ്ട് എങ്കിൽ ഇനി വൈകിക്കേണ്ട ഉടനെ ഈ രീതി ചെയ്തുനോക്കൂ തെങ്ങ് നിറയെ തേങ്ങാ കായ്ക്കുന്ന കാഴ്ച നിങ്ങൾക്ക് കാണാൻ കഴിയും.
ഇത് ഒരുപാട് തെങ്ങുള്ള കൃഷി ചെയ്യുന്ന ആളുകൾക്ക് മാത്രമല്ല വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി നിത്യവും തേങ്ങ എടുക്കാൻ വേണ്ടി ഒന്നോ രണ്ടോ തെങ്ങുള്ള സാധാരണ വീട്ടുകാർക്കും ഈ കാര്യം ചെയ്തുനോക്കാവുന്നതാണ്.നിരവധി ചെടികൾക്കും ഈ വളം ഉപയോഗിക്കാവുന്നതാണ് കൂടുതൽ ആർക്കും അറിയാത്ത ഈ വളത്തെ കുറിച്ച് വലിയ രീതിയിൽ കൃഷി ചെയ്യുന്ന ഒരുപാട് ആളുകൾക്ക് അറിയുമായിരിക്കും.എന്തായാലും വീട്ടിൽ കായ്ക്കാത്ത തെങ്ങുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തുനോക്കൂ ഇത് ചെയ്യാൻ വെറും അഞ്ച് മിനുട്ട് മാത്രം മതി.