ഒരു വീട്ടിൽ എന്നും എപ്പോഴും ആവശ്യമുള്ള ഒരു ഉപകരണമാണ് ഇൻവെർട്ടർ നമ്മുടെ നാട്ടിൽ മഴ പെയ്യുമ്പോഴും കാറ്റടിക്കുമ്പോഴും കറന്റ് പോകാറുണ്ട് ഈ രീതി രാത്രിയാണെങ്കിൽ വളരെ ബുദ്ധിമുട്ടിയാണ് ആ സമയം നമ്മൾ എല്ലാവരും വീട്ടിൽ കഴിഞ്ഞുകൂടുന്നത്.എന്നാൽ കാലം മാറുനനത്തിന് അനുസരിച്ച് നമ്മൾ വീട്ടിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങും കറന്റ് പോയാലും വീട്ടിൽ വെളിച്ചം ലഭിക്കാൻ വേണ്ടി കുറഞ്ഞ ചിലവിൽ ലൈറ്റുകൾ വാങ്ങിവെക്കും എന്നാൽ ഇതും ചാർജ് കഴിഞ്ഞാൽ കൂടുതൽ സമയം ഉപയോഗിക്കാൻ സാധിക്കില്ല.അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും ഇൻവെർട്ടർ അത്യാവശ്യമാണ് ഇവയുണ്ടെങ്കിൽ കറന്റ് വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.
പക്ഷെ ഒരു വീട്ടിലേക്ക് ആവശ്യമായ ഇൻവെർട്ടർ വാങ്ങുക എന്നത് ഒരു സാധാരണ വീട്ടുകാരെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് കാരണം അത്യാവശ്യം വലിയ ഒരു വീട്ടിൽ നല്ലൊരു ഇൻവെട്ടർ തന്നെ വേണം ഏറ്റവും കുറഞ്ഞത് നാല് ബൾബുകളും രണ്ട് ഫാനുകളും മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഇൻവെർട്ടർ തന്നെ വേണം അങ്ങനെയാണെങ്കിൽ അതിന്റെ വില എന്നത് പലർക്കും താങ്ങാൻ കഴിയാത്ത അത്രയുമാണ്.എന്നാൽ ഇനിമുതൽ അത്തരക്കാർ ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല കാരണം വീട്ടിലേക്ക് ആവശ്യമായ ഇൻവെർട്ടർ നമുക്ക് സ്വന്തമായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ ഇതിന് വേണ്ടി നിങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒന്നും അറിയേണ്ടതില്ല ചില കാര്യങ്ങൾ മാത്രം മനസ്സിലാക്കിയാൽ മതി.നമ്മൾ ഉണ്ടാക്കുന്ന ഈ ഇൻവെർട്ടർ ഉപയോഗിച്ച് നമുക്ക് ലൈറ്റുകളും ഫാനുകളും എല്ലാം ഉപയോഗിക്കാൻ സാധിക്കും.
വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു യൂപിഎസ് മാത്രം മതി ആവശ്യമായ ഒരു ഇൻവെർട്ടർ ഉണ്ടാക്കാൻ പിന്നെ അത്യാവശ്യം നല്ലൊരു ബാറ്ററി കൂടി വാങ്ങിയാൽ പിന്നെ ഇൻവെർട്ടർ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ബാറ്ററി വാങ്ങുന്ന ചെലവ് മാത്രമേ വരുന്നുള്ളു നല്ല ബാറ്ററി വീട്ടിൽ ഉണ്ടെങ്കിൽ ആ ചിലവും വരുന്നില്ല.ഇൻവെർട്ടർ ഉണ്ടാക്കുമ്പോൾ യൂപിഎസ് കൂടുതൽ കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല ആദ്യം അതിലെ പഴയ ബാറ്ററി എടുത്തുമാറ്റി പുതിയ ബാറ്ററി ഘടിപ്പിക്കുക.ശേഷം ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ തന്നെ മനസ്സിലാക്കുക ഇൻവെർട്ടർ വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരുപാട് സുഹൃത്തുകൾക്ക് ഇത് പ്രയോജനപ്പെടട്ടെ.