കാലിൽ സ്ഥിരമായി ചരട് കെട്ടുന്നവരുടെ പ്രത്യേകത എന്താണെന്ന് അറിയാമോ പലർക്കും ഇതിന്റെ കാരണമറിയില്ല പലരും ഇന്നും ഇതിനെക്കുറിച്ചു ചർച്ച ചെയ്യുകയാണ് വളരെ കുറച്ചു പേർക്ക് മാത്രമേ ഇതിന്റെ ശെരിയായ കാരണം അറിയൂ.നിങ്ങളിൽ പലരും ഒരിക്കലെങ്കിലും കണ്ടുകാണാറും ചിലർ കാലിൽ ചരട് കെട്ടിയിരിക്കുന്നത് ഒരു കാരണമില്ലാതെ ആരും അങ്ങനെ ചെയ്യില്ലലോ ചിലർ ഇതിനെ കുറിച്ച് പറയുന്നത് അതൊരു ഫാഷനാണ് എന്നാണ് അങ്ങനെയാണെങ്കിൽ ഈ ഫാഷൻ തുടങ്ങിയത് എവിടെ നിന്നാണ് എന്നാരും ചിന്തിക്കുന്നില്ല.കാലിൽ ചരട് കെട്ടുന്നവർ ഏറ്റവും കൂടുതൽ കാണാൻ കഴിയുള പുറം നാടുകളിലാണ് അതായത് തമിഴ്നാട് കർണാടക എന്നെ സംസ്ഥാനങ്ങളിലാണ്.
ഇവരുടെ രീതി കണ്ടിട്ട് ഇന്ന് കേരളത്തിലെ ഒരുപാട് ആളുകൾ ഇങ്ങനെ കാലിൽ ചരട് കിട്ടുന്നുണ്ട് എന്നാൽ തമിഴ്നാട്ടിലുള്ള ആളുകൾ എന്തിനാണ് അങ്ങനെ ചാഡ് കെട്ടുന്നത് എന്ന് ആരും അനേഷിച്ചിട്ടില്ല ഇപ്പോൾ ചാഡ് കെട്ടുന്നവർ അതൊരു ഫാഷനായിട്ടാണ് കാണുന്നത്.എന്നാൽ പാരമ്പര്യമായി തമിഴ്നാട്ടിലെ ആളുകൾ പ്രധാനമായും സ്ത്രീകൾ കാലിൽ ചരട് കെട്ടുന്നത് അവർക്ക് നല്ല കാര്യങ്ങൾ സംഭവിക്കാൻ വേണ്ടിയാണ്.ഇങ്ങനെ കാലിൽ സ്ഥിരമായി ചരട് കെട്ടിയാൽ അവരുടെ ജീവിതത്തിൽ വളരെ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും അവർക്ക് വിവാഹ ആലോചനകൾ വരുമെന്നുമാണ് വിശ്വാസം.സത്യത്തിൽ ഈ രീതി തുടരുന്ന പലർക്കും പല ഉദ്ദേശങ്ങളാണ് ഉള്ളത്.കേരളത്തിൽ ജീവിക്കുന്ന ആർക്കും കാര്യമായി ഇങ്ങനെ വിശ്വാസമില്ല കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും കാലിൽ ചരട് കെട്ടുന്നത് ഫാഷനായിട്ടാണ്.
ഇനി കർണാടക സംസ്ഥാനത്തെ കാര്യം ചർച്ച ചെയ്യുകയാണെങ്കിൽ വിവാഹം കഴിഞ്ഞ സ്ത്രീകളാണ് ഇത്തരത്തിൽ കാലിൽ ചരട് കെട്ടുന്നത് എന്നാണ് പറയപ്പെടുന്നത് അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറയുന്നു.എന്തായാലും ഒരുപാട് ആളുകൾ തുടരുന്ന ഈ രീതിയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം ഒരുപാട് ആളുകൾ ഇന്നും ഇതിനെക്കുറിച്ചു വലിയ തെറ്റിധാരണയിലാണ് അവർക്കുള്ള ഒരു അറിവാണ് ഇത്.നിങ്ങളുടെ അറിവിൽ ആരെങ്കിലും ഈ കാര്യത്തെ കുറിച്ച് അറിയാത്തവർ ഉണ്ടെങ്കിൽ ഈ രീതികൾ തീർച്ചയായും അവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം.ഇന്ന് കേരളത്തിലും ഈ രീതി ഒരുപാട് ആളുകൾ തുടരുന്നത് കൊണ്ട് തന്നെ ഇതിനെ കുറിച്ച് വ്യക്തമായ അറിവ് നമുക്കെല്ലാം ഉണ്ടായിരിക്കണം.